0%

Chapter Title : അതിരുകൾക്കപ്പുറം 7 [Cuck Hubby]

Author : Cuck Hubby Read All Parts 1691

ശബ്ദത്തിലേക്ക് ചോർന്നിറങ്ങിയിരുന്നു…

വാക്കുകൾ മാത്രം അല്ല—ശ്വാസങ്ങൾ, ഹൃദയസ്പന്ദനങ്ങൾ, കണ്ണീരിന്റെ ചെറിയ നിഴൽ പോലും അതിന്റെ ശക്തിയെകൂട്ടി, അവളുടെ ഉള്ളിലെ അഴുകലും ഭയവും വ്യക്തമാക്കി…

ആ ചോദ്യം കേട്ട അർച്ചന ഒരു നിമിഷം ശാന്തയായി… ആദ്യമായിട്ട് അവൾ വാക്കുകൾ അളന്നെടുത്തു… പിന്നെ പതിയെ പറഞ്ഞു— ഒരു ഉപദേശം പോലെ…

“അവന്റെ എല്ലാ ആഗ്രഹങ്ങളും

ഉടനെ തന്നെ നിന്നെക്കൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റില്ലെന്ന് എനിക്കും അറിയാം…”

“പക്ഷേ… നിന്നെക്കൊണ്ട് പറ്റുന്നത്ര

അവനെ സന്തോഷിപ്പിച്ചു നിർത്തിക്കൂടെ…?”

അച്ചുവിന്റെ കണ്ണുകളിൽ മുഴുവൻ ആശങ്ക, ഭയം, സങ്കടം; അവളുടെ ശബ്ദത്തിൽ പോലും അത്രമേൽ നീറൽ…

“എങ്ങനെ…?”

അവൾ തീർത്തും നിഷ്കളങ്കതയോടെ, പിടിച്ചുപിടിക്കാനാവാത്തൊരു ഭാവത്തിൽ ചോദിച്ചു…

ആ ചോദ്യം കേട്ടതും അർച്ചന വീണ്ടും തലയിൽ കൈവച്ചു…

ഇതും ഞാൻ തന്നെ പറഞ്ഞു തരണമോ എന്ന ചോദ്യമെന്ന പോലെ…

അർച്ചനയുടെ ആ കാട്ടിക്കൂട്ടൽ കണ്ടു

അച്ചു അല്പം പിണങ്ങി…

അർച്ചന വീണ്ടും അവളെ നോക്കി…

ഇപ്പോൾ ശബ്ദം കളിയല്ല— കാര്യഗൗരവം!!

“നീ ഇനിമുതൽ അവന് വേണ്ടി

ഒരുങ്ങണം… അവന്റെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് അത് പോലെ തന്നെ നടക്കണം…”

അല്പനേരം മൗനം…

പിന്നെ മുഖത്ത് ചെറുതായി കുസൃതി ഒളിപ്പിച്ച് അർച്ചന തുടർന്നു—

“നീ ഇപ്പോൾ വിശ്വാമിത്രന്റെ തപസ്സിനെ

പരീക്ഷിച്ച മേനകയാകണം എന്നല്ല ഞാൻ പറയുന്നത്… പക്ഷേ

രാമനെയും ലക്ഷ്മണനെയും ഒരേ സമയം ആകർഷണത്തിന്റെ അതിരിൽ

നിർത്തിയ ശൂർപ്പണഖയായാൽ

മതിയാകും…”

അത്രയും പറഞ്ഞ് അർച്ചന കളിയാക്കുന്ന പോലെ ഒന്ന് പൊട്ടിച്ചിരിച്ചു…

അച്ചു അവളെ തല്ലാൻ കൈ ഓങ്ങിയതും അർച്ചന ചുണ്ടിൽ വിരൽ ചേർത്ത് മൗനം പാലിക്കൂ എന്ന പോലെ

ഭയം അഭിനയിച്ചു…

പിന്നെ അല്പം കാതരയായി പറഞ്ഞു—

“ഹ്മ്മ്… സമയം കളയാതെ വേഗം ഒരുങ്ങി അവന്റെ അടുത്തേക്ക്

ചെല്ലാൻ നോക്ക്…

നമുക്ക് ഈ പിണക്കം മാറ്റണ്ടേ…?”

“പിന്നെ ഇടാനുള്ള വസ്ത്രം

തിരഞ്ഞെടുക്കുമ്പോൾ…”

അവൾ ചെറുതായി ചിരിച്ചു—

“നിന്റെ കാലുകളാണ് അവന് ഏറ്റവും ഇഷ്ടം എന്ന കാര്യം മറക്കല്ലേ… കേട്ടോ…”

അത്രയും പറഞ്ഞ് അർച്ചന കണ്ണാടിയിൽ നിന്ന് പതിയെ

അപ്രത്യക്ഷയായി…

അച്ചു കുറച്ചുനേരം ആലോചനയിൽ ആയിരുന്നു… ചിന്തകൾ തുറന്നുപോയില്ല, പക്ഷേ ഉള്ളിൽ തിരിച്ചു

💬 Comments

View all comments