← Back to അതിരുകൾക്കപ്പുറം 6 [Cuck Hubby]

Comments

അതിരുകൾക്കപ്പുറം 6 [Cuck Hubby] · approved reader discussion

Vishnu • 19-09-2025 19:54

❤️👌ഹോ.. പൊളി സാധനം എങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

Cuck Hubby • 19-09-2025 20:50

🙏😊❤️

Jithin • 19-09-2025 18:46

U never disappoint ur readers..
Amazing as usual

Weekly
In between 20-30 pages if possible..

Cuck Hubby • 19-09-2025 20:50

❤️❤️❤️

ജയ് • 19-09-2025 18:39

പുറത്ത് നിന്ന് ഒരഭിപ്രായവും എടുക്കാതെ മുന്നോട്ട് പോകട്ടെ, പൊളി കഥ 👍🌹🌹🌹

Cuck Hubby • 19-09-2025 20:49

👍😊❤️

Rodin • 19-09-2025 18:30

Ente ponnu bro polichu ingane thanne potte

Cuck Hubby • 19-09-2025 20:49

🙏😊

അപ്പു • 19-09-2025 15:43

ബ്രോ, കഥ എന്നെത്തയും പോലെ അത്ഭുതകരം. ഓരോ വരിയും വായിക്കുമ്പോഴും നമ്മൾ തന്നെ ആ കഥയുടെ ഭാഗമാകുന്ന പോലെ ഒരു ഫീൽ കിട്ടി. അച്ചുവിന്റെയും അക്കുവിന്റെയും ജീവിതത്തിന് മുന്നിൽ അനന്തമായ അവസരങ്ങൾ തുറന്നുകിടക്കട്ടെ. അവരുടെ ബന്ധം മാനസികമായും ശാരീരികമായും കൂടുതൽ ശക്തമാകട്ടെ. കഥ അതിരുകൾ കടന്നും മുന്നോട്ട് നീളട്ടെ, ഞങ്ങൾ എല്ലായ്പ്പോഴും കട്ടക്ക് കൂട്ടായിരിക്കും. ഗ്രേറ്റ് ജോബ് ബ്രോ 👏

Cuck Hubby • 19-09-2025 20:09

ഒരുപാട് സന്തോഷം,, ഒത്തിരി നന്ദി 🙏😊❤️

Shyam • 19-09-2025 15:23

Nice brooo❤️❤️❤️❤️.
Weekly part itta mathi broo athakumboo adhikam wait cheyandalllo..

Cuck Hubby • 19-09-2025 20:08

Thanks shyam ❤️❤️ one of the great supporter of this story 🙏😊

Thair • 19-09-2025 15:15

പൊളി, keep going bro 👍💞

Cuck Hubby • 19-09-2025 20:07

🙏😊

അമ്പാൻ • 19-09-2025 15:14

2ആഴ്ച 40 പേജ്
💙💙❤️❤️❤️❤️❤️💙💙💙

Cuck Hubby • 19-09-2025 20:07

👍😊

Teza Mariyam • 19-09-2025 14:37

സത്യം പറയാല്ലോ ആദ്യ പാർട്ട്‌ വായിച്ചപ്പോൾ ഇത് ഒന്നൊന്നര പൊളി പൊളിക്കും എന്നാണ് വിചാരിച്ചത്. ആ ദേവനും കുറച്ചു സ്പേസ് കൊടുത്തു കൂടെ 😊 anyway എഴുത്തുകാരന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നില്ല. ഇഷ്ടം മാത്രം ❤️

Cuck Hubby • 19-09-2025 20:06

Hi Teza ❤️❤️❤️ തുറന്ന അഭിപ്രായത്തിനു നന്ദി 🙏😊 ശരിയാണ്, ആദ്യ ഭാഗത്തിൽ ഉണ്ടായ മികവ് തുടർന്ന് കൊണ്ടുപോകുവാൻ സാധിച്ചില്ല,, എന്തായാലും അടുത്ത ഭാഗം കൂടുതൽ നന്നാക്കാൻ ശ്രമിക്കാം 👍

Professore • 19-09-2025 14:20

അച്ചുവിന്റെ ആ യാജന കണ്ടില്ലെന്നു നടിക്കലും.... അവളും ഒരുപെണ്ണല്ലേ.... അവളുടെ മനസിനെ ബപ്പെടുത്താൻ അൽപ്പം ഒരൽപ്പം സമയം അവൾക്കും കൊടുക്കാം.. അല്ലെ? പേജ് കൂട്ടുന്നതിനോടാണ് ഞാൻ യോജിക്കുന്നെ... കൊള്ളാം എല്ലാംകൊണ്ടും... ❤❤❤

Cuck Hubby • 19-09-2025 20:04

Thanks bro 🙏😊

ഷേബ • 19-09-2025 14:09

ആഴ്ചയിലൊരിക്കൽ വേണം...

Cuck Hubby • 19-09-2025 20:04

👍 tnx 😊

Ramu • 19-09-2025 13:20

സൂപ്പർ Bro. എങ്കിലും ചരട് അല്പം കൂടി അയച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഇതു പോലെ ചരട് മറുക്കിയാൽ കഥയുടെ രസച്ചരട് പൊട്ടി പോകില്ലേ? ആഴ്ചയിൽ ഒരു 30 പേജ് കിട്ടിയാൽ ഏറെ സന്തോഷം. എല്ലാം താങ്കളുടെ ഇഷ്ടം. നിയന്ത്രണ ചരട് ഇത്ര മാത്രം മുറുക്കരുത് എന്ന് ഒന്ന് കൂടി അഭ്യർത്ഥിക്കുന്നു.

അച്ചുവിൻ്റെ മനസ് മാത്രം കാണാതെ ശരീരത്തിൻ്റെ ആവശ്യങ്ങളും പരിഗണിക്കേണ്ടേ? പതിയെ മതി എങ്കിലും ഇത് ......

കാത്തിരിക്കുന്നു അടുത്ത വിരുന്നിനായി

Cuck Hubby • 19-09-2025 20:03

Hi Ramu ❤️❤️❤️, ശരി ബ്രോ,, ചരട് അഴിച്ചു വിട്ടേക്കാം 👍😊

Ramu • 20-09-2025 12:30

Bro
ശരിക്കും കുക്കറിൻ്റെ വിസിലിനെ ജീവിതത്തിൽ ഇത്രയും വെറുത്ത ഒരു അവസരം ഉണ്ടായിട്ടില്ല കേട്ടോ🤪😂. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. ഇപ്പോൾ ഈ സൈറ്റിൽ ഇതിൻ്റെ അടുത്തെങ്ങും എത്തുന്ന ഒരു കഥയില്ല. വേറെ ഒരു കഥയും നോക്കാറു പോലുമില്ല ഇപ്പോൾ. അമ്മയായാലും പെങ്ങളായാലും ,വന്നു പൊക്കി, കളി ,ഇങ്ങനെയാണ് കുറെ - തറ കഥകൾ.. താങ്കൾ എത്രയോ ഉന്നതിയിൽ നിൽക്കുന്നു. മനുഷ്യ മനസിനെ ശരിക്കും മനസിലാക്കി എഴുതിയിരിക്കുന്നു. താങ്കളുടേതായ ശൈലിയിൽ എഴുതുക. വായനക്കാരായ ഞങ്ങൾ ഞങ്ങളുടെ ആഗ്രഹങ്ങൾ പറയും.കബനി പോയിക്കഴിഞ്ഞ് ഇതുപോലെ കാത്തിരുന്ന ഒരു കഥാകാരൻ ഇല്ല

Cuck Hubby • 20-09-2025 22:10

താങ്കൾ എന്തൊക്കെ വാഴ്ത്തുക്കൾ പറഞ്ഞാലും കഥ പരാജയമാണ്,,, എഴുത്തിൽ എനിക്ക് തൃപ്തിയുണ്ട് അതുകൊണ്ട് വലിയ വിഷമമില്ല,,, പക്ഷെ ഇഴഞ്ഞു നീങ്ങുന്ന ലൈക്കിന്റെ എണ്ണം സത്യസന്ധമായും തുടർന്നെയുതാനുള്ള ആവേശത്തെ നല്ല രീതിയിൽ തളർത്തിക്കളയുന്നു,, എന്തൊക്കെ ആയാലും ഞാൻ വാക്ക് പാലിക്കും കഥ മുഴുവപ്പിക്കും but i might go for a crash landing 🙏🙏

Ramu • 21-09-2025 16:41

Bro
കഥ പരാജയമൊന്നുമല്ല. താങ്കളുടേതായ കുറച്ചു നല്ല വായനക്കാരെ കൂടെ നിർത്താൻ കഴിയന്നത് തന്നെ വിജയമാണ്. പിന്നെ ഈ സൈറ്റ് സന്ദർശിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്ന കമ്പിരംഗങ്ങൾ പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ. കഥയുടെ ആത്മാവ് ഉണ്ടാക്കിയിട്ട് കമ്പിയിലേക്ക് പോകുന്ന താങ്കളുടെ രീതിയാണ് ക്ലാസ്സിക് .

ഞങ്ങളൊക്കെ കൂടെയുണ്ട് ഈ സൈറ്റിൽ ഇപ്പോൾ ഉള്ള Top കഥാകാരൻ്റെ കൂടെ.

fantacy king • 19-09-2025 12:18

Kollam weekly parts idu

അപ്പു • 19-09-2025 15:41

ബ്രോ, കഥ എന്നെത്തയും പോലെ അത്ഭുതകരം. ഓരോ വരിയും വായിക്കുമ്പോഴും നമ്മൾ തന്നെ ആ കഥയുടെ ഭാഗമാകുന്ന പോലെ ഒരു ഫീൽ കിട്ടി. അച്ചുവിന്റെയും അക്കുവിന്റെയും ജീവിതത്തിന് മുന്നിൽ അനന്തമായ അവസരങ്ങൾ തുറന്നുകിടക്കട്ടെ. അവരുടെ ബന്ധം മാനസികമായും ശാരീരികമായും കൂടുതൽ ശക്തമാകട്ടെ. കഥ അതിരുകൾ കടന്നും മുന്നോട്ട് നീളട്ടെ, ഞങ്ങൾ എല്ലായ്പ്പോഴും കട്ടക്ക് കൂട്ടായിരിക്കും. ഗ്രേറ്റ് ജോബ് ബ്രോ 👏

Cuck Hubby • 19-09-2025 20:02

👍 thanks bro 🙏😊

Krishna • 19-09-2025 11:14

ജസ്‌നയുടെ മൂവി ഓഡിഷൻ സെക്കൻ്റ് പാർട്ട് അപ്‌ലോഡ് ചെയ്യൂ ബ്രോ
കട്ട വെയിറ്റിംഗ്

Ram • 19-09-2025 12:31

Weekly മതി...🔥

Cuck Hubby • 19-09-2025 20:02

👍

Anaz • 19-09-2025 15:40

യെസ് ബ്രോ സെക്കൻ്റ് പാർട്ട് വേണം

Anas • 19-09-2025 15:41

യെസ് ബ്രോ സെക്കൻ്റ് പാർട്ട് വേണം

Anaz • 19-09-2025 16:21

യെസ് ബ്രോ സെക്കൻ്റ് പാർട്ട് വേണം

Cuck Hubby • 19-09-2025 20:02

ജസ്‌നയുടെ കഥ second part ഇല്ല പക്ഷെ ഒരു reloaded version ഉണ്ടാകും 👍😊

Krishna • 19-09-2025 20:59

ബ്രോ അരവിന്ദ് സാറും ആയി ജസ്‌നയുടെ കള്ളി എല്ലാം വിശദീകരിച്ച്
ഒരു വെറിഷൻ വേണം

Cuck Hubby • 20-09-2025 22:35

അമ്മക്ക് ഉടുക്കാനും,, അച്ഛന് തലയിൽ കെട്ടാനും ഒറ്റ മുണ്ട് എന്ന് പറഞ്ഞപോലെയാണ് എന്റെ അവസ്ഥ😁,, ഇപ്പോൾ ഒരെണ്ണം എഴുതുന്നു, അതു കഴിഞ്ഞാൽ ചിത്രയുടെ ക്ലൈമാക്സ്‌,, ശേഷം എന്റെ സുഹൃത്തു Rodin ആവശ്യപ്പെട്ട ഒരു കഥ ഇതെല്ലാം കൂടെ എപ്പോ തീർക്കാൻ പറ്റും ബ്രോ? എന്തായാലും ജസ്‌നയുടെ reloaded version ഉണ്ടാകും 🙏😊