0%
Chapter 1

അതിരുകൾക്കപ്പുറം 5 [Cuck Hubby]

Author : Cuck Hubby | Read All Parts | 👁 786 |

ഉണരാൻ അച്ചു പതിവിലും വൈകിപ്പോയിരുന്നു,,,

ദേവേട്ടൻ മുറിയുടെ വാതിലിൽ തട്ടിയപ്പോഴാണ് അച്ചു കണ്ണുതുറന്നത്,,

സമയം 7:10.

അവൾ പെട്ടെന്ന് ബെഡിൽ നിന്ന് എഴുന്നേറ്റു,,

വേഗത്തിൽ ടീഷർട്ടും സ്കർട്ടും വലിച്ചുകയറ്റി നഗ്നത മറച്ചു!

അടിവസ്ത്രങ്ങൾ ധരിക്കാൻ സമയം കിട്ടിയില്ല,, അവയെ കാലുകൊണ്ട് തട്ടി ബെഡിനടിയിലേക്ക് നീക്കി.

വാതിൽ തുറന്ന നിമിഷം,, ദേവേട്ടന്റെ കണ്ണുകൾ തന്റെ നേർക്കു പതിച്ചുവെന്ന് തോന്നി,,,

ആ നോട്ടം കൊണ്ടു മാത്രം അവളുടെ ഉള്ളിൽ വിറയലുണർന്നു!!

സ്വാഭാവികമായി പെരുമാറാൻ ശ്രമിച്ചെങ്കിലും, ഇന്നലെ രാത്രിയിലത്തെ പാടുകൾ ഇപ്പോഴും തന്റെ ശരീരത്തിലുണ്ടെന്ന ഓർമ്മയിൽ അവൾ വീണ്ടും അലോസരപ്പെട്ടു.

അതെല്ലാം ദേവേട്ടൻ കണ്ടാൽ??

ഹൃദയം കുത്തനെ ഇടിച്ചു. അതിന്റെ ശബ്ദം അവൾക്ക് തന്നെ വ്യക്തമായി കേൾക്കുന്ന പോലെ തോന്നി!!

ദേവേട്ടന് പരിഭ്രമം നിറഞ്ഞ ഒരു പുഞ്ചിരി മാത്രം നൽകി ഒരു വാക്ക് പോലും മിണ്ടാതെ അവൾ ബാത്റൂമിലേക്ക് കയറി,,,

അതൊരു രക്ഷപ്പെടൽ ആയിരുന്നു,,,

എന്തെങ്കിലും സംസാരിച്ചാൽ തന്റെ ശബ്ദത്തിലെ പതർച്ച ദേവേട്ടൻ തിരിച്ചറിഞ്ഞേക്കാം എന്ന ഉൾഭയം

ബാത്റൂമിന്റെ വാതിൽ അടച്ച ഉടനെ അവൾ ദീർഘശ്വാസം വിട്ടു,, ജീവിതത്തിൽ ആദ്യമായി തന്റെ ദേവേട്ടനെ മറച്ചു,, വലിയൊരു തെറ്റ് ചെയ്തതിന്റെ എല്ലാ പരിഭ്രമവും അവളുടെ മനസ്സിൽ അലയടിച്ചിരുന്നു,,,

കണ്ണുകൾ കണ്ണാടിയിലേക്ക് തിരിച്ചു!!

അവിടെ അർച്ചന തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു,,

അർച്ചന: നീ എന്തിനാണ് ഇങ്ങനെ വെപ്രാളപ്പെടുന്നത്?? എന്തിനാണ് ഈ കുറ്റബോധം??

അച്ചു: പിന്നെ?? നല്ലൊരു ഭാര്യ ചെയ്യുന്ന കാര്യമാണോ ഞാൻ ഇന്നലെ ചെയ്തത്??

അർച്ചന: അതിനു ദേവേട്ടന് അതിൽ പ്രശ്നമില്ലല്ലോ,, അദ്ദേഹത്തിന് സന്തോഷം പകരുന്ന കാര്യമല്ലെ??

അച്ചു: ഹ്മ്മ്,, എന്നാലും ഇതു തെറ്റല്ലേ?? പ്രകൃതി വിരുദ്ധമല്ലേ?? ഇന്നലെ ഞാൻ ദേവേട്ടൻ അറിയാതെയല്ലേ അത്രയും ചെയ്തു കൂട്ടിയത്,,,

എനിക്കെന്തോ ഞാൻ ഒരു ചീത്ത പെണ്ണായി മാറി വരുന്നു എന്ന തോന്നൽ,,

ഈ പ്രപഞ്ചം മുഴുവനും എന്നെ വെറുപ്പോടെ നോക്കുന്ന പോലെ തോനുന്നു,,

അർച്ചന അല്പം അസഹ്യതയോടെ ചോദിച്ചു:

എന്റെ അച്ചു,,, എന്താണ് നിന്റെ പ്രശ്നം,, എനിക്ക് മനസ്സിലാകുന്നില്ല,,

അക്കുവിന് നിന്നെ ഇഷ്ടമാണ്,, നിനക്ക് അവനെയും,,

നിങ്ങൾ ഒരുമിക്കുന്നത് കാണാൻ ഈ ലോകത്ത് ഏറ്റവും കൊതിക്കുന്ന വ്യക്തി നിന്റെ ഭർത്താവായ ദേവേട്ടനും,,

ഒരുതരത്തിൽ നോക്കിയാൽ നിന്നെപ്പോലൊരു ഭാഗ്യവതി ഈ ലോകത്ത് വേറെ കാണില്ല,,

പിന്നെ,, ഇപ്പോൾ നിനക്ക് തോന്നുന്ന ഈ പരിഭ്രമവും, കുറ്റബോധവും എല്ലാം ഇത് ആദ്യത്തെ തവണ ആയതുകൊണ്ടാവാം,,

പോകപ്പോകെ ശീലമായിക്കൊള്ളും,,

ഇന്നേവരെ ദേവേട്ടന് മുമ്പിൽ ഒന്നും മറച്ചു വെക്കാതെ സത്യസന്ധ്യയായ ഭാര്യയായി ജീവിച്ചതിന്റെ പ്രശ്നം മാത്രമാണ്,, അതു പതിയെ മാറിക്കോളും,,,

അച്ചു തിരിച്ചും വാദിച്ചു:

ഹ്മ്മ്,, ഇങ്ങനെയൊക്കെ പറയാൻ വളരെ എളുപ്പമാണ്,, പക്ഷെ എനിക്ക് ഇതൊന്നും സാധാരണ പോലെ എളുപ്പത്തിൽ എടുക്കാൻ കഴിയുന്നില്ല,,,

ഒരിക്കലും പൂർണ്ണമാക്കാൻ കഴിയാത്ത,, ഒരിക്കലും ഒന്നിക്കാൻ സാധിക്കാത്ത അശാന്തമായ ഒരു ബന്ധത്തിലേക്ക് കാലെടുത്തുവെക്കാൻ ഞാൻ തയ്യാറല്ല!!

‘അതിരുകൾക്കപ്പുറം’ ബന്ധം വളർന്നു കഴിഞ്ഞാൽ,, എനിക്ക് താങ്ങാവുന്നതിൽ അധികം കുറ്റബോധം എന്റെ മനസ്സിനെ വേട്ടയാടിയാൽ എന്ത് ചെയ്യാൻ സാധിക്കും??

എന്നെങ്കിലും ഒരു ദിവസം ദേവേട്ടന്റെ മനസ്സു മാറിയാൽ എന്താവും നമ്മുടെ വിവാഹ

💬 Comments

View all comments