Chapter Title : അതിരുകൾക്കപ്പുറം 11 [Cuck Hubby]
അവനെ വല്ലാതെ ഭയപ്പെടുത്തി. സങ്കടം സഹിക്കാനാവാതെ അവൻ പതുക്കെ അവളുടെ തോളിൽ കൈവെച്ചു.
തൊട്ടത് ഒരു കനലിലാണെന്ന ഭാവത്തിൽ അച്ചു പെട്ടെന്ന് കുതറി മാറി. അവളുടെ തോളിൽ നിന്നും അവന്റെ കൈകൾ അവൾ വെറുപ്പോടെ തട്ടിമാറ്റി. അവൾ അവന് നേരെ തിരിഞ്ഞു നിന്ന് രൂക്ഷമായി ഒന്നു നോക്കി. കനൽ എരിയുന്ന ആ കണ്ണുകളിൽ അക്കു കണ്ടത് തന്നോടുള്ള തീർത്തും മായാത്ത വെറുപ്പായിരുന്നു. അവൾക്ക് ഇപ്പോഴും തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് ആ നോട്ടം അവനോട് പറഞ്ഞു.
അക്കുവിന്റെ ഉള്ളൊന്നു പിടഞ്ഞു. ആ നോട്ടം താങ്ങാനാവാതെ അവൻ തലതാഴ്ത്തി ഹാളിലേക്ക് തന്നെ തിരിച്ചു നടന്നു. ദേവേട്ടന്റെ അരികിലെത്തിയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
"ദേവേട്ടാ... എനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ല. ചേച്ചിക്ക് എന്നെ കാണുന്നത് തന്നെ വെറുപ്പാണ്. ഞാൻ എന്റെ കമ്പനി അക്കോമഡേഷനിലേക്ക് തന്നെ മടങ്ങുകയാണ്," അവൻ എഴുന്നേറ്റ് തന്റെ ബാഗ് എടുത്തു.
"എടാ അക്കു, നീയിതെന്ത് കാണിക്കുവാ? അച്ചുവിന്റെ ദേഷ്യം ഇപ്പോൾ മാറും, നീയിവിടെ ഇരിക്ക്," ദേവേട്ടൻ അവനെ തടയാൻ ശ്രമിച്ചു. പക്ഷേ അക്കു കേൾക്കാൻ തയ്യാറായിരുന്നില്ല. "വേണ്ട ദേവേട്ടാ... ഞാൻ തിരിച്ചു പൊക്കോളാം." അവൻ വാശിപിടിച്ച് മുൻവാതിലിനടുത്തേക്ക് നടന്നു.
അക്കു വാതിൽ തുറക്കാൻ തുടങ്ങിയതും അടുക്കളയിൽ നിന്നും അച്ചുവിന്റെ ശബ്ദം മുഴങ്ങി: "അക്കു... ഒരു മിനിറ്റ്!"
അതൊരു അപേക്ഷയായിരുന്നില്ല, മറിച്ച് ഒരു ആജ്ഞയായിരുന്നു. അക്കുവും ദേവേട്ടനും ഒരുപോലെ വിസ്മയിച്ചു പോയി. അച്ചു ദേഷ്യം നിറഞ്ഞ മുഖവുമായി വേഗത്തിൽ അക്കുവിന്റെ അടുത്തേക്ക് നടന്നു വന്നു. അവളുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ അവൾ വീണ്ടും അവനെ തല്ലാനോ വഴക്ക് പറയാനോ ആണ്
💬 Comments
View all comments