Comments
സൈലന്റ് കില്ലർ 👍🏻, കീപ് ഗോയിങ്ങ്, അടുത്ത പാർട്ട് ഒരു മണിക്കൂർ മുന്നേ പുറപ്പെടാമോ 😀,cant wait addict ആയിപ്പോയി.അച്ചുവിനൊപ്പം 👍🏻
enthe ponn myree nithe ee ezhuthukalkayi waiting cheyan thudageettu kure ayii.... comments sessionil vann palarum palathm parayum..... please go ahead for your imagination...
I'm waiting...
Ente ponnu bro... choriyan comment okk noki irunnal nammal katha ezhuthilla.. ignore it... njan ipo ente manasine happy akaan aanu story ezhuthnne...
ക്ലൈമാക്സ് എന്ന് കേട്ടപ്പോ കരണത്തൊന്നു തരണം എന്നാ തോന്നീത്, കേട്ടോടാ രാവുണ്ണീ 😁😁😁നെഞ്ചിടിപ്പിച്ചു കളഞ്ഞു പന്നീ 😀❤❤💝💝
പെട്ടന്ന് വന്നല്ലോ.. ഇത്ര നേരത്തെ വേണമെന്നില്ല.. സാവകാശം മതി ബ്രോ 💯.
പേജ് വളരെ കുറവാണ്. കഴിഞ ഭാഗം പോലെ 70+ എങ്കിലും എഴുതാമോ.
ഇതുപോലെ തന്നെ മുന്നോട്ടു പോവട്ടെ, എഴുത്തുകാരന്റെ ഭാവന പോലെത്തന്നെ നടക്കട്ടെ 👍🏻
Story ❤️❤️ ഈ ഭാഗം മനസ്സിൽ ഭ്രാന്തു കയറിയപ്പോൾ എഴുതിയതാണ് 🙏🙂
കഴിഞ്ഞ ഭാഗം നിർത്തിയത്തും ഈ ഭാഗം തുടങ്ങിയത് തും വേറെ ആണലോ.. ബ്രോ എങ്ങനെ ആർക്കോ വേണ്ടി എഴുതരുത്. plz
നിങ്ങളെ ഈ കഥയിക് വേണ്ടി കാത്തിരിക്കുന്ന കൊറച്ചു ആൾക്കാർ ഇവിടെ ഉണ്ട്. നമ്മൾ നിങ്ങളിൽ നിന്നും എങ്ങനെ പ്രേതിഷിക്കുന്നില്ല. നല്ലത് പോലെ എഴുതിയാൽ മതി. വെയിറ്റ് ചെയ്തോളാം.
മാത്രവുമല്ല കഥ നിങ്ങളെ ആണ്.. പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ. നിങ്ങളുടെ കഥ ഗംഭീരമാക്കേടത് നിങ്ങളെ മാത്രം കാര്യം ആണ്. അത് നിങ്ങളെ കൊണ്ട് 9 പാർട്ട് വരെ വിജ്ജയിച്ചിരുന്നു.. അത് പോലെ തന്നെ നിങ്ങളെ പോകു ❤️❤️
നിങ്ങൾ നിങ്ങളെ ഭാവനയിൽ ഉള്ളത് എഴുതിയ മതി ബ്രോ. നമ്മൾ അത് ഹാപ്പി ആണ്. ❤️
ലാഗ് കൂടുന്നത് കൊണ്ട് കുറച്ചു കാര്യങ്ങൾ ഒഴിവാക്കി,, shortcut എടുത്തു 🙏🙂
Hubby... നിങ്ങൾടെ എഴുത്തിന്റെ രീതിയിൽ തന്നെ കഥ മുന്നോട്ടു പോയാൽ മതി... ഞാൻ ഈ കഥയുടെ എല്ലാ ഭാഗങ്ങളിലും കമന്റ് ഇടുന്ന ഒരാൾ ആണ്... ഇനിയും ഇടും... എനിക്ക് അത്രക്ക് ഇഷ്ടം ഉള്ള കഥ ആണ്... എന്റെ കമന്റിൽ നിന്ന് എന്തെങ്കിലും വിഷമം ആയെങ്കിൽ ഒരു കൂട്ടുകാരൻ എന്ന നിലയിൽ മറക്കണം...കഥയുടെ ബാക്കി വായിക്കാൻ കാത്തിരിക്കുന്നു... അതികം വൈകല്ലേ എന്ന അപേക്ഷ മാത്രം...❤️❤️
ഒരു തിരക്കും ഇല്ല മുത്തേ
പതുക്കെ ഇങ്ങനെ പോയാൽ മതി
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
ഇട്ടിട്ടു പോകരുതേ എന്ന് മാത്രം ✌️
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥 ❤️🔥❤️🔥
മനസ്സിലായി എന്ന് മനസ്സിലായി വരുമ്പോഴേക്കും ഒട്ടും മനസ്സിലായില്ല എന്ന് മനസ്സിലാക്കി തരികയാണോ?
ഇപ്പോൾ തോന്നുന്നു നേരത്തെ അച്ചുവിൻ്റെ മനസ്സുമായുള്ള താദാത്മ്യം ആയിരുന്നു എങ്കിൽ ഇപ്പോൾ ആ സ്ഥാനത്ത് എഴുത്തുകാരൻ അക്കുവിനൊപ്പം ആണെന്ന്. ഒന്നഴിക്കാൻ ശ്രമിക്കുമ്പോഴേയ്ക്കും ഒൻപത് പുതിയ കെട്ടുകൾ ഇട്ടു വെക്കുകയാണോ. ഇതഴിക്കണം എന്നില്ലേ?
Anaathi ❤️❤️❤️ എനിക്ക് എല്ലാം മനസ്സിലായിട്ടുണ്ട് 😁 പേടിക്കേണ്ട ഈ കെട്ട് ഒരു ഊരാകുടുക്കാവില്ല,, ഈ പിണക്കവും അതുകഴിഞ്ഞുള്ള ഇണക്കവും അനിവാര്യമാണ് 👍
ബ്രോയുടെ ഏറ്റവും ആരാധകർ ഉള്ള കഥയാണ് ചിത്ര, അവിടെയാണ് ഏറ്റവും നല്ല പ്രോത്സാഹനങ്ങൾ കിട്ടുന്നത്.നല്ല പ്രോത്സാഹനങ്ങൾ ആണ് ഒരു എഴുത്തുകാരന്റെ ഊർജം. അപ്പൊ അതിന് വേണ്ടി തങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിക്കു...
ഇനി ഒരു കഥക്കും കമന്റ് ഇട്ട് വെറുതെ എഴുത്തുകാരന്റെ തെറി കേൾക്കേണ്ടെന്ന് വിചാരിച്ചതാണ്, എന്നാലും നിങ്ങളുടെ എഴുത്തു പൊളിയാണ് ബ്രോ. പലരും പലതും പറയും പുറത്ത് നിന്നുള്ള അഭിപ്രായം എടുക്കാതെ എഴുത്തുകാരന്റെ ഭാവനയിൽ മാത്രം എഴുതുന്നയാളാണ് യഥാർത്ഥ എഴുത്തുകാരൻ. താങ്കൾ അതാണ്. വായനക്കാർ പുറകേ വന്നോളും സഹോദരാ 💞💞💞💞നല്ലൊരു കഥ എഴുതിക്കൊണ്ടിരിക്കുന്നതിന് നന്ദി 🙏🏻. കഴിയുമെങ്കിൽ മാത്രം കുറച്ച് പേജ് കൂട്ടാൻ ശ്രമിക്കുക, കാരണം കാത്തിരുന്നു കാത്തിരുന്നു വായിക്കുമ്പോൾ പെട്ടെന്ന് തീർന്നു പോകരുതെല്ലോ 😷😬💕💕🙏🏻again thanks. നല്ലൊരു കഥ തരുന്നതിന്
തൈർ ❤️❤️❤️ നിങ്ങളുടെ അഭാവം ഞാൻ ശ്രദ്ധിച്ചതാണ്,,, ഒരു വ്യക്തിയുമായുള്ള പ്രശ്നത്തിന് ഈ കഥയിടത്തെ മൊത്തം വെറുക്കേണ്ട ആവശ്യമില്ല,,, ആരുമായും ആജീവനാന്തം വിദ്വേഷവും, വെറുപ്പും വെച്ച് പുലർത്തേണ്ട കാര്യവുമില്ല 🙏🙏 അതിലെന്ത് സന്തോഷം? എന്ത് സമാധാനം? ഇങ്ങനെയൊക്കെ ആയിട്ടും എനിക്ക് വേണ്ടി ഒരു കമന്റ് ഇട്ടതിൽ ഒരുപാട് സന്തോഷം ❤️❤️ Truely it means a lot 🙏🙏😊
സുഹൃത്തെ...
ഒരു ലൈംഗിക ബന്ധത്തിലെ ഏറ്റവും വലിയ സംഭവം കുണ്ണ പൂറ്റിൽ കയറ്റുന്നത് അല്ല. പകരം, വളരെ സമയം എടുത്ത് foreplay ചെയ്ത് ഒരു സ്ത്രീയെ കൊണ്ട് എനിക്ക് ഉള്ളിൽ കയറ്റണം എന്ന അവസ്ഥയിലേക്ക് എത്തിച്ചു കളിക്കുന്നത് ആണ്. പക്ഷ പുരുഷന്മാർ പലരും വിചാരിക്കുന്നത്, മോശം ഇല്ലാത്ത കുണ്ണയും കുറച്ച് നേരം കളിക്കാൻ ഉള്ള സ്റ്റാമിനയും ഉണ്ടെങ്കിൽ മതി എന്നാണ്. അവർക്ക് ഇല്ലാത്ത സാധനം ആണ് ക്ഷമ.... അതുപോലെ ആണ് ഈ കഥയും സമയം എടുത്തു മെല്ലെ മെല്ലെ മാത്രം മുന്നോട്ട് പോകുന്നത് ആണ് ഈ കഥ.ഒരു കളി നടക്കാൻ ചിലപ്പോ ഇനിയും ഒരു പാട് ഭാഗങ്ങൾ എടുത്തേക്കാം. എന്നാൽ നേരത്തെ പറഞ്ഞ കൂട്ടത്തിൽ പെട്ടവർക്ക് ഇത് മനസിൽ ആവില്ല... അവരെ വിടുക. അവർക്ക് വേണ്ട രീതിയിലെ ആയിരം കഥകൾ ഇവിടെ ഉണ്ട്... നിങ്ങളുടെ ഈ കഥയെ അതിൻ്റേതായ രീതിയിൽ വായിക്കാൻ ഒരുപാട് പേര് ഇവിടെ ഉണ്ട്... അവർക്ക് വേണ്ടി എഴുതണം.
Sorry everyone 🙏🙏 കഴിഞ്ഞ ഭാഗത്തെ ചില ചൊറിയാൻ കമന്റുകളിൽ ഞാൻ അല്പം upset ആയിരുന്നു,, കയ്യീന്ന് പോയപ്പോൾ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു,, ചിത്ര & ജസ്‌ന വെറും കമ്പി മാത്രം ഉദ്ദേശിച്ചു എഴുതിയതാണ് പക്ഷെ അച്ചു അങ്ങനെയല്ല,, അവൾക്കു സാവകാശം ആവശ്യമാണ്,,,
തുടർഭാഗങ്ങളിൽ ലാഗ് പരമാവധി കുറക്കാം 🙏🙏
Ramu, Shyam, Jose ❤️❤️ സുഹൃത്തുക്കൾ തമ്മിൽ ചിലപ്പോൾ ഇങ്ങനെ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ഒക്കെ ഉണ്ടാകും,, നിങ്ങൾ എന്റെ യഥാർത്ഥ സുഹൃത്തുക്കൾ ആണെങ്കിൽ ഞാൻ പറഞ്ഞ വാക്കുകൾ ആ സ്പിരിറ്റിൽ എടുക്കുക,,
ഒറ്റയടിക്ക് എന്തെങ്കിലും എഴുതി തീർക്കാം എന്ന് ഒരു നിമിഷം കരുതിയതാണ് പക്ഷെ ഒരു ആവേശത്തിന്റെ പുറത്തു ഈ കഥയോട് കാണിക്കേണ്ട നീതി പുലർത്താതിരിക്കുന്നത് തെറ്റാണെന്നു പിന്നെ തോന്നി 🙏🙏😊
ബ്രോ നിങ്ങളോട് എന്നും സ്നേഹം മാത്രമേ ഉള്ളൂ. ഈ സൈറ്റിലെ ചവറു കഥകൾക്ക്ഈ കിട്ടുന്ന ലൈക്കിന്റെയും വ്യൂസിന്റെയും പത്തിൽ ഒന്ന്ക പോലും കിട്ടുന്നില്ലേലും നിങ്ങളുടെ ശൈലിയിൽ നിന്നും മാറ്റാതെ അതെ ശൈലിയിൽ തന്നെ തുടർന്നു പോകുന്നുണ്ടല്ലോ. ഈ കഥ ഇങ്ങനെ മാത്രമേ പോകേണ്ടതുള്ളൂ. കഴിഞ്ഞ ഭാഗത്ത് അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഒന്ന് ഭയന്നു നിങ്ങൾ ഇതു ഒറ്റയടിക്ക് എഴുതി തീർത്തു കളയുമൊന്നു. ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ ആ പേടി അങ്ങ് മാറിക്കിട്ടി. ഇപ്പോൾ മനസ്സിൽ ഒരു മഴ പെയ്തു തോർന്ന പ്രതീതി ആണ്. ഞങ്ങളാൽ ആകുന്ന സപ്പോർട്ടുമായി എന്നും കൂടെ തന്നെ കാണും
❤️❤️❤️❤️❤️❤️❤️❤️❤️
Bro
സമാധാനമായി. ഞാൻ കരുതി വാശിയ്ക്ക് ഇതുകൊണ്ട് അവസാനിപ്പിക്കുമെന്ന്. അച്ചുവിനെ മനസിൽ കൊണ്ടു നടക്കുന്ന ഞങ്ങൾക്കും, താങ്കൾക്കും അവളെ പെട്ടെന്ന് ഒരു മോശക്കാരിയാക്കാൻ സാധിക്കില്ല. സഹോദരങ്ങൾ തമ്മിൽ sex ചെയ്യുന്നതിന് മുമ്പുള്ള എല്ലാ പിരിമുറുക്കങ്ങളും അവർ അനുഭവിക്കട്ടെ. എങ്കിലേ റിയലിസ്റ്റിക് ആവൂ. ആദ്യം മനസുകൊണ്ട് അവർ ഒന്ന് ചേരട്ടെ. അതു കഴിഞ്ഞുള്ള കളി തീ പിടിപ്പിക്കും. തീർച്ചയാണ് -
ഇന്നാലെയൊന്നും ഒരു വരി പോലും എഴുതിയില്ല,, സമയം കിട്ടിയിട്ടും മനസ്സ് അനുവദിച്ചില്ല,, ഇപ്പോൾ ok ആയി 😊 ഒരുപക്ഷെ part 10 ഒരിക്കൽ കൂടെ വരും 👍
നിഷിദ്ധ സംഗമം ആവട്ടെ അവിഹിതം ആവട്ടെ സെക്സ് എന്ന് പറയുന്നത് അങ്ങനെ പെട്ടന്ന് കിട്ടുന്നത് അല്ല അതിന് കൊറേ കടമ്പകൾ കടന്നാലേ ഒരു ഫീൽ കിട്ടു. താങ്കൾ മനസ്സിൽ കണ്ടതുപോലെ എഴുതുക.
don't care,rude comment,u keep going bro waiting for next part
❤️👌... അങ്ങനെ പതുക്കെ പോയാൽ മതി..
പിന്നെ അവരുടെ കഴിഞ്ഞു പോയ കാര്യങൾ കേൾക്കുന്നതിനെ കാളും ലൈവ് ആയിട്ട് മനസ്സിന്റെ കോണിൽ പതിയുന്ന അമ്പുകളെ ആണ്.. കേൾക്കാൻ ലഹരി കൂടുതൽ
just avoid nosayers, superb story 💞. please continue 👍🏻, waiting your superb narration, Achu 💞💞
ബ്രോ, നിങ്ങൾ മനോഹരമായി എഴുതികൊണ്ടിരിക്കുന്നു, ആഗ്രഹമുള്ളവർ വായിച്ചോളും 👍🏻, തുടരൂ. കളി മാത്രം ആവശ്യള്ളവർക്കായി എത്രയോ ചീഞ്ഞ കഥകൾ ഈ സൈറ്റിൽ തന്നെ ഉണ്ട്, അവർ വേണമെങ്കിൽ അത് വായിച്ചു സയൂജ്യമടഞ്ഞോളും 😬. അവരെ മൈൻഡ് ചെയ്യണ്ട 👍🏻🌹🌹
ശരിയടാ രാവുണ്ണി 😁
കള്ളപ്പന്നീ 😎, നമ്പർ അടിക്കാതെ അടുത്ത പാർട്ട് വിട് രാവുണ്ണീ 👍🏻
❤️👌
അതിമനോഹരമായ വിവരണം ഫോർപ്ലേ മാത്രമുള്ള സിനിമ കാണുന്ന ഫീലിംഗ്സ് ❤️❤️❤️
Hubby.... നിങ്ങളോട് ചാറ്റ് ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ.... മറുപടി തരണേ...
cuckhubbykkstories (insta) same profile pic
ningal vaayanakkkark vila kodukkunnondavum ingane undavunnnath
ningal ellarem pariganikkunnundallo so athavum kaaranam
Thanks ചിത്ര 🙏😊❤️
Climax submitted 👍
ya mone 🤘
ohh bro
pettennu nirthukayano?????
അങ്ങനെ ഞാൻ തീർക്കുമൊട എന്റെ Ramu?? ഞാൻ ചുമ്മാ പേടിപ്പിച്ചതല്ലേ 😁 ഒന്നും മനസ്സിൽ വെച്ചേക്കല്ലേ 🙏😊
🥵അടിപൊളി 🤗😘💃💃
Hubby.... Choice2.. ഈ കഥ താങ്കൾ എഴുതി തീർക്കുന്നതാണ് ഇഷ്ടം.. വേറെ ആരു എഴുതിയാലും വായിക്കാൻ ഇത്രയും ആസ്വാദനം കിട്ടില്ല... അതുപോലെ തന്നെ അടുത്ത പാർട്ട് വൈകിക്കല്ലേ...
ചിത്ര & ജസ്‌ന രണ്ടും എഴുതിതീർന്ന കഥകളാണ് എന്നിട്ടും അതിന്റെ ഓരോ ഭാഗങ്ങൾ കൂടെ ആവശ്യപ്പെടുന്ന ഒരുപാടു വായനക്കാരുണ്ട് അവരോടൊക്കെ സാവകാശം ചോദിച്ചു ഈ കഥയിലേക്ക് തിരിച്ചു വന്നത് വെറും മൂന്നു പേരെ ഓർത്തിട്ടാണ്,, ഇപ്പോൾ കാര്യങ്ങൾ മുന്നോട്ടു പോകുന്നില്ല എന്ന പരാതിയും, അക്ഷമയും കാണിക്കുന്നതും അവർ മൂന്നു പേരും തന്നെ,, നിങ്ങൾ എല്ലാവരെയും ലാഗ് അടിപ്പിച്ചു ഈ കഥയിൽ തന്നെ തൂങ്ങി നിൽക്കാൻ എനിക്കും ഒട്ടും താല്പര്യമില്ല,,എനിക്ക് ഇത് എത്രയും പെട്ടെന്ന് എഴുതി തീർത്താൽ അടുത്ത കഥയിലേക്ക് കടക്കാം!!
2 Choices -
1. ഈ കഥയെ കൂടുതൽ ഭംഗിയോടെ എഴുതാൻ അറിയുന്നവർ മുന്നോട്ടു വരിക ഞാൻ സന്തോഷത്തോടെ വഴി മാറിത്തരാം (With full support if needed)
2. അടുത്ത ഭാഗത്തിൽ നിങ്ങൾ പറയുന്ന പോലെ കളിയും, ചുമ്പനവും എല്ലാം ചേർത്തു ഒരു ക്ലൈമാക്സ് എഴുതിയിടാം
Choice is yours!!
ofcourse 2
vera ആരെങ്കിലും എഴുതിയാൽ ശെരി ആവില്ല
Always follow your Heart at any situation however odd it is. Best wishes
എനിക്ക് ഈ ഭാഗം ഭയങ്കര ഇഷ്ട്ടമായി. നന്നായി ബോധിച്ചു 💯👌🏻🔥🔥.
കൊതിപ്പിച്ചു നിർത്തുന്ന ഈ എഴുത്ത് 👌🏻👌🏻.
ഇത് ആണ് ഞാൻ തങ്ങളുടെ fan ആക്കി മാറ്റിയത് ❤️. ഒരു അഭേക്ഷയാണ് ഇതുപോലെ തന്നെ പോകണം, തിരക്കില്ലെങ്കിൽ അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കാമോ.
ബ്രോ കഥ നിങ്ങൾ തന്നെ എഴുതിയാൽ മതി..സമയം എടുത്താലും കൊഴപ്പം ഇല്ല. പിനെ ലൈക് അവസ്ഥ ആണെകിൽ കളി ഇണ്ടെകിൽ മാത്രെ ലൈക് ഉള്ളു എന്ന് ആണ്.. നമുക് കളി വേണ്ട നിങ്ങളുടെ കഥ ആണ് വലുത്. നിർത്തരുത് കണ്ടിന്യൂ ചെയ്യണം
okay,,, അടുത്ത ഭാഗത്തോടെ എല്ലാവരുടെയും പരാതികൾ തീർത്തേക്കാം,, ഇനി വലിച്ചു നീട്ടുന്നില്ല 👍
Bro
വാശിക്ക് അടുത്ത ഭാഗം കൊണ്ട് തീർക്കരുതെ. കുറച്ചു കൂടി ബന്ധം തീവ്രമായാലും കുഴപ്പമില്ല. അച്ചുവും അക്കുവും കൂടി കളിക്കു മുമ്പ് എന്തെല്ലാം ചെയ്യാനുണ്ട്. അതൊക്കെ നടക്കട്ടെന്നെ. കളി ദേവേട്ടൻ്റെ മുന്നിൽ വച്ച് തന്നെയായാൽ അപാര ത്രിൽ ആയിരിക്കും
കാത്തിരിക്കുന്നു
Ramu,, ഏകലവ്യൻ & രാമൻ രണ്ടുപേരും 100 പേജുകൾ എഴുതന്നവരാണ്,, പക്ഷെ അവർ രണ്ടുപേരും എടുക്കുന്ന കാലതാമസം ഒരു മാസത്തോളമാണ്,, ഞാൻ 71 പേജുകൾ എഴുതിതീർത്തത് വെറും 3 ദിവസം കൊണ്ടാണ്,, അത് ഈ കഥയെ ഇഷ്ടപ്പെടുന്നവരെ മാത്രം ഓർത്താണ് എന്നിട്ടും എനിക്ക് കിട്ടിയ സ്വീകരണം 100 ലൈക്സും പിന്നെ കുറേ പന്ന കമന്റും, (തംശയം, അരോചകം, Disappointment) criticisms ഞാൻ സ്വീകരിക്കും പക്ഷെ വാക്കുകൾക് ഒരു മര്യാദവേണം,, ഇത്ര ലാഗ് അടിക്കുന്ന കഥ ഇവരൊക്കെ എന്തിനാണ് ഇത്ര കഷ്ട്ടപ്പെട്ടു വായിക്കുന്നത്?? പിന്നെ നിങ്ങൾ മൂന്നു പേര്,, അതും കണക്കാ 🤦♂️🤦♂️ ഇത്രയും ക്ഷമയില്ലെങ്കിൽ നമുക്ക് ഇതങ്ങു തീർത്തേക്കാം 👍
Bro
താങ്കൾ തെറ്റിദ്ധരിച്ചു എന്ന് മാത്രമേ പറയാനുള്ളൂ. ഒരു തർക്കത്തിന് ഞാൻ ഇല്ല. നല്ല ഒരു സുഹൃത്തായി കൂടെയുണ്ടാവും
സ്നേഹപൂർവ്വം
വലിച്ചു നീട്ടൽ അരോചകം ആണ്.. ആ ഫ്ലോ അങ്ങ് പോകുന്നു.
മാസങ്ങൾ കഴിഞ്ഞിട്ടും, ദേവേട്ടന് night shift കൾ മാറി മാറി വന്നിട്ടും കൂടുതൽ developments ഒന്നുമില്ല എന്നു പറഞ്ഞയിടത്തൊരു തംശയം.... ഇതൊരു അനശ്വര-അവിശുദ്ധ-പ്രണയകാവ്യം മാത്രമായി അവസാനിക്കുമോയെന്ന ഇമ്മിണി ചെറുതല്ലാത്തൊരു തംശയം😂
ബ്രോ
ആദ്യം തന്നെ ഒരു വലിയ താങ്ക്സ് പെട്ടെന്ന് തന്നെ അക്കുവിനെയും അച്ചുവിനെയും തന്നതിന്, ടീസിങ് കഴിഞ്ഞ ഭാഗത്തെ അപേക്ഷിച്ച് കുറച്ച് കുറവാണ് എന്നാലും 71 പേജ് വായിച്ചു തീർന്നതെ അറിഞ്ഞില്ല അത്രയും അസാധ്യമായ എഴുത്ത്.
ഇനി അടുത്ത വരവിനായുള്ള കാത്തിരിപ്പിലാണ്.
❤️❤️❤️❤️
ഒരു ഉമ്മ പോലും കൊടുക്കാത്ത ക്രൂരയൊന്നുമല്ല ഞങ്ങളുടെ അച്ചു
അതേ അതെ 71 പേജ് വായിച്ചിട്ടും ഒരുമ്മ പോലും അക്കുവിന് കിട്ടിയില്ലല്ലോ എന്നോർക്കുമ്പോള ഒരു വിഷമം.
5/5 💯🔥🔥🔥🔥
എടാ മോനെ 🥵🔥🔥🔥
ഇത് തീ👌🏻👌🏻👌🏻👌🏻🔥🔥🔥.
ഒരുപാട് പേജ് ഉണ്ടായത് നന്നായി 💯👍🏻.
ntammo nthoru ezhuthu theeee item feel great work outstanding marvelous fantastic realistic mood...ipo pottum pottum noki noki nilkum e aduth onum nadakilla thonnunu orupad orupad ingine onum nadakathe kondupokallappa orupad part ayille iniyum nthe താമസം next pattil disappointed aakkilla ennu വിശ്വസിക്കുന്നു eniyum വൈകിയാൽ ....
Hubby....ഇനിയും ഇങ്ങനെ പിടിച്ചു നിർത്താൻ ആകില്ല... എഴുത്ത്👌👌👌.. താമസിക്കാതെ തരണേ അടുത്ത പാർട്ട്....
ultimate kukuverse
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Wow..🤩
ഇപ്പൊഴും പൊട്ടിക്കാൻ കതിനകൾ ബാക്കി വെച്ചിട്ടുണ്ടല്ലേ ഗള്ളൻ. ഹൂ കാത്തിരിക്കുന്നു ആവേശത്തോടെ..ചെറുതെങ്കിൽ ചെറുത്, അത് ഞങ്ങൾക്ക് വലുതാ.
കുറേ നാളായി ഒരു കഥ ക്ലിക്കാവാൻ കാത്തിരിക്കുന്നു
ഇത് പൊളിച്ച് ഒരു രക്ഷയുമില്ല എല്ലാ പാർട്ടും ഒറ്റയിരിപ്പിന് ആസ്വദിച്ച് വായിച്ചു
മുകളിൽ ആരോ പറഞ്ഞപോലെ സ്ലോ poison ആണ് സംഭവം
അഭിനന്ദനങ്ങൾ
കാത്തിരിക്കുന്നു പാർട്ട് 9 ആയി
കാത്തിരിക്കാൻ വയ്യ
പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻
ഈ പാർട്ട് യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.
പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
ഒരു കാര്യം കൂടി അടുത്ത പാർട്ട് വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️
bro
അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic
❤️👌
Part 9 submitted 👍😊
ഇന്ന് ഉറങ്ങാതെ കാത്തിരിക്കണമല്ലോ - ഇപ്പോഴെ Comment ഇട്ടേക്കാം. Super
Upcoming story listil scheduled time കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായേനെ അല്ലെ?
@Admin 😬 എന്തേലും വകുപ്പുണ്ടോ? 🙂
Thankyou Hubby❤️❤️... വായിച്ചു കഴിഞ്ഞു അപ്പൊ തന്നെ അഭിപ്രായം ഇടുമേ..
മുത്താണ് നീ❤️
പ്രിയ സുഹൃത്തുക്കളെ ❤️❤️ അതിരുകൾക്കപ്പുറം, ചിത്ര spin-off, ജസ്‌ന Reloaded version മൂന്നും ഈ മാസം തന്നെ വരും,, തീരും,, തീർക്കും 🙏🙏 (തലയിൽ മിസൈൽ ഒന്നും വീണില്ലെങ്കിൽ 😁) ഒരേ ചോദ്യത്തിന് ആവർത്തിച്ചു ഉത്തരം കൊടുത്തു മടുത്തു🙏🙏 🙂
Oppam ningalude life um nokku ennittu mathi kadha ezhutthu
patunna pole mathi,🥰
കരുതൽ അടങ്ങിയ വാക്കുകൾക്ക് ഒത്തിരി നന്ദി 🙏😊 ഒരുപാട് സന്തോഷം 🥰 പിന്നെ എഴുത്ത് ഞാൻ ആസ്വദിക്കുന്ന കാര്യമാണ് അതുകൊണ്ടു ഒരു കഷ്ടപ്പാടായി തോന്നാറില്ല 😊 ഒരിക്കൽകൂടി സ്നേഹത്തിൽ പൊതിഞ്ഞ നന്ദി ❤️❤️❤️
bro adthath epol varum .. waiting aann..kaly okke pathukke mathi.thirak venda kettoo..devan illathe erikukbo ulla romance an koodthal sugam ath onu pariganikanam.. NYT okke ulla olich kaly set ann..ee week indavumo..??♥️♥️♥️
Thanks bro ❤️❤️ അടുത്ത ഭാഗം ഈ ആഴ്ച്ച തന്നെ ഉണ്ടാകും 🙏😊
chitrayude spinoff eppo varum bro??
Hi bro ❤️❤️ ഈ മാസം തന്നെ വരും 👍😊
nice nannayirinnu bro
Thanks bro 🙏😊
Hubby... എന്തൊരു എഴുത്ത്... ഒരു രക്ഷയും ഇല്ലാ.... ഒരുപാട് ഇഷ്ടം❤️❤️.... അടുത്ത പാർട്ട് വൈകാതെ എത്തുമോ.... മറുപടി തരണേ....❤️❤️
Jose ❤️❤️❤️ ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം 🙏😊 തുടർഭാഗങ്ങൾ വൈകില്ല,, എനിക്കും സമയം കുറവാണ്,, ഈ കഥ കഴിഞ്ഞു മറ്റു രണ്ടു commitments ഉണ്ട്,, ആ രണ്ട് കഥകളും ഈ മാസം തീരുന്നതിനു മുന്നേ കൊടുക്കാം എന്ന് ഏറ്റതാണ് 🙏
മച്ചാനെ, എത്ര പാർട്ട് എടുത്താലും വേണ്ടില്ല, അക്കു അച്ചൂന്റെ മുന്നും പിന്നും പലവട്ടം കീഴടക്കുന്നത് വിശദമായിട്ടൊന്ന് കണ്ടിട് വേണം ഒരു നാല് പെഗ്ഗ് 🥃🤏🏻അടിക്കാൻ. 😎. തീപ്പൊരി ഐറ്റം കഥ