Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]
പിറ്റേ ദിവസം വൈകുന്നേരം നാല് മണി ആയപ്പോള്‍ ഞാന്‍ പ്രേമേട്ടന്റെ വീട്ടിലേക് പോയി. പ്രേമേട്ടന്റെ ഫ്രണ്ട് അപ്പോഴും എത്തിയിട്ടിലായിരുന്നു. ഞാന്‍ അവിടെ ഉമ്മറത്ത് ഉണ്ടായിരുന്ന ഒരു മാസിക മറിച്ചു കൊണ്ടിരുന്നു. സീത ചേച്ചി (പ്രേമേട്ടന്റെ ഭാര്യ) എനിക്ക് കുടിക്കാന്‍ ചായ കൊണ്ടു തന്നു. ഞാന്‍ ചായ കുടിച്ചു കൊണ്ടിരുന്നപോള്‍ ആണ് ഒരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ ടാക്സി അവിടേക്ക് കയറി വന്നത്. കാറിന്റെ ഹോണ്‍ കേട്ടപ്പോള്‍ അകത്ത് നിന്നും പ്രേമേട്ടന്‍ ഇറങ്ങി വന്നു. കാറിന്റെ ഡോര്‍ തുറന്നു ഒരു നീല ജീന്‍സ് പാന്റും നീല ഡെനിം ഷര്‍ട്ടും ധരിച്ചു കൊണ്ട് ഒരു മധ്യവയസ്ക പുറത്തിറങ്ങി. തോള്‍ ഒപ്പം മുടി മുറിച്ചിട്ടുണ്ട്. പരന്ന മുഖം. എനിക്ക് അവരെ കണ്ടപ്പോള്‍ നല്ല മുഖപരിചയം തോന്നി. അവര്‍ കാറില്‍ നിന്നും ഇറങ്ങിയ ഉടനെ ഹായ് പ്രേം എന്ന് പറഞ്ഞു കൊണ്ട് പ്രേമേട്ടനെ കെട്ടിപിടിച്ചു. എന്നിട്ട് പിന്നെ വന്ന്‍ സീത ചേച്ചിയെയും കെട്ടിപിടിച്ചു. അത് കഴിഞ്ഞു എന്നെ നോക്കി.
“അര്‍ജുന്‍ അല്ലെ. ആം ഐ റൈറ്റ്?”
ഞാന്‍ മെല്ലെ അതെ എന്ന്‍ തലയാട്ടി. അവര്‍ എന്നോടായി തുടര്‍ന്നു.
“ഞാന്‍ മാലിനി മേനോന്‍. ഞാന്‍ ഒന്ന്‍ ഫ്രെഷ് ആയി വരട്ടെ.എനിട്ട് നമ്മുക്ക് സംസാരിക്കാം.”
ഞാന്‍ ഒന്നും മിണ്ടാതെ വീണ്ടും തലയാട്ടി. അവര്‍ എല്ലാവരും അകത്തേക്ക് പോയി. മാലിനി മേനോന്‍ നേരെ പ്രേമേട്ടന്റെ അമ്മയെ കാണാന്‍ അവര്‍ കിടക്കുന്ന മുറിയിലേക്ക് ആണ് പോയത്. അത് കഴിഞ്ഞു അവര്‍ ഫ്രഷ് ആകാന്‍ വേണ്ടി മുകളിലേക്ക് പോയി. ഞാന്‍ വീണ്ടും മാസികയുമായി മല്‍പിടുത്തം തുടര്‍ന്നു. അപ്പോഴേക്കും പുറത്ത് വന്ന
💬 Comments
View all comments