0%

Chapter Title : അതിരുകൾക്കപ്പുറം 7 [Cuck Hubby]

Author : Cuck Hubby Read All Parts 2.7K

നിന്നു നേരിട്ട അവഗണനകൾ…

അവന്റെ അകൽച്ച, എത്രയൊക്കെ ശ്രമിച്ചിട്ടും തന്റെ കണ്ണിൽ പോലും ഒരു നോക്കും വെക്കാത്ത പെരുമാറ്റം…

ഹൃദയം മുറിച്ചു കൊണ്ടു പോയ നിമിഷങ്ങൾ,,,

അർച്ചന അച്ചുവിന്റെ സ്വന്തം മനസ്സാക്ഷിയാണ്… അച്ചുവിന്റെ ഓരോ ഹൃദയസ്പന്ദനങ്ങളും അവളുടെതുമാണ്.. അവളുടെ ഉള്ളിലെ കോരലും, ചൂടും, വേദനയും എല്ലാം അതുപോലെതന്നെ അർച്ചനയിലും എത്തി..

“എന്റെ പൊട്ടിക്കാളി അച്ചു, ഇതാണോ നിന്റെ പ്രശ്നം? അവൻ നിന്നെ കളിപ്പിക്കുകയല്ലേ… നിന്നെ സങ്കടപ്പെടുത്താൻ അവന് സാധിക്കുമോ? ഇത് നിന്നെ വാഷി കേറ്റുകയല്ലേ?”

അച്ചുവിന്റെ മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞു; എന്നാൽ അപ്പോഴും ഹൃദയത്തിൽ നിറഞ്ഞത് ചൂടും വേദനയുമായിരുന്നു,,,

“അതെല്ലാം എനിക്കും അറിയാം,” അവൾ നേർവശം നോക്കി പറഞ്ഞു,

“പക്ഷേ, എന്നിട്ടും… എന്നിട്ടും എനിക്കെന്തോ വല്ലാത്തൊരു സങ്കടം…”

അച്ചുവിന്റെ മറുപടി കേട്ട അർച്ചന അസഹ്യതയോടെ ‘മുഖം’ വലം കൈയാൽ മറച്ചുപിടിച്ചു…

അർച്ചനയുടെ ആ കാട്ടിക്കൂട്ടലുകൾ കണ്ട അച്ചുവിന്റെ മുഖത്ത്, അറിയാതെ തന്നെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു;

പക്ഷേ ഹൃദയത്തിനകത്തെ ചൂടും വേദനയും, ആ പുഞ്ചിരിയിലും ഒളിഞ്ഞു നിന്നിരുന്നു…

https://ibb.co/ccwcsqXJ

അൽപ്പനേരം മൗനം…

ആ മൗനം തന്നെ വാക്കുകളേക്കാൾ വലിയ ശബ്ദമായിരുന്നു…

പിന്നെ അർച്ചന പതിയെ ചോദിച്ചു—

“ഞാൻ നിന്നോട് കുറച്ച് കാര്യങ്ങൾ ചോദിച്ചോട്ടെ…?”

അച്ചു ഒന്നും പറഞ്ഞില്ല… പതിയെ അർച്ചനയുടെ നേർക്ക് തിരിഞ്ഞു നിന്നു…ചോദ്യത്തെ കാത്തുനിൽക്കുന്ന ഒരു നിശ്ശബ്ദത…

അർച്ചന തുടങ്ങി…

“അക്കുവിന് ഓർമ്മവച്ച നാൾമുതൽ

നിന്നെ ഇഷ്ടമാണെന്നത് നിനക്ക് അറിയാത്ത കാര്യമല്ലല്ലോ…

നീയില്ലെങ്കിൽ അവൻ തികഞ്ഞുപോകില്ലെന്ന് പോലും

നിനക്ക് അറിയാം…”

ഒരു നിമിഷം ഇടവേള…

പിന്നെ, കൃത്യമായി, ഹൃദയത്തിലെ താണ്ഡവം പോലെ അർച്ചൻ വീണ്ടും

💬 Comments

View all comments