0%

Chapter Title : അതിരുകൾക്കപ്പുറം 10 [Cuck Hubby]

Author : Cuck Hubby Read All Parts 2.7K

പറഞ്ഞു... ഞാൻ കമ്പനി അക്കോമഡേഷനിലേക്ക് മാറുകയാണ്."

​വിറയ്ക്കുന്ന കൈകളോടെ ദേവേട്ടൻ അക്കുവിനെ വിളിച്ചു. "എന്താണ് അക്കു സംഭവിച്ചത്?"

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്… എല്ലാം എന്റെ തെറ്റാണ്, പക്ഷെ മനഃപൂർവം സംഭവിച്ചതല്ല... ഒരു സാഹചര്യത്തിൽ അവിചാരിതമായി പറ്റിപ്പോയതാണ്…

എല്ലാം ഞാൻ പറയാം, പക്ഷേ ഒരല്പം സാവകാശം വേണം. പ്ലീസ്..."

അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു…

​ഡ്യൂട്ടി കഴിഞ്ഞ് ദേവേട്ടൻ വീട്ടിലെത്തുമ്പോൾ പടിഞ്ഞാറ് ആകാശം ചോരപോലെ ചുമന്നിരുന്നു…

അച്ചു അപ്പോഴും അതേ കിടത്തം തന്നെ. കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല, പക്ഷേ അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു…

ദേവേട്ടൻ അവളുടെ അരികിലിരുന്ന് മെല്ലെ പറഞ്ഞു,,,

"അച്ചു, പ്ലീസ്... എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ... നിങ്ങൾ രണ്ടുപേരും എന്നോട് ഒന്നും പറയുന്നില്ല, പക്ഷെ നിങ്ങൾക്കിടയിൽ എന്തോ വലിയൊരു പ്രശ്നമുണ്ടെന്ന് എനിക്കുറപ്പാണ്. എന്താണെങ്കിലും തുറന്നു പറയൂ."

ദേവേട്ടന്റെ വാക്കുകൾ കേട്ടതും അച്ചുവിന്റെ ഉള്ളിലെ നിയന്ത്രണങ്ങൾ തകർന്നുപോയി...

അതുവരെ അടക്കിവെച്ച അവളുടെ വികാരങ്ങൾ ഒരു വലിയ പാറക്കല്ല് ഏതോ അദൃശ്യ ശക്തിയാൽ പെട്ടെന്ന് പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമാകുന്നതുപോലെ പുറത്തേക്ക് ചിതറിത്തെറിച്ചു…

അവളുടെ ഉള്ളിലെ സംഘർഷങ്ങളും കുറ്റബോധവും ചേർന്നൊരു അണക്കെട്ട് പൊട്ടിയതുപോലെയായിരുന്നു ആ കരച്ചിൽ...

തൊണ്ടയിൽ തടഞ്ഞുനിന്ന തേങ്ങലുകൾ, ശരീരമാകെ വിറപ്പിച്ചുകൊണ്ട് കട്ടിലിൽ കിടന്ന് അവൾ ഉലഞ്ഞു…

ഒരു വലിയ ഗർജ്ജനത്തോടെയെന്നോണം അവൾ വിതുമ്പി, ഓരോ തേങ്ങലും അവളുടെ നെഞ്ചിലെ ഏതോ ആഴത്തിലുള്ള മുറിവിൽ നിന്നും കുത്തിത്തുറന്നു വരുന്നതുപോലെയായിരുന്നു…

ആ കരച്ചിൽ വെറുമൊരു കരച്ചിലായിരുന്നില്ല, ഒരു വലിയ പ്രളയത്തെ തടഞ്ഞുനിർത്തിയ ഭിത്തി തകർന്ന് എല്ലാം ഒലിച്ചുപോകുന്നതിനിടയിലെ നിസ്സഹായാവസ്ഥയായിരുന്നു.

ഫ്ലാറ്റിലേക്ക് തിരിച്ചു വരുമ്പോൾ

💬 Comments

View all comments