0%

Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]

Author : Cuck Hubby Read All Parts 3841

പോകുന്നത്. ചിലപ്പോൾ ചില ബന്ധങ്ങൾ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറും. അക്കു നിന്നെ സ്നേഹിക്കുന്നത് ഒരു ആവേശത്തിന് പുറത്താണെന്ന് എനിക്ക് തോന്നുന്നില്ല. അവന്റെ കണ്ണുകളിൽ ഞാൻ കാണുന്നത് നിനക്ക് വേണ്ടിയുള്ള ദാഹം മാത്രമല്ല, വലിയൊരു കരുതലാണ്. ആ സ്നേഹം മറ്റൊരു പെണ്ണ് വന്നാലും നിനക്ക് നഷ്ടപ്പെടില്ല."

"അതാണ് എന്റെ പേടിയും ദേവേട്ടാ," അച്ചു തടസ്സപ്പെടുത്തി…

"ആ സ്നേഹം എനിക്ക് നഷ്ടപ്പെടാതിരുന്നാൽ, അത് മറ്റൊരു പെണ്ണിനോടുള്ള ചതിയല്ലേ? എനിക്ക് അവനെ സ്നേഹിക്കണം എന്നുണ്ട്, അവന്റെ ഈ ചൂടും ലാളനയും ഒക്കെ ഞാൻ ആഗ്രഹിക്കുന്നുമുണ്ട്... ഇല്ലെന്ന് ഞാൻ പറയില്ല. പക്ഷേ, ആ സ്വാർത്ഥതയിൽ മറ്റൊരു ജീവിതം നമ്മൾ തകർക്കരുത്."

ദേവേട്ടൻ അവളെ ഒന്നുകൂടി തന്നിലേക്ക് വലിച്ചടുപ്പിച്ചു. "നമുക്ക് നോക്കാം അച്ചൂ... അക്കുവിന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് വരുന്ന കാലത്ത് നമുക്ക് ഇതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാം. ഇപ്പോൾ നീ എന്തിനാ ഇത്രയധികം ആലോചിച്ച് കാടുകയറുന്നത്? നിന്റെ ഈ നാണം മാറ്റാനാണ് ഞാൻ നോക്കുന്നത്, അപ്പോഴാണ് നീ വലിയ തത്വചിന്തകൾ പറയുന്നത്."

അദ്ദേഹം ഒരു കളി ചിരിയോടെ അവളുടെ കവിളിൽ പതുക്കെ നുള്ളി. അച്ചുവിന്റെ മനസ്സിലെ ഭാരത്തിന് അല്പം കുറവ് തോന്നി..

അക്കുവിന്റെ വിരൽത്തുമ്പുകൾ തന്റെ തുടകളിൽ തീർത്ത ആ മായിക വലയവും, അവൻ തന്റെ പിൻകഴുത്തിൽ ബാക്കിവെച്ച ആ ചുടുചുംബനവും അവളുടെ ഉള്ളിൽ വീണ്ടും ഓർമകളുടെ രൂപത്തിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു...

ആ വിലക്കപ്പെട്ട ചുംബനം പൂർത്തിയാക്കാൻ കഴിയാതെ പോയതിലെ ഒരു ചെറിയ നിരാശ അവൾ പോലുമറിയാതെ അവളുടെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ലൈറ്റുകൾ അണഞ്ഞ ആ മുറിയിൽ, ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിൽ അവർ മുഖാമുഖം നോക്കി കിടന്നു. അച്ചുവിന്റെ ചുണ്ടുകളിൽ ആ പഴയ കുസൃതിച്ചിരി വിരിഞ്ഞു.

"അപ്പോൾ ഞാൻ ഉറപ്പിച്ചോട്ടെ?" ദേവേട്ടൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പതുക്കെ ചോദിച്ചു.

അച്ചു ഒരു കള്ളച്ചിരിയോടെ തിരിച്ചു ചോദിച്ചു, "എന്ത്?"

"നീ കൊടുക്കുമെന്ന്..." ഒരു പുഞ്ചിരിയോടെ അദ്ദേഹം വീണ്ടും പറഞ്ഞു.

"എന്ത്?" അച്ചു വിടർന്ന കണ്ണുകളോടെ വീണ്ടും ചോദിച്ചു.

"നിന്നെത്തന്നെ..." ദേവേട്ടന്റെ സ്വരം ഗൗരവത്തിലായി.

"ആർക്ക്?" അച്ചുവിന്റെ ചോദ്യം വിറയാർന്ന ഒരു ചെറിയ ശ്വാസം പോലെ

💬 Comments

View all comments