0%

Chapter Title : അതിരുകൾക്കപ്പുറം 7 [Cuck Hubby]

Author : Cuck Hubby Read All Parts 1687

ശാന്തത പ്രകൃതിയിൽ ആകമാനം അലിഞ്ഞു ചേർന്ന് നിന്നിരുന്നു…

കാറ്റിലും വെളിച്ചത്തിലും, ചുറ്റുമുള്ള ഓരോ ചലനത്തിലും ഒരു നിശ്ശബ്ദ സമാധാനം…

പക്ഷേ അച്ചുവിന്റെ മനസ്സ് മാത്രം

ആ ശാന്തതയെ അംഗീകരിച്ചില്ല…

അവളുടെ ഉള്ളിൽ പറയാതെ പറഞ്ഞ വാക്കുകളും. പറയാൻ കഴിയാത്ത വികാരങ്ങളും പ്രക്ഷോഭമായി തിരിഞ്ഞുകൊണ്ടിരുന്നു…

രാത്രിയിലേക്കുള്ള അത്താഴം ഒരുക്കുമ്പോഴും ‘അക്കു’ പലതവണ അടുക്കളയിൽ വന്നു പോയി…

ആവശ്യത്തിനും അനാവശ്യത്തിനും എന്നപോലെ…

ഒരിക്കലും വേണ്ടാത്ത കാരണങ്ങൾ കണ്ടെത്തിയിട്ടെന്നപോലെ…

അവൻ ഓരോ തവണ വന്നു പോകുമ്പോഴും

“ഇപ്പോൾ എന്തെങ്കിലും പറയും…”

എന്ന് അവൾ പ്രതീക്ഷിച്ചിരുന്നു..

അല്ല– വെറും പ്രതീക്ഷയല്ലായിരുന്നു…

അവൾ വല്ലാതെ കൊതിച്ചിരുന്നു…

ഒരു ചോദ്യം… ഒരു സാധാരണ വാക്ക്…

ഏറ്റവും കുറഞ്ഞത് അവളുടെ സാന്നിധ്യം അംഗീകരിക്കുന്ന ഒരു ചെറിയ നോക്ക്…

പക്ഷേ അക്കുവിന്റെ ഭാവം കണ്ടാൽ

അവൾ എന്ന ഒരാൾ അവിടെ നിലനിൽക്കാത്തതുപോലെയായിരുന്നു…

അവളുടെ ശബ്ദം അവനെ തൊടാത്തതുപോലെ,,,

അവളുടെ കണ്ണുകൾ അവന്റെ കാഴ്ചയിൽ പെടാത്തതുപോലെ…

***********

അക്കു ശാന്തനായി തന്നെ നടന്നു…

മുഖത്ത് ഒന്നും സംഭവിക്കാത്തതുപോലെ…

വാക്കുകളിൽ സാധാരണത,,,

ഭാവങ്ങളിൽ നിയന്ത്രണം.,,

പക്ഷേ അവന്റെ ഉള്ളിലും ഒരുനിമിഷം പോലും ശാന്തത ഉണ്ടായിരുന്നില്ല…

അച്ചുവിനെ കാണാതിരിക്കാനായി

അവൻ കണ്ണുകളെ കർശനമായി നിയന്ത്രിച്ചു…

ഒരൊറ്റ നോക്ക് പോലും അവൻ പൂട്ടിയിട്ടിരുന്ന ആ വികാരങ്ങളുടെ വാതിൽ തുറന്നുകളയുമെന്നു

അക്കുവിന് അറിയാമായിരുന്നു…

അവൾ അടുക്കളയിൽ നിന്നു ചലിക്കുന്ന ഓരോ നിമിഷവും അവന്റെ നെഞ്ചിനുള്ളിൽ എന്തോ ഒന്ന് ഇടിച്ചു കയറുന്നുണ്ടായിരുന്നു….

അവളുടെ ശബ്ദം,, അവളുടെ നിശ്ശബ്ദത, അവളുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ—

എല്ലാം ചേർന്ന് അവൻ നിർമ്മിച്ചിരുന്ന

ആ മൗനഭിത്തിയെ പതിയെ പിളർത്തിത്തുടങ്ങിയിരുന്നു…

“ഒന്ന് നോക്കിയാൽ മതിയായിരുന്നു…”

അവന്റെ ഉള്ളിൽ ഒരു ശബ്ദം പറഞ്ഞു കൊണ്ടിരുന്നു…

പക്ഷേ അവൻ അത് കേട്ടില്ലെന്ന് നടിച്ചു…

കാരണം,, ഒരൊറ്റ നോക്ക്… അവളുടെ കണ്ണുകളിൽ പെട്ടാൽ അവളുടെ സ്നേഹം അവനെ പൂർണമായി കീഴടക്കും എന്ന് അവന് അറിയാമായിരുന്നു…

പക്ഷെ അത് അർദ്ധസ്നേഹമാവരുത്..

അത് മുഴുവനായിരിക്കണം!!

അതുകൊണ്ടാണ് അവൻ കണ്ണുകൾ തിരിച്ചു വെച്ചത്…വാക്കുകൾ ചുരുക്കിയത്… അവളുടെ സാന്നിധ്യം പോലും കാണാത്തതുപോലെ അഭിനയിച്ചത്!!

അവൻ അറിഞ്ഞിരുന്നു— അച്ചുവിന്റെ ‘സ്നേഹം’ വിളിച്ചാൽ മാത്രം വരുന്നതല്ല..

അത്

💬 Comments

View all comments