0%

Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]

Author : Cuck Hubby Read All Parts 3846

സമർപ്പിക്കാനുള്ള ഒരു മനസ്സ് തന്റെ ഉള്ളിൽ നേരത്തെ തന്നെ മൊട്ടിട്ടിരുന്നു എന്ന സത്യം അവൾക്ക് സമ്മതിക്കേണ്ടി വന്നു.

ആ രാത്രിയുടെ നിഴലുകൾ വീണ്ടും അച്ചുവിന്റെ ഓർമ്മകളിൽ തെളിഞ്ഞു വന്നു. ഷർട്ടിന്റെ അവസാന ബട്ടണും അടർന്നു വീണപ്പോൾ, അക്കു അവളുടെ ഷർട്ടിന്റെ കോളറിൽ ആഞ്ഞു പിടിച്ചിരുന്നു. അവന്റെ ആ ബലമായ പിടുത്തത്തിന് മുന്നിൽ തന്റെ ഓരോ തടസ്സവാദങ്ങളും ദുർബലമാവുകയാണെന്ന് അച്ചു അറിഞ്ഞു.

"ഇത് വേണ്ടടാ അക്കു..." അവൾ മന്ത്രിച്ചു. പക്ഷേ ആ വാക്കുകളിൽ ഒരു ആജ്ഞയേക്കാൾ കൂടുതൽ അവനെ തടയാൻ കഴിയാത്ത ഒരു പെണ്ണിന്റെ യാചനയായിരുന്നു ഉണ്ടായിരുന്നത്.

അക്കുവിന്റെ ആ തുറന്ന ചോദ്യം…. "ചേച്ചിക്കു എന്നെ ഇഷ്ടമല്ലേ?"

അതൊരു അമ്പുപോലെ അവളുടെ നെഞ്ചിൽ തറച്ചു. നിശബ്ദത മുറിയിൽ കനം തൂങ്ങി നിന്ന നിമിഷങ്ങൾ. അച്ചുവിന്റെ മൗനം അവനെ വേദനിപ്പിച്ചു കാണണം.

"ഇഷ്ടമല്ലെങ്കിൽ ചേച്ചി പൊക്കോളൂ... പോയി സുഖമായി ഉറങ്ങിക്കോളൂ," എന്ന് പറഞ്ഞ് കോളറിലെ തന്റെ പിടി വിടുവിച്ച്, അവൻ മുഖം തിരിച്ചു മാറിയിരുന്ന ആ നിമിഷം... അത് സഹിക്കാൻ അച്ചുവിന് കഴിഞ്ഞില്ല. അവന്റെ ആ വിഷമത്തോടെയുള്ള പ്രതിഷേധം അവളുടെ ഉള്ളിലെ കരുതലുകളെ മുഴുവൻ തകർത്തു കളഞ്ഞു.

"എടാ അക്കു... നീ എന്തിനാ എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്?" അവളുടെ ശബ്ദം ഒരു വിതുമ്പലായി പുറത്തു വന്നു.

പക്ഷേ അവൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. "ഒന്നുമില്ല ചേച്ചീ... പറ്റുമെങ്കിൽ ഞാൻ ചോദിച്ചതിന് ഒരു ഉത്തരം മാത്രം പറഞ്ഞിട്ട് പോ. 'യെസ്' ഓർ 'നോ'?"

അക്കുവിന്റെ ആ ദൃഢനിശ്ചയത്തിന് മുന്നിൽ താൻ എത്രത്തോളം നിസ്സഹായയാണെന്ന് അച്ചു തിരിച്ചറിയുകയായിരുന്നു... പ്രിയപ്പെട്ടവന്റെ വിഷമം കാണാൻ വയ്യാത്ത മനസ്സ് ഒടുവിൽ ആ സത്യം തുറന്നു സമ്മതിച്ചു.

"യെസ്... യെസ്,,, എനിക്കും... എനിക്കും നിന്നെ ഇഷ്ടമാണ്," അവൾ മന്ത്രിച്ചു.

അച്ചുവിന്റെ ചുണ്ടിൽ നിന്നും ആ "യെസ്" വീണപ്പോൾ അക്കുവിന്റെ കാതുകളിൽ അത് ഒരായിരം സംഗീതം പോലെ മുഴങ്ങി. ചേച്ചിക്ക് തന്നെ ഇഷ്ടമാണെന്ന് അവന് അറിയാമായിരുന്നു, എങ്കിലും ആ വാക്കുകൾ അവളുടെ അധരങ്ങളിൽ നിന്ന് തന്നെ നേരിട്ട് കേട്ടപ്പോൾ ഒരു ലോകം കീഴടക്കിയ ആവേശമായിരുന്നു അവന്.

അവൻ വീണ്ടും അവൾക്ക് നേരെ തിരിഞ്ഞു.

💬 Comments

View all comments