← Back to അതിരുകൾക്കപ്പുറം 2 [Cuck Hubby]

Comments

അതിരുകൾക്കപ്പുറം [Cuck Hubby] · approved reader discussion

സുധ • 22-09-2025 20:35

Dear cuck hubby,

കഥയും കഥഗതിയും താങ്കളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുവെന്നതിന് തെളിവാണ് വായനയിലൂടെ എനിക്ക് ലഭിച്ച ആനന്ദം, ആസ്വദനം. വെറുമൊരു നിഷിദ്ധ സംഗമമല്ല, കക്കോൾഡിങ് കൂടി ഉൾപ്പെട്ട ഒന്നാണ്. കമ്പിക്കഥയിൽ ലോജിക് മറന്ന് കഴപ്പ് മാത്രം തിരുകി പാർട്ടുകൾ പബ്ലിഷ് ചെയ്യാം. പക്ഷേ ഫാന്റസിയെങ്കിലും റിയാലിറ്റിയാണെന്ന് തോന്നിപ്പിക്കുമാറ് അവതരിപ്പിക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ട്. ആത്മാവുള്ള കഥയെന്ന് നിസംശയം പറയാം. ഇനി പറയാൻ പോകുന്ന കാര്യം തികച്ചും എന്റെ മാത്രം അഭിപ്രായമായി എടുക്കുക. സ്വീകാര്യമല്ലെങ്കിൽ അവഗണിക്കുക. കമന്റുകളും അതിന് താങ്കളുടെ മറുപടികളും കണ്ടു. മടുപ്പ് താങ്കളെയും ബാധിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആസ്വദിച്ചുള്ള എഴുത്ത് സാധ്യമാകുന്നില്ലെങ്കിൽ ബ്രേക്ക്‌ എടുക്കുക. സമ്മർദങ്ങൾക്ക് വഴങ്ങി കഥയുടെ സത്ത നശിപ്പിക്കാതിരിക്കുക. ഈ കഥയുടെ സന്ദർഭത്തിനും പശ്ചാത്തലത്തിനും അനുസരിച്ചുള്ള സ്ലോ പേസ് തന്നെയാണ് താങ്കൾ സ്വീകരിച്ചിരിക്കുന്നത്. വായനക്കാരി എന്ന നിലയിൽ ഞാൻ സംതൃപ്തയാണ്. ബാക്കി താങ്കളുടെ ഇഷ്ടം. സ്നേഹം 🥰

Cuck Hubby • 23-09-2025 01:52

പ്രിയപ്പെട്ട സുധ ❤️❤️❤️ എവിടായിരുന്നു നിങ്ങൾ? Missed you a lot 😥 ഞാൻ തകർന്നു നിക്കുവാ,, കഴിഞ്ഞ ഭാഗങ്ങളിൽ നിങ്ങളുടെ കമന്റുകൾ കൂടി കാണാതിരുന്നപ്പോൾ,, എഴുതിയിടുന്നതൊക്കെയും വെറും ചവറുകൾ ആണെന്ന തോന്നൽ കൂടിക്കൂടി വരികയായിരുന്നു,,,

കഥയുടെ എല്ലാ വശങ്ങളെയും സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്ന ഞാൻ,, ഇതൊരു കമ്പി സൈറ്റാണെന്നുള്ള കാര്യം മറന്നുപോയിരുന്നു 🤦‍♂️🤦‍♂️

നമുക്ക് വായിക്കാൻ ഇഷ്ട്ടമുള്ളതല്ലേ നമ്മളെ കൊണ്ട് എഴുതാനും സാധിക്കൂ??

കമ്പി എന്ന് പറഞ്ഞാൽ ഭോഗസുഖം മാത്രമാണോ?? അതിലേക്കു അടുക്കുന്ന വഴികൾ,, അതിലൂടെയുള്ള സമ്മർദ്ദങ്ങൾ എല്ലാം ആസ്വദിക്കാൻ പറ്റണ്ടേ?? വെറും ഒരു വിരൽസ്പർശം പോലും പാപം ആണെന്ന് കരുതുമ്പോൾ,, അതിൽപോലും നിഷിദ്ധ ലഹരി അടങ്ങിയിട്ടുണ്ട് എന്ന് കരുതുന്ന രണ്ടു ശരീരങ്ങൾ എങ്ങനെയാണു പെട്ടെന്ന് ഒരു വേഴ്ചയിലേക്ക് കടക്കുക?? ആദ്യം മനസ്സുകൾ തമ്മിൽ അല്ലെ ഇണ ചെരേണ്ടത്? ഒരേ ചോര ആകുമ്പോൾ എത്ര കാലതാമസം എടുത്താലും അതിനു സ്വാഭാവികത ഉണ്ടാകും!!

ഇതൊന്നും ഞാൻ സുധയോട് ചോദിക്കുന്ന ചോദ്യങ്ങൾ അല്ല കേട്ടോ?? എനിക്ക് പറ്റിയ തെറ്റായ ചിന്തകളെ പറ്റി ഒരു ആത്‍മഗദം പറഞ്ഞതാണ് 🙏🙏😊

സുധ • 23-09-2025 20:04

Dear cuck hubby,

നിങ്ങളുടെയുള്ളിൽ അലയടിച്ച എല്ലാ സംശയങ്ങളും അത്യന്തം പ്രസക്തമായത് തന്നെയാണ്. നിഷിദ്ധ സംഗമത്തിൽ വേഴ്ചയെക്കാളേറെ പ്രതിപാദിക്കേണ്ടത് മനസൊരുക്കം തന്നെയാണ്. കാമം തോന്നിയാൽ ഭോഗിക്കാൻ മൃഗങ്ങളല്ലല്ലോ, മനുഷ്യരല്ലേ. പച്ച മാംസവും ചുടു ചോരയും മനസ്സിൽ ഉരുത്തിരിയുന്ന വികാര വിചാരങ്ങളും സന്നിവേശിച്ച ഉടലുകൾ. അവരെ ഒരുമിപ്പിക്കുമ്പോൾ അനുഭവവേദ്യമാക്കുന്നത് സാഹചര്യങ്ങൾ കൊണ്ടും സംഭോഗ തൃഷ്ണ കൊണ്ടും അടുക്കുന്ന മനസ്സുകളുടെ വിക്ഷോഭങ്ങൾ തന്നെയാണ്. ഞാൻ മുൻപ് പറഞ്ഞത് തന്നെ വീണ്ടും ആവർത്തിക്കുന്നു. ഓരോ കഥകളിലേക്ക് താങ്കൾ ചേക്കേറുമ്പോഴും എഴുത്ത് താങ്കൾ ആസ്വദിക്കുന്നത് വായിക്കുന്ന എനിക്ക് അനുഭവപ്പെടുന്നുണ്ട്. അത്രമേൽ ഹൃദ്യമായ അനുഭവമാണ് അതിരുകൾക്കപ്പുറം. നിഷിദ്ധസംഗമ യോണറിൽ അതിർവരമ്പ് ലംഘിക്കുകയെന്നത് കൃത്യവും സൂക്ഷ്മവുമായി മാത്രം കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്. ഈ കഥയിൽ താങ്കൾക്കതിന് സാധിക്കുന്നുണ്ട്. കുറഞ്ഞ ഭാഗങ്ങളിൽ തീർക്കുമെന്ന് താങ്കളാദ്യം പറഞ്ഞപ്പോൾ ഞാനൊന്ന് ശങ്കിച്ചു. എല്ലാ സഹോദര നിഷിദ്ധവും പോലെ ഈ കഥയും മാറിയെക്കുമെന്ന്. എന്നാൽ തുടർന്നുള്ള ഭാഗങ്ങളിലൂടെ എന്റെ സങ്കോചം പാടേ മാറി. ശരിയായ റൂട്ടിൽക്കൂടി തന്നെ താങ്കൾ സഞ്ചരിച്ചതിൽ അതിയായ സന്തോഷവും ഞാൻ പ്രകടിപ്പിച്ചതാണ്. പക്ഷേ, ഇപ്പോഴുള്ള താങ്കളുടെ ആശങ്കയ്ക്ക് പിന്നിലെ മൂലകാരണം വായനക്കാരുടെ അക്ഷമയാണെന്ന് കരുതിക്കോട്ടേ? അങ്ങനെ കരുതാനാണ് എനിക്കിഷ്ടം. അതാണ് ഹേതുവെങ്കിൽ അവയെ നിഷ്പ്രഭമാക്കുന്ന cuck hubbye ആണ് എനിക്കിഷ്ടം. സ്നേഹം മാത്രം 🥰

നയൻസ് • 23-09-2025 23:01

സുധ..
   താങ്കൾ എത്ര സത്യസന്ധ്യമായാണ് ഈ കഥയെ വിലയിരുന്നത്. ഒന്നാലോചിക്കു.. സ്വന്തം സഹോദരിയെയാണ് സഹോദരൻ ആഗ്രഹിക്കുന്നത്. ?അതിന് ഭർത്താവിന്റെ അനുവാദമുണ്ട് താനും.അതിർത്തികൾ ലംഘിക്കപെടാൻ അച്ചുവും കഥാകാരനും അനുഭവിക്കുന്ന മാനസിക സംഘർഷം എത്ര അവർണനിയമാണ് ?ആ പിരിമുറുക്കം ഹോ ഓർക്കാൻവയ്യ. സത്യത്തിൽ എനിക്ക് കഥാകാരനോട് സഹതാപമാണ്, ആരാധനയും. കഥാകൃത്ത് വിജയിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം🌹

Cuck Hubby • 23-09-2025 23:42

നിങ്ങളുടെ കമന്റുകൾ വായിക്കുമ്പോൾ കിട്ടുന്ന ആശ്വാസം,, ഉല്ലാസം 🙏😊
ഇപ്പോൾ ഒരു നീണ്ട മറുപടി എഴുതാനുള്ള മനോനിലയിലല്ലെങ്കിലും,
ഒന്നും പറയാതെ പോയാൽ,, അത് എനിക്കൊരു ഭാരമായിപ്പോകും.

അതിനാൽ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും മാത്രം ഞാൻ വിടുന്നു ❤️
ഉടനെ വീണ്ടും കണ്ടുമുട്ടാം… ഒത്തിരി സ്നേഹത്തോടെ 🥰🌹

Cuck Hubby • 20-09-2025 22:30

തീർച്ചയായും ബ്രോ,, ഒരുപാട് കുക്കോൾഡ് സ്റ്റോറീസ് ലിസ്റ്റിൽ ഇണ്ട്,, അതിൽ ഏതേലും ഒന്നു താങ്കൾക്ക് പ്രിയപ്പെട്ടതാവട്ടെ 👍😊

Reader • 20-09-2025 17:49

Bro ...thankalylude kadhayellam kollam .....bt ethill
cuckbbase aanellum sis and bro alle....athukond oru bhudhimuttu und....vayikkan.....mainly sis and bro alle.....arhum mathram aanu....oru prblm.....nxt oru adipoli item kadha thankal tharum ennu karuthunnu....

Cuck Hubby • 20-09-2025 22:28

കുഴപ്പമില്ല ബ്രോ,, താങ്കൾക്ക് ഇഷ്ടപ്പെടുന്ന തീം വരുമ്പോൾ വായിച്ചാൽ മതി,, എന്നാലും ഇപ്പോൾ ഇങ്ങനെ ഒരു കമന്റ് ഇട്ടല്ലോ,, അതിലുണ്ട് എല്ലാ സ്നേഹവും 🙏❤️❤️😊

സൂര്യ പുത്രൻ • 20-09-2025 15:12

Nice nannayirinnu

Cuck Hubby • 20-09-2025 22:27

എല്ലാ ഭാഗത്തിനും കമന്റ് ഇടുന്നതിനു 🙏😊❤️

Mari • 20-09-2025 07:43

Adipoli story..
2 week 40 Page..

Cuck Hubby • 20-09-2025 22:26

🙏😊

മുല കൊതിയൻ • 20-09-2025 06:52

നേരത്തെ വന്നു അല്ലേ..
പ്രതീക്ഷിച്ചില്ല. ജോലിത്തിരക്കിൽ ആയിരുന്നു.ആദ്യം നോക്കിയത് എത്ര പേജുണ്ട് എന്നാണ്. പേജ് കുറവ് കണ്ടപ്പോൾ നിരാശ തോന്നി.ജോലി സ്ഥലത്ത് ആയതിനാൽ അപ്പോൾ വായിക്കാൻ കഴിഞ്ഞില്ല. മിട്ടായി കിട്ടിയിട്ടും തിന്നാൻ കഴിയാത്ത കുട്ടിയെ പോലെ  കാത്തിരുന്നു. ഇപ്പോൾ വായിച്ചു തീർത്തു.
മനോഹരം. തുടരുക.വായിക്കുന്നവനെ കഥയിൽ ജീവിപ്പിക്കുക എന്നത് എഴുത്തിന്റെ ഭംഗിയാണ്. അർച്ചന എന്ന മനസ്സ് അച്ചുവിനെ അതിരുകൾക്കപ്പുറം എത്തിച്ചേ അടങ്ങൂ.ദേവേട്ടനെയും മറക്കല്ലേ. അക്കുവിന്റെ പേര് തുറന്ന് പറഞ്ഞു ഒരു കളി പ്രതീക്ഷിച്ചു.
അഭിപ്രായം:
ഈ കഥയുടെ ലഹരിക്ക് അടിമ ആയതിനാൽ കുറച്ചു കൂടി അളവ് കൂടണം. താങ്കളുടെ കഥാ ശൈലി സ്ലോ പോയിസൻ ആണ്. പേജ് കുറഞ്ഞപ്പോൾ എന്തൊക്കെയോ കിട്ടാത്തത് പോലെ.കുറച്ചു സമയം കൂടുതൽ എഴുത്ത്. ശ്രമിക്കുക. ഈ കൊതിയനോട് ഒന്നും തോന്നല്ലേ.😃

Cuck Hubby • 20-09-2025 22:25

ഒരുപക്ഷെ എന്റെ ഈ കമന്റ് ഒരു തള്ളായോ,, അല്ലെങ്കിൽ നടകീയമായോ തോന്നാം,, പക്ഷെ ഞാൻ പങ്കുവെക്കുന്നത് എന്റെ സത്യസന്ധമായ അനുഭവമാണ്,,, സാധാരണ ഒരു കഥ എഴുതുമ്പോൾ ഞാൻ പറയുന്ന കണക്ക് കഥാപാത്രങ്ങൾ സഞ്ചരിക്കാരാണ് പതിവ് പക്ഷെ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ് എഴുതാൻ തുടങ്ങിയാൽ ഇതിലെ കഥാപാത്രങ്ങളുടെ ചലനങ്ങൾക്കു അനുസരിച്ചാണ് എന്റെ മനസ്സ് സഞ്ചരിക്കുന്നത്,, അവർ പറയുന്ന കാര്യങ്ങളാണ് ഞാൻ എഴുതിച്ചേർക്കുന്നത്,, അച്ചുവിനോട് എനിക്കെന്തോ ഒരു ഇമോഷണൽ കണക്ഷൻ വന്നത് പോലെ,, അവളെ പെട്ടെന്ന് പിഴച്ച വഴിയിലേക്ക് തള്ളി വിടാൻ മനസ്സ് സമ്മതിക്കാത്തത് പോലെ,, ഒരുപക്ഷെ,, അല്ല ഒരുപക്ഷെ അല്ല തീർച്ചയായും എനിക്ക് വട്ടായതാവാം 🤣🤣

Thair • 21-09-2025 02:47

👍👍👍👍👍

Tintin • 23-09-2025 19:38

40 pages not enough bro, go slow, best way to express by chat with some dialogue,and do for get to make deva bi sexual

Cuck Hubby • 21-09-2025 02:16

എടാ,, കൊതിയാ,, ഒരു കാര്യം പറയാൻ വിട്ടുപോയി നിനക്ക് പ്രൊഫൈലിൽ മുഖചിത്രം ഒക്കെ കിട്ടിയല്ലോ 😁

Siddu • 20-09-2025 06:03

ഓരോ ഒന്നര ആഴ്ചയിലും ഒരു 60 പേജ്  വീതം തരാൻ പറ്റുമോ? 😜

Cuck Hubby • 20-09-2025 22:16

🤣🤣 നിങ്ങൾ ഒരു 5 പേജ് വെറുതെ എന്തെങ്കിലും ഒക്കെ എഴുതിയിടു,, അപ്പോൾ മനസ്സിലാകും 1 പേജ് എഴുതി തീർക്കാൻ തന്നെ എത്ര ശ്രമകാരമാണെന്ന് 🙏😊

Shyam • 20-09-2025 01:20

Ithepole aanel kooduthal pages kurachu delay ayalum saramilla onnu moothu varumbolekum kayyunnu....iniyum neendu neendu poyal athu bore avum itrem paakapetta pore athirukakku apuram poyi thudangi veendum veendum mind samathikathe next part nthayalum nishidhasangam undakum enna pratheekshkal

Cuck Hubby • 20-09-2025 22:14

കൂടുതൽ ബോർ ആക്കാതെ പെട്ടെന്ന് തീർത്തേക്കാം 👍 കമന്റിനു നന്ദി ബ്രോ 🙏😊

Jithin • 19-09-2025 21:48

October 1 2022 ൽ വന്ന ഒരു കഥ..
ഇനി വരില്ലെന്ന് അറിയാമായിരുന്നിട്ടും
ഇപ്പോഴും കേറി നോക്കുന്നവർ ഉള്ളിടത്ത് 2 ആഴ്ചയിൽ തരാം എന്ന് പറയുന്ന കഥാകൃത്ത് നു ഒരായിരം നന്ദി...

Cuck Hubby • 20-09-2025 22:13

നമ്മളെ സ്നേഹിക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന വായനക്കാരോട് നമ്മൾ അത്രയെങ്കിലും ചെയ്യണ്ടേ?? അതല്ലേ അതിന്റെ ഒരു മര്യാദ 😊 നല്ല വാക്കുകൾക്കു ഒരുപാട് നന്ദി 🙏❤️😊

ആട് തോമ • 19-09-2025 19:57

ഇവിടെ ഒന്നര വർഷം ആയി ഒരു കഥയുടെ ബാക്കി അറിയാൻ കാത്തിരിക്കുന്നു അപ്പോഴാ രണ്ടാഴ്ച ഇജ്ജ് പതുക്കെ ടൈം എടുത്ത് ഒരു 40 പേജ് എഴുതു

Cuck Hubby • 19-09-2025 20:52

Thanks bro 🙏😊 പിന്നെ ഒന്നര വർഷമായി കാത്തിരിക്കുന്ന ആ കഥ 🤔🤔🤔 മന്ദാരക്കാനാവാണോ?? 😁

Saru • 20-09-2025 01:22

Ys athu oru onnu onnora story ayirunnu vallatha missing... ithepole ulla stories patch up cheyunnu

ആട് തോമ • 21-09-2025 08:07

അതേ. അത് ഒരു ഒന്നൊന്നര കഥ ആയിരുന്നു ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

Vishnu • 19-09-2025 19:54

❤️👌ഹോ.. പൊളി സാധനം എങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ

Cuck Hubby • 19-09-2025 20:50

🙏😊❤️

Jithin • 19-09-2025 18:46

U never disappoint ur readers..
Amazing as usual

Weekly
In between 20-30 pages if possible..

Cuck Hubby • 19-09-2025 20:50

❤️❤️❤️

ജയ് • 19-09-2025 18:39

പുറത്ത് നിന്ന് ഒരഭിപ്രായവും എടുക്കാതെ മുന്നോട്ട് പോകട്ടെ, പൊളി കഥ 👍🌹🌹🌹

Cuck Hubby • 19-09-2025 20:49

👍😊❤️

Rodin • 19-09-2025 18:30

Ente ponnu bro polichu ingane thanne potte

Cuck Hubby • 19-09-2025 20:49

🙏😊

അപ്പു • 19-09-2025 15:43

ബ്രോ, കഥ എന്നെത്തയും പോലെ അത്ഭുതകരം. ഓരോ വരിയും വായിക്കുമ്പോഴും നമ്മൾ തന്നെ ആ കഥയുടെ ഭാഗമാകുന്ന പോലെ ഒരു ഫീൽ കിട്ടി. അച്ചുവിന്റെയും അക്കുവിന്റെയും ജീവിതത്തിന് മുന്നിൽ അനന്തമായ അവസരങ്ങൾ തുറന്നുകിടക്കട്ടെ. അവരുടെ ബന്ധം മാനസികമായും ശാരീരികമായും കൂടുതൽ ശക്തമാകട്ടെ. കഥ അതിരുകൾ കടന്നും മുന്നോട്ട് നീളട്ടെ, ഞങ്ങൾ എല്ലായ്പ്പോഴും കട്ടക്ക് കൂട്ടായിരിക്കും. ഗ്രേറ്റ് ജോബ് ബ്രോ 👏

Cuck Hubby • 19-09-2025 20:09

ഒരുപാട് സന്തോഷം,, ഒത്തിരി നന്ദി 🙏😊❤️

Shyam • 19-09-2025 15:23

Nice brooo❤️❤️❤️❤️.
Weekly part itta mathi broo athakumboo adhikam wait cheyandalllo..

Cuck Hubby • 19-09-2025 20:08

Thanks shyam ❤️❤️ one of the great supporter of this story 🙏😊

Thair • 19-09-2025 15:15

പൊളി, keep going bro 👍💞

Cuck Hubby • 19-09-2025 20:07

🙏😊

അമ്പാൻ • 19-09-2025 15:14

2ആഴ്ച 40 പേജ്
💙💙❤️❤️❤️❤️❤️💙💙💙

Cuck Hubby • 19-09-2025 20:07

👍😊

Teza Mariyam • 19-09-2025 14:37

സത്യം പറയാല്ലോ ആദ്യ പാർട്ട്‌ വായിച്ചപ്പോൾ ഇത് ഒന്നൊന്നര പൊളി പൊളിക്കും എന്നാണ് വിചാരിച്ചത്. ആ ദേവനും കുറച്ചു സ്പേസ് കൊടുത്തു കൂടെ 😊 anyway എഴുത്തുകാരന്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നില്ല. ഇഷ്ടം മാത്രം ❤️

Cuck Hubby • 19-09-2025 20:06

Hi Teza ❤️❤️❤️ തുറന്ന അഭിപ്രായത്തിനു നന്ദി 🙏😊 ശരിയാണ്, ആദ്യ ഭാഗത്തിൽ ഉണ്ടായ മികവ് തുടർന്ന് കൊണ്ടുപോകുവാൻ സാധിച്ചില്ല,, എന്തായാലും അടുത്ത ഭാഗം കൂടുതൽ നന്നാക്കാൻ ശ്രമിക്കാം 👍

Professore • 19-09-2025 14:20

അച്ചുവിന്റെ ആ യാജന കണ്ടില്ലെന്നു നടിക്കലും.... അവളും ഒരുപെണ്ണല്ലേ.... അവളുടെ മനസിനെ ബപ്പെടുത്താൻ അൽപ്പം ഒരൽപ്പം സമയം അവൾക്കും കൊടുക്കാം.. അല്ലെ? പേജ് കൂട്ടുന്നതിനോടാണ് ഞാൻ യോജിക്കുന്നെ... കൊള്ളാം എല്ലാംകൊണ്ടും... ❤❤❤

Cuck Hubby • 19-09-2025 20:04

Thanks bro 🙏😊

ഷേബ • 19-09-2025 14:09

ആഴ്ചയിലൊരിക്കൽ വേണം...

Cuck Hubby • 19-09-2025 20:04

👍 tnx 😊

Ramu • 19-09-2025 13:20

സൂപ്പർ Bro. എങ്കിലും ചരട് അല്പം കൂടി അയച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നി. ഇതു പോലെ ചരട് മറുക്കിയാൽ കഥയുടെ രസച്ചരട് പൊട്ടി പോകില്ലേ? ആഴ്ചയിൽ ഒരു 30 പേജ് കിട്ടിയാൽ ഏറെ സന്തോഷം. എല്ലാം താങ്കളുടെ ഇഷ്ടം. നിയന്ത്രണ ചരട് ഇത്ര മാത്രം മുറുക്കരുത് എന്ന് ഒന്ന് കൂടി അഭ്യർത്ഥിക്കുന്നു.

അച്ചുവിൻ്റെ മനസ് മാത്രം കാണാതെ ശരീരത്തിൻ്റെ ആവശ്യങ്ങളും പരിഗണിക്കേണ്ടേ? പതിയെ മതി എങ്കിലും ഇത് ......

കാത്തിരിക്കുന്നു അടുത്ത വിരുന്നിനായി

Cuck Hubby • 19-09-2025 20:03

Hi Ramu ❤️❤️❤️, ശരി ബ്രോ,, ചരട് അഴിച്ചു വിട്ടേക്കാം 👍😊

Ramu • 20-09-2025 12:30

Bro
ശരിക്കും കുക്കറിൻ്റെ വിസിലിനെ ജീവിതത്തിൽ ഇത്രയും വെറുത്ത ഒരു അവസരം ഉണ്ടായിട്ടില്ല കേട്ടോ🤪😂. അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. ഇപ്പോൾ ഈ സൈറ്റിൽ ഇതിൻ്റെ അടുത്തെങ്ങും എത്തുന്ന ഒരു കഥയില്ല. വേറെ ഒരു കഥയും നോക്കാറു പോലുമില്ല ഇപ്പോൾ. അമ്മയായാലും പെങ്ങളായാലും ,വന്നു പൊക്കി, കളി ,ഇങ്ങനെയാണ് കുറെ - തറ കഥകൾ.. താങ്കൾ എത്രയോ ഉന്നതിയിൽ നിൽക്കുന്നു. മനുഷ്യ മനസിനെ ശരിക്കും മനസിലാക്കി എഴുതിയിരിക്കുന്നു. താങ്കളുടേതായ ശൈലിയിൽ എഴുതുക. വായനക്കാരായ ഞങ്ങൾ ഞങ്ങളുടെ ആഗ്രഹങ്ങൾ പറയും.കബനി പോയിക്കഴിഞ്ഞ് ഇതുപോലെ കാത്തിരുന്ന ഒരു കഥാകാരൻ ഇല്ല

Cuck Hubby • 20-09-2025 22:10

താങ്കൾ എന്തൊക്കെ വാഴ്ത്തുക്കൾ പറഞ്ഞാലും കഥ പരാജയമാണ്,,, എഴുത്തിൽ എനിക്ക് തൃപ്തിയുണ്ട് അതുകൊണ്ട് വലിയ വിഷമമില്ല,,, പക്ഷെ ഇഴഞ്ഞു നീങ്ങുന്ന ലൈക്കിന്റെ എണ്ണം സത്യസന്ധമായും തുടർന്നെയുതാനുള്ള ആവേശത്തെ നല്ല രീതിയിൽ തളർത്തിക്കളയുന്നു,, എന്തൊക്കെ ആയാലും ഞാൻ വാക്ക് പാലിക്കും കഥ മുഴുവപ്പിക്കും but i might go for a crash landing 🙏🙏

Ramu • 21-09-2025 16:41

Bro
കഥ പരാജയമൊന്നുമല്ല. താങ്കളുടേതായ കുറച്ചു നല്ല വായനക്കാരെ കൂടെ നിർത്താൻ കഴിയന്നത് തന്നെ വിജയമാണ്. പിന്നെ ഈ സൈറ്റ് സന്ദർശിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്ന കമ്പിരംഗങ്ങൾ പെട്ടെന്ന് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതൽ. കഥയുടെ ആത്മാവ് ഉണ്ടാക്കിയിട്ട് കമ്പിയിലേക്ക് പോകുന്ന താങ്കളുടെ രീതിയാണ് ക്ലാസ്സിക് .

ഞങ്ങളൊക്കെ കൂടെയുണ്ട് ഈ സൈറ്റിൽ ഇപ്പോൾ ഉള്ള Top കഥാകാരൻ്റെ കൂടെ.

fantacy king • 19-09-2025 12:18

Kollam weekly parts idu

അപ്പു • 19-09-2025 15:41

ബ്രോ, കഥ എന്നെത്തയും പോലെ അത്ഭുതകരം. ഓരോ വരിയും വായിക്കുമ്പോഴും നമ്മൾ തന്നെ ആ കഥയുടെ ഭാഗമാകുന്ന പോലെ ഒരു ഫീൽ കിട്ടി. അച്ചുവിന്റെയും അക്കുവിന്റെയും ജീവിതത്തിന് മുന്നിൽ അനന്തമായ അവസരങ്ങൾ തുറന്നുകിടക്കട്ടെ. അവരുടെ ബന്ധം മാനസികമായും ശാരീരികമായും കൂടുതൽ ശക്തമാകട്ടെ. കഥ അതിരുകൾ കടന്നും മുന്നോട്ട് നീളട്ടെ, ഞങ്ങൾ എല്ലായ്പ്പോഴും കട്ടക്ക് കൂട്ടായിരിക്കും. ഗ്രേറ്റ് ജോബ് ബ്രോ 👏

Cuck Hubby • 19-09-2025 20:02

👍 thanks bro 🙏😊

Krishna • 19-09-2025 11:14

ജസ്‌നയുടെ മൂവി ഓഡിഷൻ സെക്കൻ്റ് പാർട്ട് അപ്‌ലോഡ് ചെയ്യൂ ബ്രോ
കട്ട വെയിറ്റിംഗ്

Ram • 19-09-2025 12:31

Weekly മതി...🔥

Cuck Hubby • 19-09-2025 20:02

👍

Anaz • 19-09-2025 15:40

യെസ് ബ്രോ സെക്കൻ്റ് പാർട്ട് വേണം

Anas • 19-09-2025 15:41

യെസ് ബ്രോ സെക്കൻ്റ് പാർട്ട് വേണം

Anaz • 19-09-2025 16:21

യെസ് ബ്രോ സെക്കൻ്റ് പാർട്ട് വേണം

Cuck Hubby • 19-09-2025 20:02

ജസ്‌നയുടെ കഥ second part ഇല്ല പക്ഷെ ഒരു reloaded version ഉണ്ടാകും 👍😊

Krishna • 19-09-2025 20:59

ബ്രോ അരവിന്ദ് സാറും ആയി ജസ്‌നയുടെ കള്ളി എല്ലാം വിശദീകരിച്ച്
ഒരു വെറിഷൻ വേണം

Cuck Hubby • 20-09-2025 22:35

അമ്മക്ക് ഉടുക്കാനും,, അച്ഛന് തലയിൽ കെട്ടാനും ഒറ്റ മുണ്ട് എന്ന് പറഞ്ഞപോലെയാണ് എന്റെ അവസ്ഥ😁,, ഇപ്പോൾ ഒരെണ്ണം എഴുതുന്നു, അതു കഴിഞ്ഞാൽ ചിത്രയുടെ ക്ലൈമാക്സ്‌,, ശേഷം എന്റെ സുഹൃത്തു Rodin ആവശ്യപ്പെട്ട ഒരു കഥ ഇതെല്ലാം കൂടെ എപ്പോ തീർക്കാൻ പറ്റും ബ്രോ? എന്തായാലും ജസ്‌നയുടെ reloaded version ഉണ്ടാകും 🙏😊

Cuck Hubby • 19-09-2025 04:23

Dear admin,, ഞാൻ part6 ദേ ഇപ്പോൾ resubmit ചെയ്തിട്ടുണ്ട്,, ചെറിയ മാറ്റങ്ങളോടെ,, ദയവായി ഇന്നലെ അയച്ച ഭാഗം തള്ളിക്കളഞ്ഞു ഇപ്പോൾ അയച്ച ഭാഗം പരിഗണിക്കുക 🙏😊

Ramu • 19-09-2025 07:31

Waiting only for your story in this site.

Cuck Hubby • 18-09-2025 19:54

Admin ഇന്ന് കുറച്ചു തിരക്കിൽ പെട്ടുപോയെന്നു തോനുന്നു,, ഇന്നത്തെ കഥകൾ ഇപ്പോൾ വന്നു തുടങ്ങുന്നതെ ഉള്ളൂ,,

Admin part 6 സൈറ്റിൽ submit ചെയ്തിരുന്നു,, കിട്ടിയില്ലേ?

Cuck Hubby • 18-09-2025 03:37

Part 6 submitted 👍 പേജുകൾ കുറവാണു,, ഇത്രയുമാണ് ഒരാഴ്ച കൊണ്ടു എനിക്ക് എഴുതി തീർക്കാൻ പറ്റുന്നതിന്റെ മാക്സിമം 🙏🙏😊

Ramu • 18-09-2025 06:24

Waiting bro. Enthayalum kooduthal idavela edukkathirunnathil thanks

Appu • 18-09-2025 07:51

❤️❤️❤️❤️❤️❤️❤️❤️❤️❤️

Thair • 16-09-2025 02:36

ഒരു ചോദ്യം വായനക്കാർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ താങ്കൾക്ക് എഴുതാൻ കഴിയില്ലെന്ന് ആരാടോ താങ്കളോട് പറഞ്ഞത് 😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😎😎🌹🌹

Thair • 15-09-2025 13:20

💞💞കഥ താങ്കളുടെ മനസ്സിലുള്ളത് പോലെ മാത്രം എഴുതി അങ്ങോട്ട്‌ വിട് 😎👍👍, ഇപ്പൊ ദുഃഖം ഒക്കെ മാറിയില്ലേ 😎😎😎🌹💞, ഓടി വന്നു കളിക്കാൻ കഥയുടെ പേര് വേശ്യാലയം എന്നല്ലല്ലോ 😀😀, എല്ലാം സൈലന്റ് ആയി വന്നോളും 👍👍👍

Cuck Hubby • 19-09-2025 04:33

👍

Malar • 15-09-2025 08:24

Really amazing story, love it
Please continue. Waiting for next part.
🥰🥰🥰🥰🥰

Cuck Hubby • 19-09-2025 04:33

🙏❤️❤️❤️

Cuck Hubby • 15-09-2025 02:34

ആരെയും വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല കേട്ടോ,, ന്റെ വിഷമം കൊണ്ടു പറഞ്ഞു പോയതാണ് 🙏 ന്നാലും അതിപ്പോ നന്നായി എന്ന് തോനുന്നു,, നമ്മൾ തമ്മിലുള്ള മനോബന്ധം ഒന്നുടെ കൂടാൻ അതു നിമിത്തമായതു പോലെ,, ഇതുവരെ കമന്റ് ഇടാൻ മടിച്ചവരൊക്കെ ഈ കഥയോടോ എന്നോടോ ഉള്ള ഇഷ്ട്ടം കാരണം ആദ്യമായി ഒരു കമന്റ് ഇടാൻ ധൈര്യം കാണിച്ചതിൽ ഒരുപാട് സന്തോഷം 🙏🥰

പക്ഷികൾ മരച്ചില്ലകൾ കൊണ്ടു കൂടു കൂട്ടുന്നതു പോലെയാണ് ഞാൻ ഈ കഥയുടെ ഓരോ വരികളും,, വാക്കുകൾ പോലും തിരഞ്ഞെടുക്കുന്നത്,, അത്രയും ഇഷ്ടത്തോടെയും, അർപണബോധത്തോടെയും എഴുതിയിട്ടും വേണ്ട വിജയം കിട്ടാതെ വന്നപ്പോൾ തകർന്നു പോയി (മനുഷ്യനല്ലേ പുള്ളേ??)

അങ്ങനെയൊക്കെ പറയുമ്പോഴും ഞാൻ കഷ്ട്ടപ്പെട്ടു എഴുതിയത് കൊണ്ടു മാത്രം എല്ലാവരും ഈ കഥയെ ഇഷ്ടപ്പെടണം എന്ന് എനിക്ക് വാശി പിടിക്കാൻ സാധിക്കില്ലല്ലോ,, വായനക്കാർക്ക് ഇഷ്ട്ടപെടുന്ന രീതിയിൽ എഴുതാൻ സാധിക്കാത്തത് എന്റെ പോരായ്മ തന്നെയാണ്,, ഇനിയും അതു സമ്മതിക്കാതെ ന്യായീകരണം പറഞ്ഞിട്ട് കാര്യമില്ല!!

'മുല കൊതിയൻ' നിനക്കുള്ളത് ഞാൻ പ്രത്യേകം പൊതിഞ്ഞു വച്ചിട്ടുണ്ട്,, കഥ വരാൻ താമസിച്ചതിനു കമന്റ് ഇടാതെയുള്ള പ്രതിഷേധം (തെണ്ടി,, 😁)

നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനു ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു 🙏😊

Ramu • 17-09-2025 21:57

Adutha bhagam ezhuthan thudangiyo? Please dont be late as the last part. Only a request.

Cuck Hubby • 18-09-2025 03:09

അടുത്ത ഭാഗം എഴുതാൻ തുടങ്ങിയൊന്നോ?? അതെന്തൊരു ചോദ്യമാണ് ഭായ് 🙂

Ramu • 18-09-2025 06:26

Achuvineyum Akkuvineyum Devettaneyum kanathirikkan pattunnilledo. Adict ayipoyi mone

Cuck Hubby • 19-09-2025 04:32

🙏❤️❤️

Thair • 14-09-2025 15:59

ഡിയർ ഹബ്ബി, ഇപ്പൊ എങ്ങനെണ്ട്, കഥ എല്ലാവർക്കും ഇഷ്ടമായില്ലേ 😎, അതാണ്, കഥയുടെ ക്വാളിറ്റി, അത് മാത്രം മതി, വായനക്കാർ താനെ വരും, ഒരു കാര്യം ആരുടെയും അഭിപ്രായങ്ങൾ കേട്ട് കഥ വഴിമാറ്റി എഴുതരുത്, താങ്കളുടെ മനസ്സിലുള്ളത് മാത്രം താങ്കളുടെ ശൈലിയിൽ എഴുതൂ💞💞💞waiting for next part 👍, അപ്പൊ പറഞ്ഞപോലെ, നിരാശവേണ്ട, കൂടെയുണ്ട്, ഓടി വന്നുള്ള കളി വേണ്ടവർക്ക് വായിക്കാൻ ഒരുപാട് ചവറുകൾ ഉണ്ട്, അവർ വേണമെങ്കിൽ അത് വായിച്ചു തിരുപ്പതി ആയിക്കോളും 😀. പിന്നെ കാണാം 👍🌹🌹🌹

Cuck Hubby • 19-09-2025 04:32

❤️❤️❤️

ശ്യാം ഗോപാൽ • 14-09-2025 14:17

ഇത് വരെ ഞാൻ കഥകൾക്ക് അങ്ങനെ കമന്റ്‌ ചെയ്യാറില്ല. റിയൽ ലൈഫിൽ കാണുന്നത് പോലെ ആണ് നിങ്ങളുടെ എഴുത്ത്. താങ്കളുടെ എഴുത്ത് കാണുമ്പോൾ കബനി യുടെ എഴുത്ത് പോലെ ആണ് തോന്നുന്നത്. നല്ല ജീവനുള്ള കഥ. കട്ട വെയ്റ്റിങ് ആണ് നെക്സ്റ്റ് പാർട്ടിനു വേണ്ടി. കമന്റ്‌ ഇടാത്ത എന്നെ പോലെ ഒരുപാട് പേര് ഉണ്ട് വെയ്റ്റിംഗ് പലർക്കും മടിയോ സമയം ഇല്ലായിമ വല്ലതുമൊക്കെ ആയിരിക്കാം പ്രതികരിക്കാത്തത്. എന്തായാലും കഥയുമായി മുന്നോട്ട് പോകണം ഇതൊരു റിക്വസ്റ്റ് ആണ്

Cuck Hubby • 19-09-2025 04:32

🙏❤️❤️❤️

Turbo Jose • 14-09-2025 12:26

ഞാൻ ഈ കഥ തുടക്കം മുതൽ വായിക്കുന്ന ഒരാൾ ആണ്.. ഇങ്ങനെ ഉള്ള കഥകൾ വളരെ ഇഷ്ടവും ആണ്.... ഈ സൈറ്റിൽ കഥകൾ വായിക്കാൻ തുടങ്ങീട്ട് തന്നെ ഒരുപാട് കാലങ്ങളും ആയി.. എനിക്കു താങ്കളോട് പറയാൻ ഉള്ളത്.. എന്താണോ താങ്കൾ കഥയിൽ ഉദ്ദേശിച്ചത് അങ്ങനെ മാത്രം മുന്നോട്ടു പോകൂ... സപ്പോർട്ട് കൂടെ ഉണ്ടാകും.... ❤️❤️

Cuck Hubby • 19-09-2025 04:33

❤️❤️❤️

കസ്തൂരി • 14-09-2025 12:17

സൂപ്പർ കഥ, നിർത്തല്ലേ, ഇങ്ങള് തുടരൂ, എന്നെപ്പോലെ കമന്റ് ഇടാൻ മടിയുള്ളർ വരെ നിങ്ങളുടെ കമന്റ് കണ്ട് കമന്റിട്ടു, അധികം കാത്തിരിപ്പിക്കാതെ അടുത്ത പാർട്ട്‌ വിടൂ... 😠

Cuck Hubby • 19-09-2025 04:34

🙏🥰

Karman • 14-09-2025 11:47

ഈ കഥ തുടക്കം മുതൽ വായിക്കുന്ന ആളാണ് ഞാൻ, one of the best&erotic story in this sight, കമന്റ് ഇടാറില്ല, പക്ഷേ താങ്കൾ എന്നെ അതിനു നിർബന്ധിതനാക്കി 💞, ഇത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ട്, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ 👍

Cuck Hubby • 19-09-2025 04:34

🙏😊❤️

Kabeer • 14-09-2025 11:39

ഓരോ നിമിഷവും അടുത്ത പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുന്ന കഥ ആണ് നിങ്ങളുടേത് 👍

Cuck Hubby • 19-09-2025 04:35

🙏❤️❤️❤️

Jaan • 14-09-2025 11:35

സൈലന്റ് കില്ലർ, ക്ലാസ്സിക്‌ എഴുത്ത്,തുടരൂ പ്ലീസ് 🌹🌹🌹🌹, ഇതാണ് കഥ 🌹

Cuck Hubby • 19-09-2025 04:35

❤️❤️❤️

ജയ് • 14-09-2025 11:32

പൊന്നു ബ്രോ, കഥ പൊളി ആണ്, നിർത്തല്ലേ, ഫുൾ സപ്പോർട്ട്,ഞാൻ കുറച്ച് തിരക്കിൽ ആയിപ്പോയി, സോറി ബ്രോ,നിങ്ങൾ നിരാശപ്പെടല്ലേ, ലൈകും കമന്റും വരും 🙏👍👍👍👍👍👍🙏🙏💞💞

Cuck Hubby • 19-09-2025 04:35

👍😊❤️

മുല കൊതിയൻ • 14-09-2025 09:25

പ്രിയനേ

ചത്തിട്ടില്ലെടോ. എവിടേക്കും പിരിഞ്ഞു പോയിട്ടും ഇല്ല. കഥ കാത്തിരുന്നു കാണാത്തതിന്റെ കലിപ്പ് മാത്രം. കമന്റ് കാത്തിരുന്നു കാണാതായപ്പോൾ ഉണ്ടായില്ലേ അത് തന്നെ സാധനം. അനുഭവിക്കൂ.

കഥ നിർത്തിയാൽ ആളെ വിട്ട് തല്ലിക്കും. എത്ര മനോഹരമായാണ് എഴുതുന്നത്. പിന്നെ ഈ ഭാഗത്തെ എന്റെ കമന്റ് താങ്കൾ അവസാനം എഴുതിയിട്ടുണ്ട്. കുറച്ചു കൂടി വേണം എന്ന് ആഗ്രഹിച്ചു. നിർത്തല്ലേ എന്ന് ഉള്ളിൽ കൊതിച്ചു. തുടരുക. കൂടെയുണ്ട്.
അഭിപ്രായം: ആവശ്യം എങ്കിൽ മാത്രം
കക്കോൾഡ് ആണ് കഥ. അവരുടെ ഇടയിൽ പ്രണയവും ആഗ്രഹവും നല്ലത് തന്നെ.പക്ഷേ പൂർണ്ണമായി അവരുടെ മാത്രം ആകരുത്. ദേവേട്ടനുമായി ഇന്നത്തെ കളിയിൽ അക്കുവിന്റെ പേര് വരുമ്പോൾ കളി മുറുകുന്നത്. അവസാനം അക്കുവിന്റെ പേര് അച്ചു അങ്ങോട്ട് പറയുന്നത്. അച്ചുവിന്റെ ആഗ്രഹം അതിരു കടന്നു എന്ന തിരിച്ചറിവിൽ അവസാനം ദേവേട്ടൻ... അങ്ങിനെ അങ്ങിനെ അതിരുകൾക്കപ്പുറം സഞ്ചരിക്കട്ടെ..

NB: ഒരു സ്റ്റോറി റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. വായിച്ചു മറുപടി തരുമല്ലോ. എല്ലാം നിഷിദ്ധം തന്നെ. എന്നാൽ നിഷിദ്ധത്തിന്റെ അതിരുകളില്ലാതെ..
പാർട്ട് വൈകിയാൽ കമന്റും വൈകും 😘

Cuck Hubby • 19-09-2025 04:36

🤨🤫😁

shyam • 14-09-2025 06:26

Dear Cuck hubby

Brooo 😍🔥 suspense killing me… don’t make us wait too long 🥹 next part soon pls hubby

Cuck Hubby • 19-09-2025 04:37

👍😊

Cuck Hubby • 14-09-2025 01:54

ഓരോ ഭാഗത്തിനും ലൈക്‌ & സപ്പോർട്ട് കുറഞ്ഞു വരുമ്പോയും എഴുതാൻ ഊർജം നിലനിർത്തിയത് കുറച്ചാണെങ്കിലും ഇങ്ങനെയുള്ള കഥകളെ ഇഷ്ട്ടപ്പെടുന്ന കുറച്ചുപേർ ഉണ്ടല്ലോ എന്ന വിശ്വാസമായിരുന്നു,, പക്ഷെ ഇപ്പോൾ അതു വല്ലാതെ കുറഞ്ഞു,, തുടക്കം മുതൽ ഈ കഥയെ ശക്തമായി സപ്പോർട്ട് ചെയ്ത ജയ്, മുലകൊതിയൻ, സോമൻ എന്നിവരും ഈ ഭാഗത്തോടെ പിരിഞ്ഞു പോയി,, ഇനി ആകെ ബാക്കി ഉള്ളത് Jithin, Thair & Ramu,, നിങ്ങൾ മൂന്നു പേരും കൂടെ സമ്മതിക്കുകയാണെങ്കിൽ ഈ കഥ ഇവിടെ വെച്ചു നിർത്താം,,

Raju Anathi,, ഒന്നു ഇരുത്തി ചിന്തിച്ചാൽ നിങ്ങൾ പറഞ്ഞത് തന്നെയാണ് ശരി എന്ന് തോനുന്നു,, തെറ്റ് എന്റെ ഭാഗത്താണ്,, ഈ കഥയെ ഞാൻ സമീപിച്ച രീതി ഒട്ടും ഒരു കമ്പിക്കഥയ്ക്ക് ചേർന്ന രീതിയിൽ ആയിരുന്നില്ല,, ഒരുപക്ഷെ എന്റെ ego കാരണം ഞാൻ വാദിച്ചു നിന്നതാകാം!!

സാപ്പോർട്ട് വല്ലാതെ കുറയുമ്പോൾ എഴുതാനുള്ള താല്പര്യം കുറഞ്ഞു വരും പിന്നെ അതൊരു ബാധ്യതയായി മാറും,, അങ്ങനെ ഒരു മാനസിക അവസ്ഥയിൽ എങ്ങനെ കണ്ടു എഴുതിയാലും ശരിയാകില്ല 🙏🙏

shyam • 14-09-2025 06:20

ഡിയർ ബ്രോ

നിങ്ങളുടെ എഴുത്തിന്റെ ഒരു ആരാധകനാണ് ഞാനും ഇപ്പോ എന്നും ഈ സൈറ്റിൽ കേറി നോക്കുന്നത് നിങ്ങളുടെ കഥ വന്നോ എന്നാണ് അത്രയ്ക്കും പിടിച്ചു ഇരുത്തുന്ന എഴുത്താണ് നിങ്ങളുടേത്. ഈ ഭാഗത്തിന് ഞാൻ 2 തവണ കമന്റ് ഇട്ടാർന്നു ബട്ട് നിർഭാഗ്യവശാൽ അത് ഇവിടെ വന്നില്ല. ഒറ്റ അപേക്ഷയെ ഉള്ളൂ പാതി വഴിയിൽ ഇട്ടിട്ട് പോകരുത് എന്നെ പോലുള്ള കുറച്ചു പേര് ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.
❤️❤️❤️❤️

Cuck Hubby • 18-09-2025 20:09

Thanks shyam ❤️❤️❤️

Ramu • 14-09-2025 07:39

Bro,
താങ്കളുടെ ശൈലിയിൽ തന്നെ തുടരുക. നല്ല ജീവനുള്ള ഒരു കഥയാണ് ഇത്. പക്ഷേ പരിധിയിൽ കൂടുതൽ കാത്തിരിപ്പ് വേണ്ടി വന്നതുകൊണ്ടാവാം വായനക്കാരിൽ ഒരു മടുപ്പ് തോന്നിയത്. എന്തായാലും താങ്കൾ ഇതു പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നല്ലോ. അപ്പോൾ വലിയ ഇടവേളകൾ ഒഴിവാക്കി ഓരോ ഭാഗങ്ങളും തരുകയാണെങ്കിൽ വായനക്കാരിൽ അതിൻ്റെ ഒരു സ്പിരിറ്റ് നിലനിർത്താൻ സാധിക്കും. താങ്കളുടെ സാഹചര്യം അനുസരിച്ചല്ലേ എഴുതാൻ പറ്റൂ എന്നത് മറക്കുന്നില്ല.

വെറും തറ എഴുതി കുളമാക്കുന്നതാണ് മിക്ക കഥകളും.താങ്കളുടെ ജീവനുള്ള കഥാ ശൈലി തുടരുക. അടുത്ത പാർട്ടിൽ കുറച്ചു കൂടി അച്ചുവിനെയും അക്കു വിനെയും ഒരുമിപ്പിച്ചാൽ ഈ പോയവരൊക്കെ തിരിച്ചു വന്ന് താങ്കളുടെ കാലിൽ വീഴും. ഈ കഥ പൂർത്തിയാക്കണം. അവസാനം മൂന്നു പേരും കൂടി ജീവിതം ആഘോഷിക്കട്ടെ

Cuck Hubby • 18-09-2025 20:09

🙏🙏😊

Raju Anathi • 14-09-2025 13:21

സിനിമയിൽ പാട്ടെഴുതുന്ന കവികൾക്കുള്ളത്ര പരിമിതികളും നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും എന്തായാലും കമ്പി സൈറ്റിലില്ല. പരിമിതികളെ സാധ്യതകളാക്കി  മാറ്റാൻ കഴിവുള്ള ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് കുക്കൂ നിങ്ങൾ ❤️

Cuck Hubby • 18-09-2025 20:10

👍😊

Jithin • 18-09-2025 11:41

ഞാൻ ഇവിടെ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മികച്ച ഒരു റൈറ്റ്ർ ആണ് താങ്കൾ.. ഞാൻ വായിക്കാറുണ്ടാകിലും വളരെ റേർ ആയിട്ട് ആണ് കമന്റ് ഇടുന്ന.. പക്ഷെ ഈ കഥയിലെ എല്ലാ പാർട്ടിലും ഞാൻ കമന്റ് ചെയ്യതു... നിങ്ങളുടെ കഴിവിനെ appreaciate ചെയ്യതു..

ഞാൻ ഇവിടെ പറയാൻ ഉദ്ദേശിച്ചത് ചുമ്മാ വായിച്ചുപോയ ഒരാളെ നിങ്ങളുടെ സ്റ്റോറിക്കായി വെയിറ്റ് ചെയ്യാൻ തുടങ്ങി.. കമന്റ് ഇടാൻ തുടങ്ങി..

Its ur talent..

Never doubt yourself..

Never stop writing..

ഈ കഥ വായിക്കലും എഴുതും വെറും കമ്പി മൂഡിന്റ പുറത്ത് അല്ലല്ലോ..

Its lots more..

Maybe റിപ്ലൈ, കമന്റ് കുറഞ്ഞാലും ആരും ഇത് വായിക്കാത്ത ഇരിക്കില്ല എന്നാണ് എനിക്ക് തോന്നുന്ന..

Cuck Hubby • 18-09-2025 19:51

Thanks Jithin ❤️❤️❤️ you are so kind 🙏🙏😊

Rodin • 13-09-2025 02:25

Slow poison 🔥🔥🔥🔥🔥
Innanu vaayikkan kazhijathu great countinue the flow

Cuck Hubby • 19-09-2025 04:37

❤️❤️

Sapna • 12-09-2025 15:06

Excellent

Cuck Hubby • 19-09-2025 04:37

❤️❤️

Ramesh • 12-09-2025 14:26

ത്രീസം വരുമോ?
സത്യം സ്റ്റോറി സൂപ്പർ 👌

Cuck Hubby • 19-09-2025 04:38

'Sloppy second's'

Jacob • 12-09-2025 11:44

Superb..Waiting for next part...

Cuck Hubby • 19-09-2025 04:38

🙏😊

ഒറ്റകൊമ്പൻ • 12-09-2025 07:47

Hi bro
അക്കു വാങ്ങി കൊടുത്ത ഡ്രസ് ഇട്ട് കണ്ടില്ല.. അ സീൻ വന്നിരുന്നോ

Cuck Hubby • 19-09-2025 04:39

ഒക്കെ ഓർമയുണ്ടല്ലോ,, ഞാൻ അത് reserve ചെയ്തു വെച്ചതാണ്,, ഒരു surprise 🙂

Cuck Hubby • 12-09-2025 04:28

ഇങ്ങനെ കണ്ടു അപേക്ഷിക്കയൊന്നും വേണ്ട ഭായ്,, അതിനുമാത്രം വലിപ്പം ഒന്നും എനിക്കില്ല,, cuckold കഥകൾ തീർച്ചയായും വരും 👍😊

Ramu • 12-09-2025 03:18

Ithupoleyulla kureyennam undu kulamakkan.

Hari • 12-09-2025 01:16

Nte ponnu bro ingine excitement kond nirthi pokalle can't wait too much.....
Pages kuravum next part late avunnathum sad aanu pettennu poratte aduthathu slow poison

Cuck Hubby • 19-09-2025 04:40

🙏😊