Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
നോക്കാതെ ഇരുന്നു. പക്ഷേ അച്ചുവിന് ആ പഴയ കാര്യങ്ങൾ അവനെക്കൊണ്ട് പറയിപ്പിക്കാതെ സമാധാനമില്ലായിരുന്നു. അവൾ അടുത്ത 'നമ്പർ' ഇറക്കി:
"എടാ അക്കു... നീ പറയടാ, നീ നല്ല മോനല്ലേ? നീ പറഞ്ഞാൽ ചേച്ചി നിനക്കൊരു സമ്മാനം തരും!"
"എന്ത് സമ്മാനം?" അക്കു വലിയ താല്പര്യമില്ലാത്ത മട്ടിൽ ഗ്ലാസ്സിലേക്ക് നോക്കി ചോദിച്ചു.
അതുകേട്ടതും അച്ചു ഒരു ശൃംഗാര ചിരിയോടെ, തന്റെ ചുണ്ടുകൾ പതുക്കെ കൂർപ്പിച്ചു പിടിച്ച് ഒരു ഉമ്മ കൊടുക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
"ഓ... പിന്നെ! ഇതൊക്കെ ചേച്ചിയുടെ വെറും നമ്പറല്ലേ എന്നെക്കൊണ്ട് പറയിക്കാൻ?" അക്കു അവിശ്വാസത്തോടെ അവളെ നോക്കി.
"അല്ലടാ... സത്യമായിട്ടും തരും!" അവൾ ഒരു വലിയ വാക്ക് കൊടുക്കുന്നതുപോലെ പറഞ്ഞു.
"ശരിക്കും? സത്യം?" അക്കുവിന് ഇപ്പോഴും വിശ്വാസം വന്നിട്ടില്ല.
"അമ്മയാണെ സത്യം!" അച്ചു പതുക്കെ ബാലചന്ദ്രമേനോനെ അനുകരിച്ച് തന്റെ നെഞ്ചിൽ കൈ വെച്ച് ഗൗരവത്തോടെ പറഞ്ഞു…
അച്ചുവിന്റെ ആ ബാലചന്ദ്രമേനോൻ സ്റ്റൈലിലുള്ള സത്യം ചെയ്യലും ആ മുഖഭാവവും കണ്ടപ്പോൾ അക്കുവിന് ശരിക്കും നിയന്ത്രണം വിട്ടു. കുടിച്ചുകൊണ്ടിരുന്ന വിസ്കി ചിരി വന്നതോടെ അണ്ണാക്കിൽ കുടുങ്ങി അവൻ പുറത്തേക്ക് തുപ്പിപ്പോയി.
ആ ചിരിയുടെയും ചുമയുടെയും ഇടയിലും അച്ചുവിന് അവനോടുള്ള ആ പഴയ വാത്സല്യം പുറത്തുവന്നു. ലഹരിയുടെ ഒരു തരിപ്പുണ്ടെങ്കിലും അവൾ അവനെ കരുതലോടെ ശാസിച്ചു…
"എടാ... ഒന്ന് ശ്രദ്ധിക്കണ്ടേടാ! കള്ള് നറുകയിൽ കയറിപ്പോകും. പതുക്കെ കുടിക്ക്!"
അവൾ അവന്റെ പുറത്ത് പതുക്കെ തട്ടി കൊടുത്തു. ആ സ്പർശനത്തിൽ ഒരു നിമിഷം അക്കുവിന്റെ ചുമയൊക്കെ മാറി. അവളുടെ കണ്ണുകളിലെ ആ ലഹരിയും സ്നേഹവും കലർന്ന നോട്ടം അവനെ വല്ലാതെ ആകർഷിച്ചു.
💬 Comments
View all comments