Chapter Title : അതിരുകൾക്കപ്പുറം 1 [Cuck Hubby]
കഥകൾ പറയുന്നതെന്ന് അപ്പോൾ ആയിരിക്കണം അവന് ബോധം വന്നത്!! പക്ഷേ സത്യസന്ധമായി പറഞ്ഞാൽ അവൻ ആ അവസരത്തിൽ ബ്രേക്ക് ഇട്ടപ്പോഴാണ് ഞാനും, അച്ചുവും യാഥാസ്ഥിതിയിലേക്ക് തിരിച്ചുവന്നതും!! പിന്നീട് കുറച്ചുനേരത്തേക്ക് അവിടെ വല്ലാത്തൊരു മൗനം തളംകെട്ടി!! ഒരുതരം ടെൻഷൻ ക്രിയേറ്റ് ചെയ്യുന്ന മൗനം,,, ഹ്മ്മ്,, അപ്പോ കാക്കയുടെ വിശപ്പും മാറും, പശുവിന്റെ കടിയും മാറും എന്ന ലൈൻ ആണല്ലേ അനിയാ,,, അങ്ങനെ ഒരു ചെറിയ കോമിക് ലൈനിലൂടെ ഞാൻ ആ ടെൻഷൻ അടിപ്പിക്കുന്ന മൗനത്തെ തകർത്തുവിട്ടു!! എന്റെ ആ പ്രയോഗം കേട്ട് അക്കു ഒരു ചമ്മിയ ചിരിച്ചു ചിരിച്ചു,,, അച്ചുവിന്റെ മുഖത്തും ചിരി ഉണ്ടായിരുന്നു പക്ഷേ അതിൽ കലർന്നിരുന്നത് ചെറിയ നാണം ആണെന്ന് മാത്രം!! നീ പേടിക്കണ്ട അനിയാ,,, ഈ ദുബായ് എന്ന തടാകത്തിലും ഒരുപാട് നല്ല പിടയ്ക്കുന്ന മീനുകളുണ്ട്,, നമുക്ക് ചൂണ്ടയെറിയാം,, ( ഞാൻ ഒരു ആവേശത്തിൽ അങ്ങ് പറഞ്ഞു പോയി) കേട്ടപാതി കേൾക്കാത്തപാതി അച്ചുവിന്റെ ഗർജനം ഞാൻ കേട്ടു,, "അയ്യടാ,,, ചൂണ്ടയിൽ കൊളുത്തിയ മീനുമായിട്ട് മക്കൾ ഇങ്ങു വാ,,, എല്ലാത്തിനെയും ഞാൻ തിളക്കുന്ന എണ്ണയിൽ ഇട്ടു വറക്കും" പിന്നെ അച്ചു, അക്കുവിനോടായി ഒരു താക്കീത് പോലെ പറഞ്ഞു " എടാ ചെറുക്കാ , നീ ഈ അറബിക്കടലിൽ ചൂണ്ടയിടുകയോ, മുങ്ങി നീരാടുകയോ എന്ത് വേണേലും ആയിക്കോ പക്ഷേ എന്റെ ഈ കെട്ടിയോനെ എങ്ങാനും വഴിപിഴപ്പിച്ചാൽ ഉണ്ടല്ലോ,, അരിഞ്ഞു കളയും ഞാൻ!! അച്ചുവിന്റെ ആ നർമ്മബോധത്തോടെയുള്ള സംസാരം കേട്ടു നമ്മൾ രണ്ടുപേരും ആസ്വദിച്ചു ചിരിച്ചു,,, ആ ചിരിയിൽ ഒടുവിൽ അച്ചുവും പങ്കു ചേർന്നു!! എന്നാലും എങ്ങനെയാ ഇതിന്റെ
💬 Comments
View all comments