0%

Chapter Title : അതിരുകൾക്കപ്പുറം 5 [Cuck Hubby]

Author : Cuck Hubby Read All Parts 6K

സത്യം ആ ഒരു സാഹചര്യത്തിൽ അവർ രണ്ടുപേരും തിരിച്ചറിഞ്ഞിരുന്നില്ല)

വേദന സഹിക്കാനാകാതെ അക്കു തല അല്പം ഉയർത്തി, തന്റെ പല്ലുകൾ അവളുടെ തുടയിൽ പതിപ്പിച്ചു,,

“ഇനിയും വിട്ടില്ലെങ്കിൽ കടിക്കും” എന്നൊരു കുഞ്ഞു ഭീഷണിപോലെ!

എന്നാൽ ആ സൂചനകൾ മനസ്സിലാക്കാതെ അച്ചു അവന്റെ ചെവിയിൽ ശക്തിയോടെ ഞെരിച്ചു കൊണ്ടിരുന്നു,,

ഒടുവിൽ വഴിയില്ലാത്തതിനാൽ, അക്കു അച്ചുവിന്റെ ഇടത്തെ തുടയിൽ ശക്തിയായി കടിച്ചു.

പല്ലുകൾ മാംസത്തിൽ പതിഞ്ഞപ്പോൾ അച്ചു വേദനിച്ച് ഒച്ചയിട്ടു,,

ചേച്ചി വെറുതെ അഭിനയിക്കുകയാണെന്നു കരുതി, അക്കു ഒന്നുകൂടി ശക്തികൂട്ടി കടിച്ചു,,

പക്ഷേ, ചേച്ചി നിലവിളിച്ചു കരയുന്നത് കേട്ടപ്പോൾ മാത്രമാണ് അവൻ ഭ്രമിച്ചു കടി വിട്ടത്.

മുഖം ഉയർത്തി നോക്കുമ്പോഴേക്കും, ചേച്ചിയുടെ കണ്ണുനീരിൽ അവളുടെ കണ്ണുകൾ മുഴുവൻ നനഞ്ഞിരുന്നു.

വല്ലാത്തൊരു പകപ്പും, കുറ്റബോധവും കലർന്ന കണ്ണുകളോടെ അക്കു അവളിലേക്ക് നോക്കി,,

ആ നോക്കിൽ തന്നെ, പറയാതെ പോയ “മാപ്പ്” അവൾ വ്യക്തമായി കേട്ടു!!

ഉള്ളംകയ്യാൽ അവൻ ചേച്ചിയുടെ തുടകളിൽ പതിയെ തടവി കൊടുത്തതും,, മൃദുവായ ആ,, സ്പർശനത്തിൽ അവൾക്ക് അവന്റെ സ്നേഹവും, കരുതലും, സംരക്ഷണബോധവും തെളിഞ്ഞു,,,

ഒടുക്കം നല്ല കുട്ടിയായി ചേച്ചിയുടെ മടിയിലേക്ക് തല ചായിച്ചു കിടക്കവേ അവൻ കടിച്ച ഭാഗത്തായി ചെറു ചുംബനം കൂടി നൽകി!!

ഒറ്റ വാക്കിന്റെ പോലും അകമ്പടിയില്ലാതെ തന്നെ, അവന്റെ സ്നേഹവും മാപ്പും അവളുടെ ഹൃദയത്തിലേക്ക് എത്തി!!

“ചേച്ചി, ഒരുപാട് വേദനിച്ചോ?”

അക്കു ട്ടീവിയിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു,,

“ഹ്മ്മ്… സാരമില്ല,” മറുപടി പറയുമ്പോൾ അവൾ വിരലുകൾ അക്കുവിന്റെ മുടികളിൽ ഓടിച്ചുകൊണ്ടിരുന്നു,,,

കുറച്ചുനേരത്തേക്ക് അവർക്കിടയിൽ സംസാരം ഒന്നുമുണ്ടായിരുന്നില്ല,, രണ്ടുപേരും ശ്രദ്ധ ട്ടീവിയിലേക്ക് മാത്രം കേന്ദ്രീകരിച്ചു,,

ചേച്ചിയുടെ

💬 Comments

View all comments