0%

Chapter Title : അതിഥിയുടെ വരവ് 2 [Manali]

Author : Kambikathakal Read All Parts 442

ജോലി ഉണ്ടെന്നു പറഞ്ഞു ആണ് കെട്ടിയത് കല്യാണം കഴിഞ്ഞ് അവൻ ജോലി കളഞ്ഞു വന്നു. ഇപോൾ രവി ഏട്ടൻ ജോലി ചെയ്യുന്ന കമ്പനിയിൽ അവനെയും കയറ്റി അതുകൊണ്ട് രവി ഏട്ടന് നാട്ടിലേക്കു വരാൻ പറ്റില്ല വന്നാൽ ഇവൻ എന്തെങ്കിലും അബദ്ധം കാണിക്കും അതുകൊണ്ട് രണ്ടുപേരും കൂടി രണ്ട് ആഴ്ച കൂടുമ്പോള് ലീവെടുത്ത് വരും.അവന്റെ പേര് അനുരാജ് എന്നാണെന്നു തോന്നുന്നു എല്ലാരും അനു എന്നു വിളിക്കും

മാമി ഉമചേച്ചിയുടെ കുടുംബകാര്യം പറഞ്ഞുകൊണ്ട് ഇരിക്കുന്നതിനിടയിൽ ഞങ്ങൾ മാമിയുടെ കുടുംബ വീട്ടിൽ എത്തി മോളെ അവിടെ ആക്കി തിരിച്ചു പോന്നു.

മാമി വണ്ടി ഓടിക്കുന്നോ മാമൻ വരുമ്പോൾ നമ്മുക് ഓടിച്ചു കാണിക്കണ്ടേ

തിരിച്ചു വരുന്ന വഴി ഞാൻ ചോദിച്ചു

വേണോ ഇവിടെ നല്ല തിരക്ക് അല്ലെ

തിരക്ക് കഴിഞ്ഞു നോക്കാം

ആഹ് മാമി സമ്മതിച്ചു

ഞാൻ തിരക്ക് കഴിഞ്ഞു വണ്ടി നിർത്തി എന്നിട് ഇറങ്ങി
മാമി തിരക്ക് കഴിഞ്ഞു ഇനി ഓടിച്ചോ

വേണോ നമ്മുക്ക് പിന്നെ നോക്കാം

അതൊന്നും പറഞ്ഞാൽ പറ്റില്ല ഇപ്പോൾ നോക്കാം അല്ലെങ്കിൽ മാമൻ വരുമ്പോൾ നാണക്കേട് എനിക്കാ

ഞാൻ മാമിയെ മുന്നിൽ ഇരുത്തി എന്നിട് ബാക്കിൽ ഇരുന്നു എല്ലാം പരിചയപ്പെടുത്തി മാമിക്കു സൈക്കിൾ ഓടിച്ചു പരിചയം ഉള്ളത് കൊണ്ട് അധികം കുഴപ്പം ഇല്ലായിരുന്നു

ഹ ഓടിക്കാൻ അറിയാമല്ലോ പിന്നെ എന്താ പ്രശ്നം

അത് ഒരു ആത്മവിശ്വാസം ഇല്ല

അത് നമുക്ക് ശരി ആക്കാം

മാമി എന്നെ പിറകിൽ ഇരുത്തികൊണ്ടു പയ്യെ വണ്ടി ഓടിക്കാൻ തുടങ്ങി കുറച്ചു ദൂരം പോയപ്പോൾ ഒരു പട്ടി വണ്ടിക്ക് കുറുകെ ചാടി മാമി

💬 Comments

View all comments