Chapter Title : അതിരുകൾക്കപ്പുറം 10 [Cuck Hubby]
ഉള്ളിൽ ബലപ്പെട്ടു…
ഇന്ന് അവർക്കിടയിൽ ‘അതിരുകൾക്കപ്പുറം’ എന്തെങ്കിലും നടക്കുമെന്ന ഒരു ഉൾവിളി ദേവേട്ടന്റെ മനസ്സിൽ ശക്തമായി കോമരം തുള്ളിക്കൊണ്ടേയിരുന്നു!!
സാധാരണ വളരെ സാവധാനം ആസ്വദിച്ച് മദ്യം നുകരുന്ന ദേവേട്ടൻ ഇന്ന് ആദ്യത്തെ രണ്ട് പെഗ്ഗ് 'പടപട' എന്നാണ് അടിച്ചു കയറ്റിയത്… എന്നിട്ടും സമാധാനം കിട്ടാതെ മൂന്നാമത്തെ പെഗ് കൂടി ഗ്ലാസിൽ നിറച്ച് സോഫയിൽ ചാരിയിരുന്നു…
അക്കുവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചു, മെസ്സേജുകൾ അയച്ചു. പക്ഷേ ഒന്നിനും ഒരു മറുപടിയുമില്ല...
മൊബൈൽ സ്ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുമ്പോഴും ദേവേട്ടന്റെ മനസ്സ് വല്ലാതെ തെയ്യം തുള്ളുകയായിരുന്നു…
"അവർ ഇപ്പോൾ എവിടെയായിരിക്കും? അവർ എന്ത് ചെയ്യുകയായിരിക്കും?",, ഈ ചിന്തകൾ വിസ്കിയേക്കാൾ വേഗത്തിൽ അയാളുടെ രക്തത്തിൽ ലഹരി പടർത്തിക്കൊണ്ടിരുന്നു…
രാത്രിയുടെ നിശബ്ദതയിൽ കോഫി ടേബിളിന് മുകളിലിരുന്ന ദേവേട്ടന്റെ മൊബൈൽ പെട്ടെന്ന് ഒന്ന് വിറച്ചു…
ഒരിക്കൽ മാത്രമല്ല,, 3 വട്ടം,, തുടരെ തുടരെ…
ആ മങ്ങിയ വെളിച്ചത്തിൽ മൊബൈൽ സ്ക്രീനിലെ വെളിച്ചം മിന്നിമറഞ്ഞപ്പോൾ ദേവേട്ടന്റെ ഹൃദയമിടിപ്പും ഒന്ന് ഉയർന്നു….
മൂന്ന് വിറയലുകൾ…
മൂന്ന് മെസ്സേജുകൾ…
മൂന്ന് വരികൾ!
ഗ്ലാസിലെ വിസ്കി മാറ്റിവെച്ച് വിറയ്ക്കുന്ന കൈകളോടെ ദേവേട്ടൻ ഫോണെടുത്തു..
സ്ക്രീനിൽ തെളിഞ്ഞ ആ മൂന്ന് വരികൾ എത്രവട്ടം ആവർത്തിച്ചു വായിച്ചുവെന്ന് ദേവേട്ടന് തന്നെ നിശ്ചയമില്ലായിരുന്നു…
അക്കുവിന്റെ ആ മെസ്സേജ് ഓരോ തവണ വായിക്കുമ്പോഴും ദേവേട്ടന്റെ ഉള്ളിൽ ഒരു പെരുമ്പറ മുഴങ്ങുന്നതുപോലെ തോന്നി…
"ദേവേട്ടാ..."
"ഞങ്ങൾ പരസ്പരം ചുംബിച്ചു... ചുണ്ടുകൾ കൊണ്ടും നാവുകൾ കൊണ്ടും..."
"ഓൺ ദ വേയാണ്,
അരമണിക്കൂറിനുള്ളിൽ വീട്ടിലെത്തും!"
ആ വരികൾ വായിക്കുന്തോറും ദേവേട്ടന്റെ ഉള്ളിലെ ലഹരി ആകെ മാറിമറിഞ്ഞുകൊണ്ടിരുന്നു...
അരമണിക്കൂറിനുള്ളിൽ അവർ മുന്നിലെത്തും.
💬 Comments
View all comments