Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
അവനെ കൂടുതൽ അവളിലേക്ക് ആകർഷിക്കുകയായിരുന്നു.
"ദേവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ രണ്ടെണ്ണം അടിക്കാമായിരുന്നു. എങ്കിൽ ഈ കയ്യിലെ നീറ്റലെങ്കിലും ഒന്ന് കുറഞ്ഞേനെ! ഇതിപ്പോ... ഇതിപ്പോ ഇതിനകത്ത് തനിച്ച് എന്ത് ചെയ്യാനാ?" അക്കു സോഫയിൽ ഇരുന്ന് പതുക്കെ പിറുപിറുത്തു,,,
അവന്റെ ആ നിസ്സഹായതയുടെ ആത്മഗതം കേട്ടിട്ടും അച്ചുവിനു വിടാൻ ഭാവമില്ലായിരുന്നു. അവൾ ചുണ്ടൊന്നു പിളർത്തിക്കൊണ്ട് അവനെ പുച്ഛിച്ചു…
"ഓ... നീ എന്നാൽ പിന്നെ അവളെ വിളി... നിന്റെ ആ എച്ച്.ആർ. കാരി ചബീന മാഡമില്ലേ... അവരെ ഒന്ന് വിളിച്ചു നോക്ക്!"
അച്ചുവിന്റെ ആ 'ചബീന' പ്രയോഗം കേട്ടതും അക്കുവിന് ചിരി വന്നു. അവനും വിട്ടു കൊടുക്കാതെ തിരിച്ചടിച്ചു: "അതൊക്കെ ഞാൻ തീരുമാനിച്ചോളാം. ചേച്ചി അതിലിപ്പോ തലയിടണ്ട."
"ഓ... ആണോ?" അച്ചു അവനെ നോക്കി ഒരു ഒന്നൊന്നര കൊഞ്ഞനം കുത്തി…
അക്കുവും ഒട്ടും കുറച്ചില്ല, അവൻ അതേപടി തിരിച്ചും ഒരു കൊഞ്ഞനം കുത്തി കാണിച്ചു. എന്നിട്ട് അവളുടെ അറിവിലേക്കായി ഗൗരവം നടിച്ചു പറഞ്ഞു…
"പിന്നെ... ഒരു കാര്യം കൂടി കേട്ടോ, അവരുടെ പേര് ചബീന എന്നല്ല... ഷബീന എന്നാണ്!"
അതുകേട്ടതും അച്ചു ആവേശത്തോടെ ഒന്ന് ആഞ്ഞു. അവൾ അവനെ നോക്കി കളിയാക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു..
"ഓ... സോറി സർ! വലിയൊരു ഉത്തരവാണല്ലോ വന്നത്. ഷബീന മാഡം... അപ്പോ അങ്ങനെയാകട്ടെ!”
കുറച്ചുനേരം മുറിയിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. രണ്ടുപേരും പരസ്പരം മിണ്ടുന്നില്ല. പക്ഷേ, കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ അച്ചു ഒരുമാതിരി "ഹ്മ്മ്..." എന്നൊരു ആട്ടലോടെ മുഖം വെട്ടിച്ച് അപ്പുറത്തേക്ക് നോക്കും. അക്കുവാണെങ്കിൽ "നിന്റെ ഈ ജാഡയൊന്നും എന്റെ അടുത്ത് നടക്കില്ല" എന്ന ഭാവത്തിൽ തിരിച്ചും ഒരു ആട്ടങ്ങ് പാസ്സാക്കും...
അല്പം കഴിഞ്ഞ് അച്ചു സോഫയിൽ നിന്നെഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. അക്കു വിചാരിച്ചു അവൾ പിണങ്ങിപ്പോയി ഉറങ്ങാൻ തുടങ്ങുകയാണെന്ന്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അച്ചു തിരിച്ചുവന്നു. അവളുടെ കയ്യിൽ രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവുമുണ്ടായിരുന്നു!
ബാൽക്കണിയിലേക്ക് നടക്കവേ, അവൾ പതുക്കെ ഒന്നു തിരിഞ്ഞുനിന്ന് അക്കുവിനെ നേരിട്ട് നോക്കാതെ ആരോടെന്നില്ലാതെ ആക്കിപ്പൊതിഞ്ഞൊരു ഡയലോഗ് അങ്ങ് കാച്ചി…
"നമുക്ക് എച്ച്.ആർ ജോലിയൊന്നുമില്ലപ്പാ... ഈ പാവങ്ങളുടെ കൂടെ ആർക്കെങ്കിലും
💬 Comments
View all comments