Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
അവൾ തിരിച്ചറിയുകയായിരുന്നു…
അക്കുവിന്റെ ആ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടിയായി അച്ചു ഒന്നും പറഞ്ഞില്ല. വാക്കുകൾ അവളുടെ ഉള്ളിൽ അസ്തമിച്ചുപോയിരുന്നു. പകരം, അതിരറ്റ വാത്സല്യത്തോടെ അവൾ അവന്റെ കവിളുകളിൽ ഒന്ന് തഴുകുക മാത്രം ചെയ്തു. ആ തഴുകലിൽ ആയിരം വാക്കുകളേക്കാൾ വലിയൊരു സമ്മതമുണ്ടായിരുന്നു.
അക്കു അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി പതുക്കെ ചോദിച്ചു…
"സത്യം പറ ചേച്ചീ... ഇതിനു മുൻപേ എന്നെ ഇഷ്ടമായിരുന്നില്ലേ? ഞാൻ ഓരോ സമ്മാനങ്ങളുമായി വരുമ്പോൾ ചേച്ചിയുടെ ഉള്ളിൽ ഒത്തിരി സന്തോഷം തോന്നിയിരുന്നില്ലേ?"
അതുകേട്ടതും അച്ചു ഒന്ന് വിടർന്നു ചിരിച്ചു… അവനെ കളിയാക്കാനെന്നോണം ചുണ്ടുകൾ കൂർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു..
"അയ്യടാ... എന്തൊരു കോൺഫിഡൻസ്!"
അവളുടെ ആ പരിഹാസം കലർന്ന മറുപടി കേട്ടപ്പോൾ അക്കുവിന്റെ മുഖം ഒന്ന് മങ്ങി. ഒരു ചെറിയ നിരാശ അവന്റെ കണ്ണുകളിൽ നിഴലിച്ചു. അവന്റെ ആ മാറ്റം കണ്ടപ്പോൾ അച്ചുവിന് പാവം തോന്നി. അവൾ തന്റെ നുണക്കുഴികൾ കാട്ടി സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് തുടർന്നു…
"സത്യം പറഞ്ഞാൽ നീ വല്ലാതെ അഹങ്കരിക്കും... എന്നാലും പോട്ടെ, ഞാൻ പറയാം. നീ കൊണ്ടുവരുന്ന സമ്മാനങ്ങൾ ഒന്നുമല്ല എന്റെ സന്തോഷം… അതിലും വലിയ സമ്മാനങ്ങളൊക്കെ ദേവേട്ടൻ എനിക്ക് തരാറുണ്ട്.. പക്ഷേ..."
അവൾ ഒന്ന് നിർത്തി, അവന്റെ കവിളിൽ പതുക്കെ നുള്ളി... "ചിലപ്പോഴൊക്കെ നിന്റെ ആ കൊതിപിടിച്ചുള്ള നോട്ടവും, പിന്നെ വലിയ കാരണവരെപ്പോലെയുള്ള ആ സംസാരവും ഒക്കെ കേൾക്കുമ്പോൾ... നിന്നോട് വല്ലാത്തൊരു സഹതാപവും, കൂടെ ഇത്തിരി... ഒരിത്തിരി മാത്രം ഇഷ്ടവും തോന്നിയിട്ടുണ്ട്."
അതുപറഞ്ഞ് അവൾ ഒന്നു കുണുങ്ങി ചിരിച്ചുകൊണ്ട് അവനെ നോക്കി. ആ ചിരിയിൽ അക്കുവിന്റെ എല്ലാ പിണക്കങ്ങളും അലിഞ്ഞുപോയി. തന്റെ
💬 Comments
View all comments