Chapter Title : അതിരുകൾക്കപ്പുറം 8 [Cuck Hubby]
ശബ്ദം ഇടറി…
"എനിക്ക് കുഴപ്പമില്ല, പക്ഷേ നിനക്ക് ഇനിയും ഒരു ജീവിതമുണ്ട്, ഒരു കുടുംബം വേണം. നമ്മുടെ ഈ ബന്ധം അതിരുകൾക്കപ്പുറം വളർന്നാൽ... പിന്നെ നമുക്ക് തിരിച്ചു കയറാൻ സാധിച്ചില്ലെങ്കിൽ..."
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ആ കണ്ണീർതുള്ളികൾ അക്കുവിന്റെ ഹൃദയത്തിലാണ് വന്നു പതിച്ചത്. അവളുടെ സങ്കടം അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…
അവൻ പതുക്കെ അവളെ ഒന്നുകൂടി തന്നിലേക്ക് വലിച്ചടുപ്പിച്ചു…
ആശ്വാസമെന്നോണം അവളുടെ നെറുകയിൽ ഒരു കരുതലിന്റെ ചുംബനം നൽകി.. പിന്നെ, അവളുടെ നനഞ്ഞ കൺപോളകളിൽ വാത്സല്യത്തോടെ ചുണ്ടുകൾ ചേർത്തു.. ആ കണ്ണീരിനെ ഒപ്പിയെടുക്കുന്നതുപോലെ ഇരു കവിളുകളിലും അവൻ സ്നേഹത്തോടെ ഉമ്മ വെച്ചു…
അപ്പോഴേക്കും അച്ചുവിന്റെ ശ്വാസം വീണ്ടും വേഗത്തിലായി…
അക്കുവിന്റെ ചുണ്ടുകൾ പതുക്കെ താഴേക്ക് ഇറങ്ങി. പ്രണയവും കാമവും ഇഴചേർന്ന ആവേശത്തോടെ അവൻ അവളുടെ ചുണ്ടുകൾക്ക് അരികിലെത്തി…
അവരുടെ നിശ്വാസങ്ങൾ തമ്മിൽ ഇടകലർന്നു, ഒരേ ചൂട് അവർ പങ്കുവെച്ചു…
അക്കുവിന്റെ അധരങ്ങൾ അവളുടെ പനിനീർ ഇതളുകൾ പോലുള്ള ചുണ്ടുകളിൽ അമരാൻ ഒരുങ്ങിയ ആ നിമിഷം...
പെട്ടെന്ന്, അച്ചു തന്റെ വിരൽ അവരുടെ ചുണ്ടുകൾക്കിടയിൽ കുറുകെ വെച്ചു,, ആ ചുംബനത്തെ അവൾ തടഞ്ഞു..
അതുവരെയുള്ള എല്ലാ ലാളനകളും ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ അനുസരണയോടെയും സന്തോഷത്തോടെയും സ്വീകരിച്ചവളാണ് അവൾ. പക്ഷേ, ചുണ്ടുകൾ കോർക്കുക എന്ന പൂർണ്ണമായ സമർപ്പണത്തിന് അപ്പോഴും അവളുടെ മനസ്സ് സജ്ജമായിരുന്നില്ല…
ആ ഒരൊറ്റ വിരൽ അവർക്കിടയിൽ വലിയൊരു അതിർവരമ്പായി നിന്നു.
അച്ചുവിന്റെ കണ്ണുകൾ അക്കുവിന്റെ കണ്ണുകളിൽ തറച്ചു നിന്നു.
"അത് വേണ്ട അക്കു... അത് മാത്രം വേണ്ട..." ആ നോട്ടത്തിൽ ഒരു
💬 Comments
View all comments