0%

Chapter Title : അതിഥി [AK]

Author : Kambikathakal Read All Parts 1.4K

വേറൊരാൾ കൂടെ ഉണ്ടായിരുന്നു.

അജിത്ത് ഇത് മാനുവൽ ജോർജ് സിക്ക് ലീവ് അല്ലേ അയാൾക് പകരം മാനുവൽ ഇപ്പൊ നിന്നോളും. മാനുവൽ ഇത് അജിത്ത് ഏരിയാ സൂപ്പർവൈസർ ആണ്.അപ്പോ മാനുവൽ വെൽകം

മാനുവൽ: thank you sir
അജിത്തും തിരികെ മനുവലിന് കൈ കൊടുത്തു. ശേഷം അവൻ അവിടെ നിന്ന് പോയ്.

അടുത്ത ദിവസം അജിത്ത് ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ അവനെ മാനുവൽ വിളിച്ചു

മാനുവൽ: എന്നോട് warehouse പോകാൻ പറഞ്ഞു എനിക് എവിടേ ആണന്നു അറിയില്ല സാറിന് അറിയാമെങ്കിൽ കൂടെ വരമോ

അജിത്ത് ഒന്ന് ആലോചിച്ച ശേഷം അവൻ്റെ കൂടെ പോയ്.

അജിത്ത് അവനെ warehouse കാണിച്ച് കൊടുത്തു.ഇതെ സമയം മാനുവൽ ട്രക്ക് ഓടിക്കുക ആയിരുന്നു

മാനുവൽ: സാറിന് ട്രക്ക് ഓടികാൻ അറിയാമോ

അജിത്ത്: ആദ്യ സാർ വിളി നിർത് ഇവിടെ ആരും സാർ എന്നൊന്നും വിളിക്കാറില്ല.

മാനുവൽ: അജിത്ത് ട്രക്ക് ഓടിക്കുമോ

അജിത്ത്: ഇല്ല ഞാൻ ഓടിക്കാറില്ല

മാനുവൽ: അതെന്തു പറ്റി ഈസി അല്ലേ നോക്ക്.

മാനുവൽ അജിത്തിൻ്റെ കൈ എടുത്തു സ്റ്റിയറിങ്ങിൽ വെച്ച് അവനെ അതിൻ്റെ ഗിയർ ഇടുന്നത് കാണിച്ചു കൊടുത്തു ആ സമയം അവൻ്റെ കയ്യുടെ ബലം അജിത്ത് തിരിച്ചറിഞ്ഞു.

മാനുവൽ: ഓടിച്ച് നോക്കുന്നോ

അജിത്ത്: ഏയ് വേണ്ട

മാനുവൽ: ഒന്നുമില്ല ഇപ്പുറത്ത് വാ

മാനുവൽ എഴുന്നേറ്റ് മാറി അജിത്തിനെ ഡ്രൈവിംഗ് സീറ്റിലേക്ക് മാറ്റി.മാനുവൽ ഇരുന്ന ശേഷം അവനോട് പതിയെ എടുക്കാൻ പറഞ്ഞു അപ്പോള് അജിത്ത് വണ്ടി എടുത്തു. മുന്നോട്ടു പൊക്കൊണ്ടിരുന്നപ്പോൾ വണ്ടി പെട്ടെന്ന് നിന്നു അപ്പോള് മനുവലിൻ്റെ ബാഗിൽ നിന്നും

💬 Comments

View all comments