Chapter Title : അതിഥിയുടെ വരവ് 1 [Manali]
നിൽക്കുന്നു നെറ്റിയിൽ ചന്ദന കുറി മാമൻ ഒരു ഷർട്ടും മുണ്ടും
എന്തേ എല്ലാരും ഒരുങ്ങി നിൽക്കുന്നത് എവിടെ എങ്കിലും പോയിട്ട് വന്നതാണോ
ആഹ് അമ്പലത്തിൽ പോയതാ ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണ്
ആഹ് "ഹാപ്പി വെഡിങ് ആനിവേഴ്സറി" ഞാൻ രണ്ടു പേരെയും വിഷ് ചെയ്തു എന്നിട് ഫുഡ് കഴിച്ചു മാമൻ എന്നെ ബസ്റ്റോപ് വരെ കൊണ്ട് വിട്ടു ഞാൻ കോളേജിൽ പോയി
ആദ്യ ദിനം ആയത് കൊണ്ട് ഉച്ചവരേ ക്ലാസ് ഉള്ളൂ . ഞാൻ തിരിച്ചു വന്നപ്പോൾ വീടിനു മുന്നിൽ വേറെ ഒരു സ്ത്രീ നിൽക്കുന്നു ഒരു നാല്പത് അൻപത് അടുത്ത് പ്രായം ഞാൻ അവരെ ഒന്നു നോക്കി
"ഹാ കിച്ചു ഇതു ഉമചേച്ചി നമ്മുടെ അയൽകാരി ആണ്" മാമൻ എനിക് ആളെ പരിചയപ്പെടുത്തി
ഞാൻ അവരെ നോക്കി എന്നിട്ട് ഉള്ളിലേക്ക് കയറി അവിടെ വിവാഹ വാര്ഷികത്തിന്റെ ഒരുക്കം തകൃതിയായിനടക്കുന്നു
കിച്ചു ഒരു ഉപകാരം ചെയ്യാമോ
മാമന്റെ വിളി കേട്ടു ഞാൻ നോക്കി
എന്താ മാമ
"അതു പിന്നെ ഞങ്ങൾ ഇന്ന് പോയി എടുത്ത ഡ്രസ് അവൾക് പാകം അല്ല മോൻ അവളുടെ കൂടെ പോയി മാറ്റി വാങ്ങാമോ എനിക് കുറച്ചു പരിപാടി ഉണ്ട്"
കുഴപ്പം ഇല്ല മാമ ഞാൻ പോകാം
ഹ എടി ദിവ്യെ വ കിച്ചു നിന്നെ കൊണ്ട് പോകും
വഴി അവൾക് അറിയാം ആക്ടിവ എടുത്തോ
ഞാൻ ആക്ടിവ എടുത്തു മാമി കയറി
മാമി ഒരു വശത്തേക്ക് ആണ് ഇരുന്നത്
മാമി ഇങ്ങനെ ഇരിക്കാതെ രണ്ടു വശത്തേക്കും കാലിട്ടു ഇരിക്കാമോ
എനിക്
💬 Comments
View all comments