← Back to അതിരുകൾക്കപ്പുറം 3 [Cuck Hubby]

Comments

അതിരുകൾക്കപ്പുറം 3 [Cuck Hubby] · approved reader discussion

Jithin • 09-08-2025 02:01

Expecting next part soon..

Love it alot..

Cuck Hubby • 09-08-2025 04:53

👍❤️

സുധ • 09-08-2025 01:54

Dear cuck hubby,

മനുഷ്യ മനസ്സുകളുടെ ഭാവങ്ങൾ അതിദ്രുതഗതിയിൽ ചഞ്ചലമാകുന്ന കാമം എന്ന വികാരത്തെ കഥാപാത്രങ്ങളിൽ സന്നിവേശിപ്പിക്കാൻ സാധിക്കുന്ന അസാധാരണമായ എഴുത്തിന് നൂറിൽ നൂറും നൽകേണ്ടി വരും. കക്കോൾഡ്+നിഷിദ്ധം എഴുതി ഫലിപ്പിക്കുകയെന്നത് ഭഗീരഥ പ്രയത്നം തന്നെയാണ്. ആ കടമ്പയാണ് ഈ ഒരൊറ്റ ഭാഗം കൊണ്ട് താങ്കൾ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. ഇനി വേണ്ടതെല്ലാം വരും ഭാഗങ്ങളിലെ അരങ്ങ് ഒരുക്കുകയെന്നത് മാത്രമാണ്. ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞ അഭിപ്രായത്തിൽ നിന്നും അണുവിട ചലിക്കാതെ പറയുന്നു, താങ്കൾക്ക് മാത്രമേ ഇത് സാധിക്കൂ. സ്നേഹത്തോടെ സുധ 🥰

Cuck Hubby • 09-08-2025 04:51

എനിക്ക് ഏറ്റവും പ്രിയപ്പെട്ട സുധ ❤️❤️❤️

ഇപ്പോൾ എനിക്ക് തോന്നിത്തുടങ്ങി,, ഞാനിപ്പോൾ ഇവിടെ കഥ എഴുതിയിടുന്നത് നിങ്ങളുടെ കമന്റ് ഏറ്റുവാങ്ങാൻ വേണ്ടി മാത്രമാണെന്ന് (സത്യമായിട്ടും)

ഈ ഭാഗത്തിന്റെ 30 പേജുകൾ പിന്നിട്ടപ്പോൾ ഞാൻ ചെറുതായൊന്നു പകച്ചു നിന്നു,, രണ്ടു പാതകൾ മുന്നിൽ തുറന്നു കിടക്കുന്നു,, 1) അല്പം ദൂരം കൂടിയതും, ദുർകടമയാതും,, താനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികൾക്കെതിരെ ധീരമായി പടപൊരുതി ഒടുക്കം മുട്ടു കുത്തുന്ന 'അച്ചു'
2) ഒരു കുമ്പസാരിത്തിലൂടെ എളുപ്പത്തിൽ അടിയറവു പറഞ്ഞു എല്ലാ കുറ്റവും 'കാമം' എന്ന ഒറ്റ വികാരത്തിന്റെ ചുമലിൽ കെട്ടിവെച്ചു തടിതപ്പുന്ന 'അച്ചു'

ഇതു യുദ്ധ ഭൂമി അല്ലല്ലോ?? കമ്പിസൈറ്റല്ലേ? എന്ന പിന്നേ പെട്ടന്ന് അങ്ങ് കുതിച്ചു ചാടാം എന്നു കരുതി 🙏🙏😊

സുധ • 09-08-2025 15:39

മറുപടി അങ്ങ് സുഖിച്ചൂട്ടോ. 🥰

മുന്നിലെ പാതകൾ എത്രയായാലും ഏത് വേണമെന്ന് തിരഞ്ഞെടുക്കാനുള്ള ഔചിത്യം താങ്കൾക്ക് തന്നെ തിരിച്ചറിയാൻ കഴിയും. ഞാനെന്താണ് ഊഹിച്ചതും ചിന്തിച്ചതുമെന്ന് അടുത്ത ഭാഗത്തിൽ (അവസാന ഭാഗമാണെങ്കിൽ) കുറിക്കാം.

Cuck Hubby • 09-08-2025 19:52

ഇതാണ്,, ഞാൻ കാര്യമായിട്ട് പറഞ്ഞാലും അതു വെറും സുഖിപ്പിക്കലായിട്ടേ മറ്റുള്ളവർക്ക് തോന്നൂ 😭😭😭 ഇനി ഞാനില്ല ഈ കളിക്ക് 😁

സത്യമായും,, ഇവിടെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങൾ ❤️❤️

Pen of Ali • 09-08-2025 01:37

Kollam….
Kadhayude kaadhalaya bagham aanith enn vihswasikkunnu…
Valare natural aaya ezhuthin adhyame prashamsa..❤️
Thankalude bhasha prayogam valare ishtapettu
Kambiyilla ennum paranj verunna comments ningalude manasine swadhinikkeruth
Keep going … ottanottam munnotekk❤️

Cuck Hubby • 09-08-2025 04:34

ഒരുപാട് സന്തോഷം തോന്നിയ കമന്റ് ❤️❤️ ഒത്തിരി നന്ദി 🙏😊

കമ്പിയില്ല എന്നു പറഞ്ഞു വരുന്ന കമന്റ്സ്,, ഏയ്‌ അതൊന്നും എന്നെ സ്വാധീനിക്കില്ല,, ആദ്യത്തെ ഭാഗത്തിന് 800+ ലൈക്സ്,, രണ്ടാം ഭാഗത്തിന് 200+ മാത്രം,, എന്നിട്ടും ഞാൻ മാറിയോ??

സ്വന്തം തൃപ്തി!! ഇപ്പോൾ അതു മാത്രമേ നോക്കുന്നുള്ളൂ 🙏🙏

സൂര്യ പുത്രൻ • 09-08-2025 01:27

Nice nannayirinnu

Cuck Hubby • 09-08-2025 04:28

🙏❤️❤️

യാമിക • 09-08-2025 00:11

മനുഷ്യ ഞാൻ ഫ്രീ അല്ല നാളെയോ മറ്റെന്നാളോ വായിക്കാമെ കേട്ടോ 🤗😘💞💃🏻

Cuck Hubby • 09-08-2025 04:24

ഓ,, ആക്കം പോലെ മതി ❤️❤️

Vishnu • 08-08-2025 23:30

❤️👌

Cuck Hubby • 09-08-2025 04:23

🙏😊

Reaper • 08-08-2025 23:21

Chithryum kalyanaveedum next part ennu varum?

Cuck Hubby • 09-08-2025 04:23

അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കും,, ശേഷം 'ചിത്ര' കമ്പ്ലീറ്റഡ് സ്റ്റോറി ആയിട്ട് വരും 👍😊

Ramu • 09-08-2025 14:55

Pettennu theerkukayano bro? Avarude idayile snehavum, kalikkulla kalamorukkalum ellam koodi orumichu theerkanano? Ellam thangalude ishtam. Nalloru virunnu pratheekshikkunnu. Aniyanum chechiyumayulla kali super avatte.

ജയ് • 08-08-2025 22:53

👍, പൊളി കഥ

Cuck Hubby • 09-08-2025 04:21

Thanks ജയ് ❤️❤️