Chapter Title : അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax]
അതിരുകൾക്കപ്പുറം 12
Athirukalkkappuram Part 12 | Author : Cuck Hubby
[ Previous Part ] [ www.kkstories.com]

കടൽത്തീരത്തെ ആ പ്രണയാർദ്രമായ നിമിഷങ്ങൾക്ക് ശേഷം, അച്ചുവിന്റെ ഉള്ളിൽ ഒരേസമയം ഒരു വലിയ സമാധാനവും വല്ലാത്തൊരു ഭയവും മൊട്ടിട്ടു...
അക്കുവിന്റെ കൈകളിൽ തൂങ്ങി നടക്കുന്ന അവളുടെ ഉള്ളിൽ പ്രണയത്തിന്റെ തിരമാലകൾ അപ്പോഴും ഇരമ്പുന്നുണ്ടായിരുന്നു…
കാറിൽ തിരികെ ഫ്ലാറ്റിലേക്ക് മടങ്ങവെ അക്കു വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.. പക്ഷേ, അച്ചു തീർത്തും നിശബ്ദയായിരുന്നു…
എന്നാൽ അവളുടെ ആ മൗനത്തിന് ആയിരം വാക്കുകളുടെ അർത്ഥമുണ്ടായിരുന്നു…
കാർ പതിയെ നീങ്ങിക്കൊണ്ടിരിക്കെയാണ് അച്ചുവിന്റെ ഭാഗത്തുനിന്നും ആ വിതുമ്പൽ കേട്ടു തുടങ്ങിയത്…
അതൊരിക്കലും ഒരു അലറിക്കരച്ചിൽ ആയിരുന്നില്ല,,, പക്ഷേ, ഉള്ളിന്റെയുള്ളിൽ നിന്നും വമിക്കുന്ന ഹൃദയഭേദകമായ ഒരു ഗദ്ഗദമായിരുന്നു…
ആ തേങ്ങൽ കണ്ടതും അക്കുവിന്റെ ഉള്ളൊന്നു കാളി. അവൻ പരിഭ്രമത്തോടെ കാർ റോഡരികിലേക്ക് മാറ്റി നിർത്തി…
"എന്താ ചേച്ചി... എന്തുപറ്റി? ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടില്ലേ? സോറി... ഞാൻ കരുതിയത്..." അവൻ പരിഭ്രമത്തോടെ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അച്ചു ഇടറിയ ശബ്ദത്തിൽ അവനെ തടഞ്ഞു…
"അതൊന്നുമല്ലടാ..." ശ്വാസം നേരെയാക്കാൻ അവൾ അല്പം പണിപ്പെട്ടു... കണ്ണുനീർ ചാലുകൾ കവിളിലൂടെ ഒഴുകി ഉടയാടകളെ നനച്ചു കൊണ്ടിരുന്നു…
ഒരു പെരുമഴയ്ക്ക് മുന്നോടിയായുള്ള ഇടിയും മിന്നലും പോലെ അവളുടെ വിതുമ്പൽ ശക്തിയാർജ്ജിച്ചു…
"എനിക്ക്... എനിക്ക് പേടിയാവുകയാണ് അക്കു," അച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു…
ആദ്യമൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കുന്നത് പോലും മഹാപാപമാണെന്ന ചിന്തയായിരുന്നു എന്റെ ഉള്ളിൽ. പക്ഷേ ഇപ്പോൾ... നിന്റെ അടുത്തുനിന്നും ദേവേട്ടന്റെ അടുത്തുനിന്നും എനിക്ക് കിട്ടുന്ന ഈ സ്നേഹം കാണുമ്പോൾ സന്തോഷത്തോടൊപ്പം വല്ലാത്തൊരു ഭയവും എന്നെ വേട്ടയാടുന്നു…
എപ്പോഴെങ്കിലും എനിക്ക്,,, എനിക്ക് ഇതൊക്കെ നഷ്ടപ്പെട്ടാലോ എന്ന പേടി..."
അച്ചുവിന്റെ കരച്ചിൽ ഇപ്പോൾ ഒരു പ്രളയം പോലെയായിരുന്നു... ഇടിയും മിന്നലും ചേർന്ന് ആകാശത്തെ കീറിമുറിക്കുന്നതുപോലെ അവളുടെ വിങ്ങലുകൾ ആ കാറിനുള്ളിലെ വായുവിനെ ഭാരമുള്ളതാക്കി...
ആ നിമിഷത്തിൽ അവളുടെ മനസ്സിൽ കാമത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല... പകരം, തനിക്ക് ചുറ്റുമുള്ള ഈ വലിയ സ്നേഹത്തിനു മുന്നിൽ താൻ എത്രത്തോളം നിസ്സാരമാണെന്ന തിരിച്ചറിവും, ആ സ്നേഹം ആവോളം അനുഭവിക്കാൻ താൻ അത്രമാത്രം ഭാഗ്യവതിയാണോ എന്ന പരിഭ്രമവുമായിരുന്നു…
തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ട് പുരുഷന്മാരും തന്നെ ഇത്രമേൽ ചേർത്തുപിടിക്കുന്ന ഈ സ്വർഗ്ഗീയമായ അവസ്ഥ കൈവിട്ടു പോകുമോ എന്ന പേടിയിൽ അവൾ അക്കുവിന്റെ നെഞ്ചിലേക്ക് മുഖമമർത്തി ആവോളം കരഞ്ഞു തീർത്തു…
സ്നേഹം
💬 Comments
View all comments