0%

Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]

Author : Cuck Hubby Read All Parts 3836

ആകെ ചുവന്നു തുടുത്തിരിക്കുന്നത് അവൾ കണ്ടു…

സത്യസന്ധമായി പറഞ്ഞാൽ കുറ്റബോധമായിരുന്നില്ല ആ നിമിഷം അവളെ ഭരിച്ചിരുന്നത്, മറിച്ച് ഒടുങ്ങാത്ത ഒരു നാണം മാത്രമായിരുന്നു…

​താൻ അക്കുവിനായി ചുണ്ടുകൾ കൂർപ്പിച്ചു നിന്ന ആ അവസാന നിമിഷം... അത് ദേവേട്ടൻ കൃത്യമായി കണ്ടു കാണില്ലേ? വീണ്ടും ആ ചിന്തകൾ അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു!

​"ഈശ്വരാ... ഞാൻ എന്താ ഈ ചെയ്തത്?" അവൾ തല കൈകൾക്കിടയിൽ അമർത്തി…

പുറത്തെ വെളിച്ചം കടക്കാത്ത ആ ഇടുങ്ങിയ മുറിയിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. നെഞ്ചിൽ കൈവെച്ച് അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു, പക്ഷേ ഹൃദയം വാരിയെല്ലുകൾ ഭേദിച്ച് പുറത്തു വരുമെന്നതുപോലെ മിടിക്കുകയായിരുന്നു…

ഈ കളിക്ക് തുടക്കം കുറിച്ചതും, അക്കുവിനെ തന്നിലേക്ക് അടുപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞതും ദേവേട്ടൻ തന്നെയാണ്...

പക്ഷേ, ഇത്ര വേഗം എല്ലാം കൈവിട്ടു പോകുമെന്ന് താൻ കരുതിയിരുന്നില്ല..

അക്കുവിന്റെ സ്പർശനത്തിന് കീഴിൽ താൻ ഇത്രത്തോളം അലിഞ്ഞു പോകുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..

​അവളുടെ ഉള്ളിലെ യഥാർത്ഥ പേടി മറ്റൊന്നായിരുന്നു. അക്കുവിനോട് താൻ ഇത്രയും വേഗം സഹകരിച്ചു തുടങ്ങിയാൽ, ദേവേട്ടൻ കാര്യങ്ങൾ ഇനി വല്ലാതെ വേഗത്തിലാക്കുമോ?

അക്കുവിന്റെ ചൂടേറ്റ് അവനോടൊപ്പം കിടക്കാൻ ഉള്ളിലൊരു മോഹം മൊട്ടിട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും, ആ ഒരു പൂർണ്ണമായ സമർപ്പണത്തിലേക്ക് എത്താൻ തനിക്ക് കുറച്ചുകൂടി സാവകാശം വേണമായിരുന്നു...

പക്ഷേ ഇന്ന് നടന്നത്…

​പെട്ടെന്ന് വാതിലിൽ ഒരു തട്ട് കേട്ടു…

​"അച്ചൂ... തുറക്ക് മോളേ. എന്തിനാ ഇങ്ങനെ നാണിച്ചു നിൽക്കുന്നത്? അകത്തു കയറി ഒളിച്ചിരുന്നാൽ എങ്ങനെയാ?"

​ദേവേട്ടന്റെ ശബ്ദത്തിലെ ആ കുസൃതി കലർന്ന ശാന്തത അച്ചുവിനെ കൂടുതൽ തളർത്തി..

അദ്ദേഹം എല്ലാം മനസ്സിലാക്കിയിരിക്കുന്നു,, ദേവേട്ടൻ ഇതെല്ലാം ആസ്വദിക്കുകയാണെന്ന് ആ ശബ്ദത്തിൽ നിന്ന് വ്യക്തമായിരുന്നു…

​"തുറക്ക് അച്ചൂ... നമുക്ക് സംസാരിക്കാം, വാതിൽ തുറക്ക്."

​തന്റെ വിറയൽ മാറ്റാൻ അവൾ ആഞ്ഞു ശ്വാസം വിട്ടു… ആ നിമിഷം ദേവേട്ടന്റെ മുന്നിൽ വെച്ച് അക്കുവിനെ അഭിമുഖീകരിക്കുക എന്നത് അവളെ സംബന്ധിച്ച് വലിയൊരു പരീക്ഷണമായിരുന്നു…

വിറയ്ക്കുന്ന കൈകളോടെ കുറ്റി മാറ്റിയെങ്കിലും അച്ചു വാതിൽ പൂർണ്ണമായി തുറന്നില്ല. വാതിലിന്റെ വിടവിലൂടെ അവൾ ദേവേട്ടനെ മാത്രം നോക്കി...

അവളുടെ മുഖത്തെ ആ ചുവപ്പ് അപ്പോഴും മാഞ്ഞിരുന്നില്ല…

​"ദേവേട്ടാ..." അവൾ വളരെ താഴ്ന്ന സ്വരത്തിൽ വിളിച്ചു… "അക്കുവിനോട് ഒന്ന് പുറത്തേക്ക് പോകാൻ പറയുോ?

എനിക്ക്... എനിക്ക് ദേവേട്ടനോട് തനിച്ച് സംസാരിക്കണം."

​അവളുടെ ആ വിറയാർന്ന ശബ്ദം കേട്ടപ്പോൾ ദേവേട്ടന്റെ മുഖത്ത് ഒരു

💬 Comments

View all comments