Chapter Title : അതിരുകൾക്കപ്പുറം 6 [Cuck Hubby]
പോയിരുന്നു,,,
സ്നേഹത്തിന്റെ അധികാരഭാവമുള്ള ഒരു ആണിന്റെ വാക്കുകൾക്കു മുമ്പിൽ, അവൾ അടിമയെ പോലെ അനുസരണയുള്ള പെൺമനസ്സായി മാറിക്കഴിഞ്ഞിരുന്നു!
ഹൃദയം മുഴുവൻ അവന്റെ ചേർക്കലിൽ ഒതുങ്ങി, മനസ്സറിയാതെ കീഴടങ്ങിപ്പോയിരുന്നു!!
“മാറാൻ ഉള്ളത് ഞാൻ എടുത്തു തരട്ടേ?”
അവൾക്ക് കഴിഞ്ഞത് വേണ്ടെന്ന പോലെ തലകുലുക്കാൻ മാത്രമായിരുന്നു,,,
അവളുടെ നിഷേധം അവഗണിച്ച് അവൻ അലമാര തുറന്നു,,,
പക്ഷെ വസ്ത്രങ്ങൾക്കിടയിൽ സ്വന്തം സമ്മാനങ്ങളടങ്ങിയ ബാഗ് അതുപോലെ തന്നെ കിടക്കുന്നതു കണ്ടപ്പോൾ അവന്റെ ഹൃദയം ഒന്നു മങ്ങിപ്പോയി!
ബാഗ് എടുത്ത് അവളുടെ നേർക്കു നീട്ടി,, “ഒരിക്കൽ പോലും തുറന്ന് പോലും നോക്കിയില്ലല്ലോ…?” എന്ന പരാതിയും,,, കാണാതിരിക്കാനാവാത്ത വേദനയും അവന്റെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു!!
ഒന്നും മിണ്ടാതെ തന്നെ, ബാഗ് തിരികെ അലമാരയിൽ ഒതുക്കിവെച്ചു,,
അവളുടെ മുഖത്തേക്ക് ഒരു നേർനോട്ടം പോലും കൊടുക്കാതെ, മുറി വിട്ടവൻ പുറത്തേക്ക് നടന്നു,,,
“താനത് മറന്നു പോയതാണ്” എന്നു പറയാൻ അവളുടെ മനസ്സ് വെമ്പൽ കൂട്ടിയെങ്കിലും,, അതിനുള്ള ധൈര്യം കൊയ്യുന്നതിനുമുമ്പേ അവൻ മുറി വിട്ട് പോയിക്കഴിഞ്ഞിരുന്നു!!
അവന്റെ ആ വിഷമഭാരമായ ഇറങ്ങിപ്പോക്ക്,,, സ്വപ്നലോകത്തിന്റെ മൃദുതാളത്തിൽ നിന്നും,
അപ്രതീക്ഷിതമായി നരകത്തിന്റെ തീയിൽ വീണതുപോലൊരു ദുഃഖം
അവളുടെ ഹൃദയത്തിലേക്ക് പടർത്തി!!
താൻ ഇന്നേവരെ ആരെയും പ്രണയിച്ചിട്ടില്ല,,,
തന്റെ ദേവേട്ടൻ പോലും ഇതുവരെ തന്നെ ഇങ്ങനെ എടുത്തു ഉയർത്തിയിട്ടില്ല,,,
കണ്ണെഴുതാനോ,, തന്നെ ഇന്ന വസ്ത്രത്തിൽ കാണണമെന്ന ശാഠ്യമോ ഇതുവരെ ദേവേട്ടനിൽ നിന്നും താൻ അനുഭവിച്ചിട്ടില്ല,,,
പക്ഷേ “അക്കു”...
അവനോടൊപ്പം അനുഭവിക്കുന്ന ഓരോ നിമിഷവും,,, തനിക്കു മുമ്പ് ഒരിക്കലും അറിയാത്ത ഒരു പുതുമയായിരുന്നുവെന്ന് അവൾ തിരിച്ചറിയുകയയൊരുന്നു!!
അവന്റെ പോയിറക്കം കഴിഞ്ഞതും,
അവൾ പതിയെ അലമാരയിൽ നിന്നെടുത്ത്
💬 Comments
View all comments