Chapter Title : അതിരുകൾക്കപ്പുറം 7 [Cuck Hubby]
അവന്റെ കണ്ണുകളിലേക്കൊരു നോട്ടം പോലും ഇഴയാനോ അവളും മനസ്സിനെ അനുവദിച്ചില്ല…
അച്ചുവിനും വാശിയുണ്ടായിരുന്നു…
മനസ്സിനുള്ളിൽ കരഞ്ഞിട്ടും, അത് പുറമേ കാണിക്കാതെ അവൾ ദൃഢമായി തന്നെ നിന്നു…
അച്ചു അവരെ പൂർണ്ണമായി ശ്രദ്ധിക്കാത്തതുപോലെ
നിശ്ശബ്ദമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു…
എങ്കിലും, അവരുടെ സംസാരത്തിലെ ഓരോ വാക്കും അവളുടെ മനസ്സിനെ തൊട്ടുപോയിക്കൊണ്ടിരുന്നു—
അവൾ താൽപര്യപ്പെടുന്നില്ലെന്ന്
സ്വയം പറഞ്ഞാലും, ഒഴിവാക്കാൻ അവൾക്ക് സാധിക്കാതെ…
അവരുടെ ചർച്ചകൾ രാഷ്ട്രീയം, സിനിമ എന്നിങ്ങനെ പല വിഷയങ്ങളിലൂടെ ഒഴുകിക്കൊണ്ടിരുന്നു…
ഒടുക്കം ദേവേട്ടൻ അക്കുവിനോട് അവന്റെ ജോലി കാര്യങ്ങളെക്കുറിച്ച് ചോദിച്ചു തുടങ്ങി… അവിടെയും അച്ചുവിന്റെ ശ്രദ്ധ പിടിച്ചുനിര്‍ത്താൻ
ഒന്നും തന്നെ ഉണ്ടായിരുന്നില്ല…
പക്ഷേ അടുത്ത വിശേഷം—
“നിന്റെ ജോലിസ്ഥലത്ത് വലവീശാൻ പറ്റിയ മീനുകളെ വല്ലതും കണ്ടെത്തിയോ?”
എന്ന് ദേവേട്ടൻ ചോദിച്ചതുമാത്രം,
അച്ചുവിന്റെ നോട്ടം അവൾക്കുപോലും അറിയാതെ അക്കുവിലേക്കു നീണ്ടു…
ആ നോട്ടം— ഒരു നിമിഷം പോലും നീണ്ടുനിൽക്കാത്ത, മിന്നൽപോലെ വന്ന് മറഞ്ഞൊരു കാഴ്ചയായിരുന്നു…
അവളുടെ ഉള്ളിൽ ഒളിപ്പിച്ചിരുന്ന എല്ലാം
പുറത്ത് തുറന്നു കാട്ടിയ ഒരു ചെറു തെറ്റിപ്പോകൽ പോലെ…
അനുനിമിഷ നോട്ടമായിരുന്നെങ്കിലും,
അക്കുവിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ
അതിനു മതി വന്ന കാന്തശക്തിയുണ്ടായിരുന്നു…
അവന്റെ ചുണ്ടിൽ വിരിഞ്ഞുവന്ന
ആനന്ദത്തിന്റെ പൂത്തിരികൾ
അവൻ കഷ്ടപ്പെട്ട് തന്നെ മറിച്ചുപിടിച്ചു.
അവൻ മറുപടി പറഞ്ഞത് ദേവേട്ടനോടായിരുന്നെങ്കിലും,
കേൾപ്പിക്കുന്നത് അച്ചുവിനെയായിരുന്നു—
അങ്ങനെ ഒരുപാട് നല്ല മീനുകൾ ഒന്നുമില്ല ദേവേട്ടാ… എല്ലാം ഫിലിപ്പിനികളും നേപ്പാളികളും തന്നെയാ…
പിന്നെ മലയാളിയെന്ന് പറയാൻ ആകെയുള്ളത് HR അസിസ്റ്റന്റായി നിൽക്കുന്ന ഒരു താത്ത മാത്രം…
‘ഷബീന’ എന്നാണ് പേര്…
കല്യാണം കഴിഞ്ഞതാണെങ്കിലും
അവരെ ‘താത്ത’ എന്നു വിളിക്കാൻ പോലും പറ്റില്ല… ഇപ്പോഴും കണ്ടാൽ
ഇരുപത്–ഇരുപത്തൊന്ന് വയസ്സ് തോന്നും… മെലിഞ്ഞിട്ടാണെങ്കിലും
നല്ല വെളുത്ത സുന്ദരി…
ഷബീനയുടെ സൗന്ദര്യത്തെ ഇങ്ങനെ വാതോരാതെ പുകഴ്ത്തി കൊണ്ടിരിക്കെ,,, അക്കുവിന്റെ കാലിൽ
ശക്തമായൊരു ചവിട്ട് വീണു…
അതൊരു വെറുമൊരു ചവിട്ടായിരുന്നില്ല— അച്ചുവിന്റെ പൊസസീവ്നസിൽ നിന്ന്,
അവൾക്കുപോലും അറിയാതെ
പുറത്ത് വന്നൊരു പ്രതികരണമായിരുന്നു…
ആ ആദ്യ ചവിട്ടു കിട്ടിയതും, അക്കു ഇടംകണ്ണാലെ അച്ചുവിനെ ഒന്നു മാടി നോക്കി…
ഇത്രയും നേരം അവരെ ശ്രദ്ധിക്കാതെ,
മുഖത്തൊരു വികാരവുമില്ലാതെ
നിശ്ശബ്ദമായി ഭക്ഷണം കഴിച്ചിരുന്ന ‘അച്ചു’
💬 Comments
View all comments