0%

Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]

Author : Cuck Hubby Read All Parts 5.6K

അടിക്കുന്നുണ്ടായിരുന്നു. താൻ പിടിക്കപ്പെട്ടോ? ദേവേട്ടൻ എല്ലാം കണ്ടോ? പുറത്ത് ഇപ്പോൾ എന്ത് സംഭവിക്കുന്നുണ്ടാകും? ഈ ചിന്തകൾ അവളെ വല്ലാതെ ശ്വാസം മുട്ടിച്ചു!!

**************

ബാത്റൂമിന്റെ തണുത്ത ഭിത്തിയിൽ ചാരി നിൽക്കുന്ന അച്ചുവിന്റെ ശ്വാസം ഇപ്പോഴും സാധാരണ നിലയിലായിരുന്നില്ല...

അവളുടെ ചുണ്ടുകളിൽ ഇപ്പോഴും അക്കുവിന്റെ സ്പർശനത്തിന്റെ ആ ചെറിയ തരിപ്പ് അവശേഷിക്കുന്നുണ്ടായിരുന്നു…

ആ നിമിഷം... ആ നിഷിദ്ധമായ ചുംബനത്തിന്റെ വക്കോളമെത്തിയ നിമിഷം!

ദേവേട്ടൻ അത് കണ്ടോ? തന്റെ ചുണ്ടുകൾ അക്കുവിനായി കൂർത്തുനിന്നത് അദ്ദേഹം ശ്രദ്ധിച്ചോ?

ഈ ചോദ്യങ്ങൾ അവളുടെ തലയ്ക്കുള്ളിൽ ചട്ടുലി പോലെ തറച്ചു കയറി...

കണ്ണാടിയിൽ സ്വന്തം പ്രതിബിംബം നോക്കാൻ പോലും അവൾക്ക് പേടിയായിരുന്നു. തന്റെ മുഖത്തെ ആസക്തിയുടെയും ഭയത്തിന്റെയും അടയാളങ്ങൾ ദേവേട്ടൻ വായിച്ചെടുത്തിട്ടുണ്ടാകുമോ?

ഭയന്നും മടിച്ചും കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ കവിളുകൾ ആകെ ചുവന്നു തുടുത്തിരിക്കുന്നത് അവൾ കണ്ടു…

സത്യസന്ധമായി പറഞ്ഞാൽ കുറ്റബോധമായിരുന്നില്ല ആ നിമിഷം അവളെ ഭരിച്ചിരുന്നത്, മറിച്ച് ഒടുങ്ങാത്ത ഒരു നാണം മാത്രമായിരുന്നു…

​താൻ അക്കുവിനായി ചുണ്ടുകൾ കൂർപ്പിച്ചു നിന്ന ആ അവസാന നിമിഷം... അത് ദേവേട്ടൻ കൃത്യമായി കണ്ടു കാണില്ലേ? വീണ്ടും ആ ചിന്തകൾ അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു!

​"ഈശ്വരാ... ഞാൻ എന്താ ഈ ചെയ്തത്?" അവൾ തല കൈകൾക്കിടയിൽ അമർത്തി…

പുറത്തെ വെളിച്ചം കടക്കാത്ത ആ ഇടുങ്ങിയ മുറിയിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. നെഞ്ചിൽ കൈവെച്ച് അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു, പക്ഷേ ഹൃദയം വാരിയെല്ലുകൾ ഭേദിച്ച് പുറത്തു വരുമെന്നതുപോലെ മിടിക്കുകയായിരുന്നു…

ഈ കളിക്ക് തുടക്കം കുറിച്ചതും, അക്കുവിനെ തന്നിലേക്ക് അടുപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞതും ദേവേട്ടൻ

💬 Comments

View all comments