Chapter Title : അതിഥി 2 [Anupama]
ഇനി നാളെ കോളേജിൽ ചെല്ലണം
ഞങൾ മൂന്ന് പേരും രാവിലെ കുളിച്ച് ഒരുങ്ങി കോളേജിലേക്ക് ഇറങ്ങി
First period ആയി ഒരു കിടിലം സർ വന്നു . നല്ല അടിപൊളി ബോഡി നല്ല പൊക്കം ഇരുണ്ട നിറം സ്വർമാലയും ഇടിവളയും ഓകെ ഇട്ട് ഒരു സാർ
സാർ : ഓകെ ഗൈസ് എൻറെ പേര് സഞ്ചു ഞാൻ ആണ് നിങ്ങളുടെ ക്ലാസ് ടീച്ചർ .അപ്പോ നമുക്ക് തുടങ്ങാം
സാർ എല്ലാവരേം പരിചയപ്പെട്ടു തുടങ്ങി
റിയ : സാറിന് എന്തൊരു ബോഡിയാ . സോ ഹോട്
ഞങ്ങൾക്ക് ചിരി വന്നു
സാർ: എന്താ അവിടെ 3 പേരും എഴുന്നേൽക്ക്
എന്താ ഒരു ചിരി ഞങ്ങളോടെ കേൾക്കട്ടെ
ഞാൻ : ഇവൾ പറയുവാ സാർ ഹോട്ട് ആണെന്ന്
ക്ലാസിൽ ചിരി പൊട്ടി
സാർ : സൈലൻസ് anyway thNku
Sir oru chiri ചിരിച്ചു ആ ചിരിയിൽ എല്ലാ ഗേൾസും വീണു പോയി
4 മാസം കടന്നു പോയി കോളേജ് അടിപൊളി എൻറെ purage നടക്കുന്ന ഒരു ചെറുക്കൻ , ഫ്രണ്ട്സ് സാർ അടിപൊളി
അങ്ങനെ ഒരു ഫ്രൈഡേ വന്നു ഞാൻ ജോലി കഴിഞ്ഞ് തിരിച്ച് വന്നു റിയ വീട്ടിൽ പോയി റൂമിൽ ഇരുന്ന് നീതു കരയുന്നു
ഞാൻ: എന്ത് പറ്റിയെടി നീ വീട്ടിൽ പോയില്ലേ
അവൾ എന്നെ കെട്ടി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
അവള്: എടി എനിക്ക് ഈ കല്യാണം വേണ്ടർന്നു എനിക്ക് വേണ്ടതോന്നും അയാള് തരുന്നില്ല .ഒരു പെണ്ണിന് ഏറ്റവും അവിശ്യം ഉള്ളത് അയാൾ തരുന്നില്ല
💬 Comments
View all comments