Chapter Title : അതിഥി [AK]
അതു കേട്ട് എഴുന്നേറ്റ് നിന്ന് അവരുടെ നടുവിൽ ആയി ഇരുന്നു.
മാനുവൽ: കുഴപ്പമില്ല നമുക്ക് ഇനിയും ശ്രമിക്കാം
രേവതി: അതിനുള്ള പണം ഇല്ല
മാനുവൽ: എങ്കിൽ മറ്റെന്തെങ്കിലും. വഴി ഉണ്ടാവും നിങൾ വിശമിക്കല്ലേ എല്ലാം ശരിയാവും
ശേഷം മാനുവൽ രേവതിയെ നോക്കി രേവതി അവനെയും നോക്കി രണ്ടു പേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
പിന്നീട് അജിത്ത് ഡോക്ടറിനോട് സംസാരിക്കുന്ന സമയം
ഡോക്ടർ: ഞാൻ പറഞ്ഞില്ലേ ചിലപ്പോഴേ നടക്കു എന്ന് അതിനു നിങൾ രണ്ടു പേരും സമ്മതിച്ചത് ആണ്
അജിത്ത്: സാർ same ടെസ്റ്റ് വീണ്ടും ചെയ്യണം എങ്കിൽ പണം ഇല്ല അതിനു എന്തെകിലും ഇളവ് വരുത്തുമോ
ഡോക്ടർ: വരുത്തും എന്ന് പറയണം എന്നുണ്ട് പക്ഷേ ഞാൻ ഇവിടുത്തെ വെറും ഒരു ഡോക്ടർ ആണ് എനിക്ക് പരിമിതികൾ ഉണ്ട്
അതിനു ശേഷം രാവിലെ വീട്ടിൽ റെഡി ആയി കമ്പനിയിൽ പോകാൻ റെഡി ആയ അജിത്ത് ഉറങ്ങി കിടക്കുന്ന രേവതിയുടെ അടുത്ത് വന്നു
അജിത്ത്: നീ breakfast ഉണ്ടാക്കിയിട്ടുണ്ടോ
രേവതി ഉറക്ക ചടവിൽ ഒന്നും മിണ്ടാതെ അവിടെ തന്നെ കിടന്നു ശേഷം അവൻ പോകാൻ ആയി പുറത്തേക്ക് വന്നപ്പോൾ മാനുവൽ കിടക്കുന്നത് അവൻ കണ്ട് അവൻ മറ്റൊന്ന് കൂടെ അവിടെ ശ്രദ്ധിച്ചു അവൻ്റെ പാൻ്റിൻ്റെ മുൻഭാഗം പൊങ്ങി നിൽക്കുന്നത് പെട്ടെന്ന് അജിത്ത് അതുകണ്ട് അകത്തേക്ക് വന്നു രേവതിയോട് ചെവിയിൽ പറഞ്ഞു
നീ എഴുന്നേൽക്കണ്ട ഞാൻ എന്തേലും ഉണ്ടാക്കി കഴിച്ചോളം
ശേഷം അവൻ ആഹാരം കഴിക്കുമ്പോഴും കമ്പനിയിൽ ജോലി ചെയ്യുമ്പോഴും മനസ്സിൽ മറ്റൊരു കാര്യം ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് വൈകിട്ട്
💬 Comments
View all comments