0%

Chapter Title : അതിരുകൾക്കപ്പുറം 12 [Cuck Hubby] [Climax]

Author : Cuck Hubby Read All Parts 25.3K

തന്റെ മൗനമാണെന്ന് അവൻ മനസ്സിലാക്കിയിരുന്നു…

​അവനൊന്നും പറഞ്ഞില്ല... വാക്കുകൾ അവിടെ അപ്രസക്തമായിരുന്നു… പകരം, അവളുടെ പുറത്ത് വളരെ മൃദുവായി തലോടിക്കൊണ്ട് അവൾക്ക് കരഞ്ഞു തീർക്കാൻ അവൻ തന്റെ നെഞ്ചിൽ ഇടം നൽകി!

ആ കാറിനുള്ളിലെ നിശബ്ദതയിൽ അവളുടെ തേങ്ങലുകൾ മാത്രം പ്രതിധ്വനിച്ചു…

​ഓരോ തവണയും അച്ചു വിതുമ്പുമ്പോൾ അവൻ അവളെ ഒന്നുകൂടി മുറുക്കെ ചേർത്തുപിടിച്ചു… ആ സ്പർശനത്തിലൂടെ "ഞാൻ കൂടെയുണ്ട്" എന്ന് അവൻ നിശബ്ദമായി അവളോട് സത്യം ചെയ്യുകയായിരുന്നു...  സ്നേഹം കൊണ്ടും ഭയം കൊണ്ടും ഉണ്ടായ ആ പ്രളയം പെയ്തൊഴിയാനായി അവൻ ക്ഷമയോടെ കാത്തുനിന്നു…

അച്ചുവിന്റെ ഉള്ളിലെ ആ പ്രളയം പെയ്തൊഴിഞ്ഞപ്പോൾ കാറിനുള്ളിൽ കനത്തൊരു നിശബ്ദത തളംകെട്ടി നിന്നു. അക്കുവിന്റെ നെഞ്ചിലെ ചൂടിൽ മുഖമമർത്തി അവൾ ഏറെനേരം അങ്ങനെതന്നെ ഇരുന്നു. കരഞ്ഞു തീർത്തപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞെങ്കിലും, ഉള്ളിന്റെയുള്ളിലെ ആ പേടി ഒരു നീറ്റലായി തന്നെ ബാക്കിനിന്നിരുന്നു...

മെല്ലെ തലയുയർത്തി അവൾ അക്കുവിനെ നോക്കി. അവന്റെ കണ്ണുകളിൽ പരിഭ്രമത്തേക്കാൾ ഉപരി വലിയൊരു കരുതൽ നിറഞ്ഞുനിൽക്കുന്നത് അച്ചു കണ്ടു...

തന്റെ കണ്ണുനീർ വീണ് നനഞ്ഞ അവന്റെ ഷർട്ടിലേക്ക് നോക്കിയപ്പോൾ അവൾക്ക് ചെറിയൊരു ചമ്മൽ തോന്നി,, പുറംകൈ കൊണ്ട് കണ്ണുനീർ തുടച്ച ശേഷം, ബാഗിൽ നിന്നും ഹാൻഡ് ടവൽ എടുത്ത് അക്കുവിന്റെ നെഞ്ചിലെ നനവ് ഒപ്പിക്കൊണ്ട്, ആ കരച്ചിലിനിടയിലും ചെറിയൊരു പുഞ്ചിരിയോടെ അവൾ പറഞ്ഞു,,

"നീ എന്റെ ഈ പൊട്ടത്തരം ഒന്നും കാര്യമാക്കണ്ടടാ... നിനക്ക് പറ്റിയ നല്ലൊരു പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തി തരും."

​"ഓ, അതിനു ചേച്ചി കഷ്ടപ്പെടുകയൊന്നും വേണ്ട, എന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തിക്കോളാം,"

നിലവിലെ

💬 Comments

View all comments