Chapter Title : അതിരുകൾക്കപ്പുറം 8 [Cuck Hubby]
യാചനയുണ്ടായിരുന്നു…
അക്കു അവളുടെ വിരലിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവളുടെ ആ പരിഭ്രമം അവന് ഇഷ്ടമായിരുന്നു... അവൻ അവളുടെ വിരലിൽ പതുക്കെ ഒന്ന് കടിച്ചു,,,
എന്നിട്ട് അവളുടെ കാതോരം ചെന്നു പറഞ്ഞു:
"ചേച്ചി എന്തിനാ ഈ പേടിക്കുന്നത്? നമ്മുടെ ഈ ലോകത്ത് നമ്മൾ രണ്ട് പേരും പിന്നെ ദേവേട്ടനും മാത്രമേയുള്ളൂ. ഈ വിരൽ മാറ്റിക്കൂടെ ചേച്ചിക്ക്?”
അക്കുവിന്റെ ആവർത്തിച്ചുള്ള അപേക്ഷകൾക്കും ആ തീക്ഷ്ണമായ നോട്ടത്തിനും മുന്നിൽ അച്ചുവിന് അധികനേരം പിടിച്ചുനിൽക്കാനായില്ല...
മനസ്സിന്റെ ഒരു കോണിൽ അപകടസൂചനകൾ മുഴങ്ങുന്നുണ്ടായിരുന്നെങ്കിലും, തന്റെ വിരലുകൾക്കിടയിലൂടെ അവൾ സാവധാനം കീഴടങ്ങൽ പ്രഖ്യാപിച്ചു…
ആ വിരൽ പതുക്കെ മാറിയതും ആ മുറിയിലെ അന്തരീക്ഷം വല്ലാതെ ഘനീഭവിച്ചു…
അതൊരു നിഷിദ്ധമായ ലഹരിയുടെ തുടക്കമാണെന്ന ബോധം രണ്ടുപേരുടെയും ഹൃദയമിടിപ്പ് കൂട്ടി…
ഒരു വലിയ പൊട്ടിത്തെറിക്ക് തൊട്ടുമുമ്പുള്ള നിശബ്ദത പോലെ ആ നിമിഷം അവർക്കിടയിൽ തെയ്യം തുള്ളി…
അച്ചു ഭയത്തോടെയും എന്നാൽ അതിലേറെ പ്രതീക്ഷയോടെയും തന്റെ കണ്ണുകൾ ഇറുക്കി അടച്ചു… അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ അവനായി അല്പം കൂർത്തു വന്നു…
അക്കു ഏറെ കൊതിയോടെ, വിറയ്ക്കുന്ന അധരങ്ങളുമായി അവളുടെ ചുണ്ടുകളിലേക്ക് പതുക്കെ അടുത്തുവന്നു…
അവരുടെ ചുണ്ടുകൾ തമ്മിൽ ആദ്യമായി സ്പർശിച്ച ആ തരിപ്പിൽ അച്ചുവിന്റെ ഉടൽ ഒന്ന് വിറച്ചതേയുള്ളൂ…
"ഠിക്..."
മുറിയുടെ വാതിൽ പതുക്കെ തുറന്ന് ദേവേട്ടൻ അകത്തേക്ക് പ്രവേശിച്ചു…
ആ ശബ്ദം കേട്ടതും ഒരു മിന്നലേറ്റതുപോലെ അച്ചു ഞെട്ടിപ്പിടഞ്ഞു…
ലഹരിയുടെ ആ മായികവലയം നിമിഷനേരം കൊണ്ട് തകർന്നു...
പരിഭ്രമവും വെപ്രാളവും കൊണ്ട് അച്ചു സർവ്വശക്തിയുമെടുത്ത് അക്കുവിനെ ദൂരേക്ക് തള്ളിമാറ്റി അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു…
ദേവേട്ടന്റെ നേർക്ക് ഒരു നോട്ടം പോലും നോക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല...
ലജ്ജയും ഭയവും കൊണ്ട് അവളുടെ മുഖം കരിഞ്ഞുപോയിരുന്നു. ഒരക്ഷരം പോലും മിണ്ടാതെ, തപ്പിത്തടഞ്ഞ് അവൾ ബാത്റൂമിലേക്ക് ഓടി കയറി വാതിൽ വലിച്ചടച്ചു…
മുറിയിൽ അക്കുവും ദേവേട്ടനും മാത്രം ബാക്കിയായി. അച്ചുവിന്റെ ഹൃദയം ബാത്റൂമിനുള്ളിൽ കിടന്ന് പടപടാ അടിക്കുന്നുണ്ടായിരുന്നു. താൻ പിടിക്കപ്പെട്ടോ? ദേവേട്ടൻ എല്ലാം കണ്ടോ? പുറത്ത് ഇപ്പോൾ എന്ത് സംഭവിക്കുന്നുണ്ടാകും? ഈ ചിന്തകൾ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു!!
(തുടരും)
💬 Comments
View all comments