Chapter Title : അതിരുകൾക്കപ്പുറം 6 [Cuck Hubby]
ചെയ്യലുകൾ കൊണ്ടോ അവളുടെ മനസ്സിൽ കൂടുതൽ ഭയം സൃഷ്ടിക്കണ്ട എന്ന് ദേവൻ തീരുമാനിച്ചിരുന്നു,,,
ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ ദേവൻ പതിവുപോലെ സംസാരിച്ചുകൊണ്ടിരുന്നു,, എന്നാൽ തനിക്ക് അലസമായി മറുപടി തന്നു കൊണ്ടിരുന്ന അച്ചുവിന്റെ കണ്ണുകളിൽ ഒരു അസ്വസ്ഥത തുടർച്ചയായി തെളിഞ്ഞു കൊണ്ടിരുന്നു.,
ദേവന്റെ മനസ്സിൽ അടങ്ങിയിരുന്ന ശക്തമായ സംശയങ്ങൾ പലവിധ ചോദ്യങ്ങളുമായി അലഞ്ഞുനിന്നെങ്കിലും, പുറത്ത് ഒന്നും പ്രകടിപ്പിച്ചില്ല!
ഇന്നു രാത്രി അക്കുവിനോട് ചാറ്റിങ്ങിലൂടെ സംസാരിച്ചാൽ എല്ലാം വ്യക്തമാകും,, ദേവൻ മനസ്സിൽ പറഞ്ഞു!!
************
കഴിഞ്ഞദിവസം ഉല്ലാസവതിയായിരുന്ന ‘അച്ചു’,,, താൻ എങ്ങനെയൊക്കെ തന്റെ അക്കുവിനെ സ്നേഹിക്കണമെന്നും, സന്തോഷിപ്പിക്കണമെന്നും മാത്രം ആവേശത്തോടെ ചിന്തിച്ചിരുന്നു അവളുടെ അതേ മനസ്സ് ഇന്ന് സംഘർഷഭരിതമായിരുന്നു!!
കൈവന്ന സൗഭാഗ്യങ്ങളെയും,,, മുന്നിൽ തുറന്നു കിടക്കുന്നു അവസരങ്ങളെയും മുതലെടുക്കുവാൻ ശരീരം കൊതിക്കുമ്പോഴും,, പാതിവൃത്തങ്ങളുടെ ചങ്ങലകൾ കൊണ്ട് കെട്ടിയിട്ടിരിക്കുന്ന തന്റെ മനസ്സ് അതിനു വിലങ്ങുതടി ആകുന്നതുപോലെ!!
കുളി കഴിഞ്ഞു ഇറങ്ങിയ അച്ചു ഇന്ന് അവന് ആകർഷണം തോന്നുന്ന കണക്ക് വസ്ത്രങ്ങൾ അണിയാനോ ചമഞ്ഞൊരുങ്ങാനോ ഒന്നും മെനക്കെട്ടിരുന്നില്ല,,,
സാധാരണ പോലെ ഒരു മുഴുനീള നൈറ്റി അണിഞ്ഞു അവൾ അക്കുവിന്റെ വരവിനായി കാത്തു നിന്നു,,,
“നീ ഇന്നലെ അവനു വഴങ്ങി,,, പിന്നെ എന്തിനാണ് ഇന്ന് ഈ നാടകം?” കണ്ണാടിയിൽ തെളിഞ്ഞ അർച്ചനയുടെ ചോദ്യം,,,
‘അച്ചു’ ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കിയെങ്കിലും,,, ഉടൻ തന്നെ മുഖം വെട്ടിച്ചു മാറ്റി,,, ഒന്നും കേൾക്കാൻ അവൾ തയ്യാറായില്ല!
വീണ്ടും മനസ്സ് മാറുമോ എന്നൊരു ഭയം അവളെ പിടിച്ചു,,, ഇന്നലെ പോലെ വീണ്ടും തന്റെ വികാരങ്ങൾക്ക് വഴങ്ങി, എടുത്ത തീരുമാനത്തെ തകർത്തുകളയുമോ എന്ന ആശങ്ക അവളുടെ ഹൃദയം മുഴുവൻ അലട്ടിക്കൊണ്ടിരുന്നു!!
💬 Comments
View all comments