Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
കാര്യങ്ങൾ മാത്രം..
അതിൽ ആദ്യത്തേത് ഇതായിരുന്നു...
അന്ന് ദേവേട്ടൻ നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന സമയമായിരുന്നു. ജോലിയിൽ ഒന്ന് ഒഴിവ് കിട്ടിയപ്പോൾ അദ്ദേഹം വെറുതെ തന്റെ WhatsApp-ലൂടെ കണ്ണുകൾ ഓടിച്ചു… അതിൽ അക്കുവിന്റെ നമ്പറിൽ നിന്നും "ദേവേട്ടാ..." എന്ന ഒരു മെസ്സേജ് കിടപ്പുണ്ടായിരുന്നു.
അതൊരു കരച്ചിലാണോ അതോ ആവേശമാണോ എന്നത് ആ ഒരു വാക്കിൽ ദേവേട്ടന് വ്യക്തമായിരുന്നില്ല.
ദേവേട്ടൻ ഉടനെ തന്നെ ടൈപ്പ് ചെയ്തു: "എന്താടാ? എന്തുപറ്റി വല്ല വിശേഷവും ഉണ്ടോ…”
അതിനു മറുപടിയായി അക്കുവിന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു… അത്യാവശ്യം രസമുള്ള ഒരു കഥ!!
(തുടരും)
💬 Comments
View all comments