Chapter Title : അതിരുകൾക്കപ്പുറം 7 [Cuck Hubby]
അത്രയും അടുത്തെത്തി…
ചേച്ചിയുടെ കാലുകളിൽ ഒരു ചെറുതായ അഴവ്… അത് ഒരു ക്ഷണമാത്രം… ഒരു പ്രാവശ്യം.. ഒരേ ഒരു പ്രാവശ്യത്തേക്ക് ഞാൻ ചേച്ചിയുടെ ‘ഉൾപ്പൂവിൽ’ ഒന്നു തൊട്ടോട്ടെ എന്ന് യാചിക്കുന്ന നോട്ടം!!
പക്ഷേ അവൾക്കറിയാം— അത്രയും മതി ഇതുവരെ നിലനിന്നിരുന്ന എല്ലാ രേഖകളും മനസ്സിൽ മായിപ്പോകാൻ…
അതിനാൽ അവൾ അവിടെ തന്നെയത് നിർത്തി!!
അകത്തേക്ക് ഒഴുകിയ വികാരങ്ങളെ
പുറത്ത് വിടാതെ സ്വയം പിടിച്ചുനിർത്തിയൊരു നിമിഷം!!
അത് കീഴടങ്ങലല്ലായിരുന്നു…
അത് ഒരു മുന്നറിയിപ്പായിരുന്നു.
ഇതിലും മുന്നോട്ട് പോയാൽ
ഇത് കളിയല്ല… ജീവിതമാണ്!!
മേശക്കടിയിലെ ആ മൗനനിമിഷത്തിൽ
അവർ രണ്ടുപേരും ഒരേ സത്യം തിരിച്ചറിഞ്ഞു— അതിരുകൾക്കരികിലെ സുഖമാണ്
ഏറ്റവും അപകടകരം… ആനന്ദകരവും!!
*********************
അത്താഴത്തിന് ശേഷം പാത്രങ്ങളും അടുക്കളയും ഒരുക്കി വെച്ചതിനുശേഷം അച്ചു തന്റെ മുറിയിലേക്ക് പോയി...
അക്കുവും ദേവേട്ടനും ബാൽക്കണിയിലേക്ക് നീങ്ങുകയായിരുന്ന,, വിത്ത് കുപ്പി!!
മുറിയിലേക്ക് കടക്കുന്നതിനു മുന്നേ അച്ചു അക്കുവിന് നേർക്കൊന്നും നോക്കി.. അവൻ അവളെയും...
ആ നോട്ടങ്ങളിൽ വാക്കുകളില്ലാതെ പറഞ്ഞൊരു പ്രണയം ഉണ്ടായിരുന്നു.
മുഖങ്ങളിൽ ഒളിച്ചിരുന്ന കാമം
മറയ്ക്കാൻ ശ്രമിച്ചിട്ടും
അടക്കാനാവാതെ പുറത്തേക്ക് തിളങ്ങി നിന്നു…
ചലനങ്ങളിൽ തീരാത്ത ദാഹവും,,
പിടിച്ചുനിർത്താൻ പറ്റാത്ത കൊതിയും നിറഞ്ഞിരുന്നു…
ആ കാന്തശക്തിയുള്ള നോട്ടത്തോട് തന്നെ അച്ചു പതിയെ മുറിയിലേക്കു കയറി കതക് ചാരിയടച്ചു…
അടഞ്ഞ വാതിലിലേക്ക് അല്പം നേരം കൂടി കൊതിയോടെ നോക്കി നിന്ന ശേഷം അക്കു ബാൽക്കണിയിലേക്കും നീങ്ങി…
ഒരുപാട് ദിവസങ്ങൾക്ക് ശേഷം
മനസ്സിലെ സമ്മർദ്ദങ്ങൾ ഒട്ടാകെ ഇളകിയ ഒരു ദിവസമായിരുന്നു ഇന്നവൾക്ക്…
അവൾ വീണ്ടും കൗമാരത്തിലേക്ക് തിരികെ പോയത് പോലെ…
ഇന്നവൾ
പ്രണയിനിയായിരുന്നു,,, കാമിനിയായിരുന്നു,,, പരവശയായിരുന്നു,,,
💬 Comments
View all comments