Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
അവളുടെ നെറുകയിലൂടെ തലോടിക്കൊണ്ട് പതുക്കെ മറുപടി പറഞ്ഞു, "ഇല്ല ചേച്ചീ... ഒട്ടും വേദനിക്കുന്നില്ല."
"എനിക്ക് നല്ല ഉറക്കം വരുന്നു... ഞാൻ ഉറങ്ങിക്കോട്ടെ?" അവളുടെ പിച്ചും പേയും പറച്ചിലൊക്കെ മാറി ഉറക്കം അവളെ പൂർണ്ണമായും കീഴടക്കിത്തുടങ്ങിയിരുന്നു...
അക്കു സമ്മതമെന്നോണം അവളുടെ നെറ്റിയിൽ മൃദുവായൊരു ഉമ്മ നൽകി. പുതപ്പ് വലിച്ചു അവളെ പുതപ്പിക്കുമ്പോൾ അവൻ പതുക്കെ അവളുടെ കാതിൽ മന്ത്രിച്ചു,
"ചേച്ചി വാക്ക് പറഞ്ഞ സമ്മാനം തന്നില്ലല്ലോ?"
അതുകേട്ടപ്പോൾ മയക്കത്തിനിടയിലും അവളുടെ ചുണ്ടുകളിൽ ഒരു നാണച്ചിരി വിരിഞ്ഞു. "ഇപ്പോൾ ഞാൻ വല്ലാതെ ടയേർഡ് ആണ് അക്കു... ഈ കള്ള് തലയ്ക്ക് പിടിച്ചിട്ട് വല്ലാത്തൊരു തലകറക്കം," അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് മിഴികൾ പൂട്ടി.. നിമിഷങ്ങൾക്കകം അവൾ നല്ല ഉറക്കത്തിലായി.
അക്കു കുറച്ചുനേരം കൂടി ആ മുഖത്തെ വാത്സല്യത്തോടെ നോക്കി നിന്നു. ലഹരിയുടെയും വികാരങ്ങളുടെയും ആ വലിയൊരു വേലിയേറ്റത്തിന് ശേഷം അവൾ ഇപ്പോൾ എത്ര ശാന്തമായാണ് ഉറങ്ങുന്നത്!
അവൻ പതുക്കെ എഴുന്നേറ്റ് പുറത്തിറങ്ങി. ഉറങ്ങാൻ പോകുന്നതിന് മുൻപ് ബാൽക്കണിയിൽ ചിതറിക്കിടന്ന ചില്ല് കഷ്ണങ്ങൾ അവൻ ഓരോന്നായി പെറുക്കി മാറ്റി...
പിന്നെ, മുറിയുടെ വാതിലിന് അരികിൽ അവൾ ശർദ്ദിച്ചു വെച്ച പാടുകളെല്ലാം യാതൊരു മടുപ്പും കൂടാതെ അവൻ തുടച്ചു വൃത്തിയാക്കി…
രാവിലെ ചേച്ചി എഴുന്നേൽക്കുമ്പോൾ ആ കാഴ്ചകൾ കണ്ട് അവൾക്ക് വല്ലാത്തൊരു വിഷമം തോന്നരുത് എന്ന് അവന് നിർബന്ധമുണ്ടായിരുന്നു.
എല്ലാം പഴയപടിയാക്കി, അവളുടെ മുറി ഒന്നുകൂടി പാളി നോക്കി, ആ മുറിയിലെ വിളക്കണച്ച് അവൻ തന്റെ മുറിയിലേക്ക് നടന്നു…
അക്കു തന്റെ മുറിയിലെ ബെഡിൽ മലർന്നു കിടന്നു. എസിയിൽ നിന്നുള്ള തണുപ്പ് മുറിയിലുണ്ടായിരുന്നെങ്കിലും അവന്റെ ഉള്ളിൽ വികാരങ്ങളുടെ ഒരു വലിയ അഗ്നിപർവ്വതം തന്നെ പുകയുന്നുണ്ടായിരുന്നു..
അല്പം മുൻപ് നടന്ന കാര്യങ്ങൾ.. അവളുടെ നഗ്നത, ആ സ്നേഹം, ആ സ്പർശനം, അവളുടെ കരുതിലെന്റെ ചുംബനങ്ങൾ എല്ലാം അവന്റെ കണ്ണുകളിൽ മിന്നിമറഞ്ഞു.
അവന് നന്നായി അറിയാമായിരുന്നു, വികാരങ്ങൾക്ക് ഇത്രയും തീപിടിച്ച ആ നിമിഷത്തിൽ അവളെ കീഴടക്കാൻ തനിക്ക് എത്ര എളുപ്പമായിരുന്നു എന്ന്. താനൊന്ന് വെറുതെ തൊട്ടാൽ മതി, അച്ചു തനിക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങുമായിരുന്നു. തനിക്ക്
💬 Comments
View all comments