← Back to അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Comments

അത്രമേൽ സ്നേഹിക്കയാൽ 1 [Asuran] · approved reader discussion

ഭീം♥️ • 26-07-2020 17:37

സൂപ്പർ
ഭീം

Dark knight മൈക്കിളാശാൻ • 18-01-2019 12:25

അസുരാ. ഈ കഥ വായിക്കാൻ ഒരുപാട് വൈകിപ്പോയി. വായിച്ചപ്പോഴാണറിഞ്ഞത്, ഒരുപക്ഷെ ഞാനീ കഥ വായിച്ചില്ലായിരുന്നേൽ, അത് വളരെ വലിയൊരു നഷ്ടമായേനെയെന്ന്.

asuran • 23-01-2019 01:52

കമ്മൻറ് ഇന്നാണ് കണ്ടത്. വായിച്ചതിനും അഭിപ്രായങ്ങൾക്കും നന്ദി.

വാറുണ്ണി • 23-12-2018 22:47

അസുരൻ ഭായ്.. ഈ കഥ ഇത്രനാൾ വാഴിക്കാൻ പറ്റാത്തതിൽ ഞാൻ ഖേദിക്കുന്നു...എല്ലാം കലർന്ന ഒരു സദ്യ തന്നെയാണ് ഇത്...കഥ കൃത്തുക്കളെ പോലെ വിവരിക്കാനൊന്നും നമുക്കറിയില്ല... വളരെ നല്ല ഫീൽ ആണ് സമ്മാനിച്ചത്... നന്ദി

asuran • 04-01-2019 05:43

മറുപടി വൈകീയതിൽ ക്ഷമിക്കണം. പഴയ കഥകളിൽ വല്ലപ്പോഴും മാത്രമേ വരാറുള്ളു. അത് കൊണ്ട് ആണ് മറുപടി വൈകീയത്.

കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

Simona • 04-11-2018 23:46

പ്രിയ ദേവാസുരാ....

ഇപ്പൊ... ഇത് വായിച്ചു മുഴുമിച്ചപ്പോൾ... എന്റെ നാവിൽ ആ പേര് ചൊല്ലിച്ചവനെ ഞാൻ അധികമായി സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു.

കഥയെ ഇഴകീറി എഴുതുന്നില്ല...
എന്തോ... ഈ കഥയെ അങ്ങനെ വിശദീകരിക്കാൻ മനസ്സനുവദിക്കുന്നില്ല... ഇരുപത്തി അഞ്ചാം പേജുവരെ ഓരോ വരികളും പെറുക്കിയെടുത്തു വായിച്ചു...  അങ്ങനെ തന്നെ വായിച്ചു.. ഓരോ സിറ്റുവേഷനുകളെയും ഇവിടെ നിരത്തി നിർത്തി... ഓരോരുത്തരുടെയും മുഖഭാവങ്ങൾ നേരിൽ കണ്ടു... ഓരോ വികാരങ്ങളെയും മനസ്സിലെടുത്തു നോക്കി.... തികഞ്ഞ സംതൃപ്തി...

ഇരുപത്തി ആറു മുതൽ മുപ്പത്തി രണ്ടു വരെ എസ് എസ് എൽ സി എക്സാം നു പഠിച്ച പോലെ കഷ്ടി ഒരു മിനിറ്റു കൊണ്ട് തീർത്തു. (അത് പീസല്ലേ... ഇരുപത്തി ആറു വരെയുള്ള പേജുകൾ പീസ് വായിക്കാനുള്ള മൂഡിനെ തീർത്തും ഇല്ലാതാക്കിയിരുന്നു)

പിന്നെ ബാക്കി ഇത്തിരി ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു.... അവസാനം കൺക്ലൂഷൻ പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നെങ്കിലും (പ്രേമേട്ടന്റെ കഥ മുൻപേ പറഞ്ഞു വെച്ചതിനാൽ മാത്രം) അത് എഴുതി കണ്ടപ്പോൾ നിറഞ്ഞ  സന്തോഷം തോന്നി.  ശരിക്കും.... ഏച്ചുകെട്ടലുകൾ ഒന്നും ഇല്ലാത്ത...
സാഹിത്യത്തിന്റെയും വ്യാകരണങ്ങളുടെയും നിയമങ്ങളുടേയു ഒന്നും  അതിപ്രസരം ഇല്ലാത്ത ഒരു പാവം കഥ....  ഒരു വായിക്കാൻ സുഖമുള്ള, എന്നാൽ ജീവിക്കാൻ ഒരുപാട് പ്രയാസമുള്ള ഒരു റിയൽ ജീവിത കഥ.

ഇനിയും എഴുതുക....
ഇങ്ങനെ തന്നെ എഴുതുക... അഭിപ്രായം എഴുതാൻ ഒരുപക്ഷെ സാധിച്ചില്ലെങ്കിൽ പോലും.... വായിക്കാൻ ഞാൻ ഉണ്ടാവും.

സ്നേഹത്തോടെ
സിമോണ.

(നൂറ്റി ഒന്നാമത്തെ കമന്റ് എന്റെ വക)

asuran • 05-11-2018 00:52

ഞാൻ കുറച്ചു മുൻപ് പരാതി പറഞ്ഞതെ ഉള്ളൂ. വളരെ നന്ദി അഭിപ്രായം രേഖപ്പെടുത്തിയതിന്.

പ്രവാസി • 05-09-2018 00:45

തകർത്തു തിമിർത്തു പൊളിച്ചു.

എന്താ പറയാ ആദ്യം സെന്റി. ഫീലിങ്ങ്സ്‌ അടിച്ച് നിറുത്തിയാലൊ എന്നാലോജിച്ചതാ
പിന്നെ കംബിയും അടാറു.

ഇതൊക്കെ കാണുംബൊ ഞാനൊന്നും എഴുതിയാ ശരിയാവില്ലാ

asuran • 09-09-2018 17:51

ഈ നല്ല വാക്കുകൾക്ക് നന്ദി. താങ്കളുടെ കഥയും സൂപ്പർ ആണ്.

രേഖ • 19-07-2018 22:55

എനിക്കറിയില്ല ഞാൻ എന്തുകൊണ്ടാണ് ഈ കഥ വായിക്കാതെ പോയതെന്ന്, അതിനു ഞാൻ ആദ്യമായി സോറി ചോദിക്കുന്നു. ഓർക്കാനും ഓർത്തിരിക്കാനും നല്ല ഒരു കഥ സമ്മാനിച്ച അസുരന് ഒരായിരം നന്ദി, മുഴുവനാക്കിയിട്ടില്ല, വായിച്ചത് തന്നെ അതിമനോഹരം

asuran • 20-07-2018 15:26

അഭിപ്രായത്തിന് നന്ദി. മുഴുവനും വായിക്കണം. എന്നിട്ട് അഭിപ്രായം പറയൂ.

Abhi • 11-06-2018 23:59

അസുരൻ ബ്രോ,
ഇന്നാണ് ഞാൻ  താങ്കളുടെ `മകളുടെ തിരിച്ചു വരവ്`വായിച്ചതു.അപ്പോൾ താങ്കളുടെ ബാക്കി കഥകൾ വായിക്കാൻ തോന്നി.അങ്ങനെ ഇത് വായിച്ചു.തുടർന്നുള്ള വായനയിൽ ഞാൻ 'കറവക്കാരൻ കളി' വായിച്ചു.അപ്പോൾ ഇതിലും അതിലും കളിയുടെ ഭാഗം ഒന്ന് തന്നെ അല്ലെ എന്ന് തോന്നി.ഈ സാമ്യത താങ്കൾ അറിഞ്ഞുകൊണ്ട് ആണോ എന്ന് അറിയില്ല.
എന്തോ അത് രണ്ടാമത് വായിച്ചപ്പോൾ ശെരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല.?

പക്ഷെ,എന്തൊക്കെ പറഞ്ഞാലും ഈ കഥകളെല്ലാം വേറെ ലെവൽ ആയിരുന്നു.??
ഇതുവരെ വായിച്ചാ താങ്കളുടെ എല്ലാ കഥകളും വളരെ അധികം ഇഷ്ടപ്പെട്ടു.?

asuran • 12-06-2018 06:42

വായിച്ച കഥകൾ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

കളി അപ്പപ്പോൾ മനസ്സിൽ വരുന്ന മാതിരി ആണ് എഴുതുന്നത്. കറവക്കാരൻ കളിയിൽ ചേച്ചി അനിയനെ വശീകരിക്കാൻ ഉദ്ദേശിച്ചു കൊണ്ട് തന്നെ ആണ് വന്നത്. ഇതിൽ പറഞ്ഞ കളി ഒരു യഥാർത്ഥ സംഭവത്തിന് എന്റെ ഭാവന കൊടുത്തു എന്നെ ഉള്ളൂ. രണ്ടും തമ്മിൽ എന്തെങ്കിലും സാമ്യത വന്നിട്ടുണ്ടെങ്കിൽ അത് മനഃപൂർവമല്ല എന്ന് അറിയിക്കുന്നു.

ദിവ്യ • 05-05-2018 02:52

ഇകഥയും ഞാനും തമ്മിലെന്തോ പിണക്കമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  കഥ പബ്ലിഷ് ചെയ്ത ദിവസം യാത്രപോവേണ്ടി വന്നതിനാൽ ആ ധൃതിയിൽ അന്ന് വായിക്കാൻ പറ്റിയില്ല, എന്നാലും ഒന്നോടിച്ച് നോക്കി പാർപ്പിട സമുച്ചയവും നഗര ജീവിതവും ഒക്കേ കണ്ട് എന്തോ ഒരു മടുപ്പ് തോന്നി..

ഒരാഴ്ച്ചക്ക് ശേഷമുള്ള മടങ്ങി വരവിൽ ഇത് ഹോം പേജിൻ്റ് പിന്നാമ്പുറത്തേക്ക് മാറ്റപെട്ടിരുന്നു. രാത്രിയുടെ വിരസതയിൽ വെറുതെ ഹോം പേജ് നെക്സ്റ്റ് അടിച്ചിരുന്നപ്പോൾ അവിചാരിതമായി കഥയുടെ പേജ് വീണ്ടും തുറക്കപെട്ടു  കൃത്യം പറഞ്ഞാൽ ഇന്നലെ രാത്രി.

അങ്ങനെ ഒരിക്കൽക്കുടി കഥയിൽ പരതി വീണ്ടും പാർപ്പിട സമുച്ചയവും നഗര ജീവിതവും ഒക്കെ കണ്ടു, വിരസതയുടെ നിമിഷങ്ങൾ, എന്താണെന്നറിയില്ല മനസവിടെ ചുറ്റിതിരിഞ്ഞു റാൻഡം സെലക്ഷനെന്ന രീതിയിൽ എതോ ഒരു പേജിൽ ക്ലിക്ക് ചെയ്തു
കണ്ണ് പ്രേമേട്ടനിൽ ഉടക്കി - പൊറുക്കാം പക്ഷേ മറക്കാൻ പാടില്ല.  ആകാംഷ വളർന്ന് പന്തലിച്ചു, ശട പടാന്ന് അടുത്ത പേജുകൾ വായിച്ചു പെട്ടെന്ന് ഒരു ഉൾവിളിതോന്നി ഇവിടുന്നല്ല തുടങ്ങേണ്ടത് വിണ്ടും ഒന്നാം പേജ്.

വിണ്ടും "പാർപ്പിട സമുച്ചയവും നഗര ജീവിതവും"  ഇപ്രാവശ്യം അത് രസമുള്ളാതായി തോന്നി. ഓരോ പേജ് മറിക്കുമ്പോഴും നെറ്റിന് സ്പീഡ് കുറവാണെന്ന് തോന്നിതുടങ്ങിയിരുന്നു.

അച്ചുവിലൂടെ മനോജിലെത്തിയിരുന്നു - തിരിച്ചറിയപെടാത്തസത്യവും ഉള്ളിൽ പേറി ജിവിക്കുന്ന എത്ര എത്ര മനോജുമാർ!!

വിപിൻ ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയുടെ ആകെ തുകയാണ് - സുന്ദരിമാർ എന്തിന് ചെറ്റകളിൽ ആകൃഷ്ടരാവുന്നു എന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെയൊരു പഠനം പോലും നടന്നിട്ടുണ്ട്.!!

സ്വാർത്ഥതയെ പ്രായോഗികത എന്ന ചെല്ലപേരിൽ വെള്ളപൂശുന്ന ലെച്ചുമാരും, നഷ്ടസ്വർഗ്ഗങ്ങളേകുറിച്ചോർത്ത് വിതുമ്പുന്ന മാലിനിമാരും, തിരസ്കരിക്കപെടുമ്പോഴും നന്ദനെയെകുറിച്ച് പറഞ്ഞ് ഫലിപ്പിക്കാൻ തത്രപെടുന്ന അജുവെന്ന അഭിനവ മനോജുമാരും എനിക്ക് ചുറ്റും ഇപ്പോഴും ജിവിക്കുന്നുണ്ടെന്ന തോന്നൽ.

വായന കഴിഞ്ഞപ്പോൾ കുറേ നേരത്തേക്ക് വേറോരു ലോകത്തേക്ക് പറിച്ചു നട്ട ഒരു അനുഭവം. വായിക്കാതിരുന്നാൽ വലിയ നഷ്ടമായേനേ എന്നുള്ള പരിതാപവും ഉള്ളിൻ്റ് ഉള്ളിലുണ്ടായി.

കഥാപാത്രങ്ങളുടെ കൂട്ടിയിണക്കൽ ഒരു Japanese Precision Parade - പോലേ തോന്നി, പല സ്ഥലത്തുനിന്നും വന്ന് കൃത്യമായും അവരവരുടെ സ്ത്ഥലങ്ങളിൽ നിലയുറപ്പിക്കുന്ന രീതി. അനുഭവമാണ് ഗുരുക്കന്മാർ എന്ന് പഠിപ്പിക്കുന്ന മൊഴിമുത്തുകൾ കഥതന്തുവിൽ ലയിപ്പിച്ചത് മറ്റൊരു Joint Less Precision Welding.

ഇന്നലെ ഇതിൻ്റ് മുന്നിരട്ടി വാക്കുകൾക്കൊണ്ടൊരു കമെൻ്റെഴുതി സൈറ്റിലേക്ക് ഇട്ടു അതിനിടയിൽ ലാപ്പ്ടോപ്പ് സ്റ്റ്രക്കായി.  എഴുതിവെച്ചതെവിടയൊ പൊയ്പ്പൊയി, ഉള്ളിലൊരു സന്ദേഹമുണ്ടായി ഇകഥയും ഞാനും തമ്മിലെന്തോ പിണക്കമുണ്ടോ എന്ന് !!

asuran • 06-05-2018 18:08

താങ്കളുടെ കമന്റ് കണ്ടില്ലലോ എന്ന് വിചാരിച്ച് ഇരിക്കുക ആയിരുന്നു. പിന്നെ സൈറ്റിൽ കുറച്ച് ദിവസം കാണാതെ ഇരുന്നപ്പോൾ തോന്നി എന്തോ തിരക്കിൽ ആണ് എന്ന്. എന്തായാലും വായിച്ച് അഭിപ്രായം പറഞ്ഞതിന് നന്ദി.

ഇതിലെ സംഭവങ്ങൾ യഥാർത്ഥത്തിൽ നടന്നത് ആണ് അത് കൊണ്ട് ഇതിലെ കഥാപാത്രങ്ങളെ നമ്മൾ പലയിടത്തും കണ്ടതായി തോന്നുന്നത്.

സുന്ദരികൾ ചെറ്റകൾക്ക്‌ വീഴുന്നത്. അതിനെ പറ്റി പല പഠനങ്ങളും നടന്നിട്ടുണ്ട്. സൈക്കോളജിസ്റ്റുകൾ അതിന്റെ കാരണം പറയുന്നത്.

1 ഫീമെയിൽ ഹോർമോൺ ആൽഫാ മെയിൽ ടെണ്ടെൻസി ഉള്ളവരുടെ മേലെ ഒരു ആകർഷണം നൽകും.
2 അവരുടെ കോൺഫിഡൻസ്
3 റിസ്ക് എടുക്കാൻ കഴിയുന്ന അവരുടെ പ്രകൃതം
4 അവർ മുന്നോട്ട് വെക്കുന്ന ഡോമിനാൻസ്‌

പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് ഇന്ത്യൻ context ഇൽ പെണ്ണുങ്ങൾ അത്തരം ആണുങ്ങളുടെ സ്നേഹം സത്യം ആണ് എന്നും തന്റെ സ്നേഹം കൊണ്ട് അവരെ നേർവഴിക്ക് നടത്താം എന്നും ഉള്ള പ്രതീക്ഷ. വിദേശത്തെ പഠനം one night stand ആണ് പെണ്ണുങ്ങൾ ഇത്തരക്കാർ ആയി കൂടുതൽ ആഗ്രഹിക്കുന്നത്. കല്യാണം കഴിച്ചു കുടുംബം നടത്താൻ കുറച്ച് കൂടി ഉത്തരവാദിത്വം ഉള്ളവരെ ആയിരിക്കും പ്രിഫർ ചെയ്യുക.

ദിവ്യ • 10-05-2018 23:13

Exactly അതുതന്നെയാണ് അതിനു പിന്നിലുള്ള ചേതൊ വികാരം ! "തന്റെ സ്നേഹം കൊണ്ട് അവരെ നേർവഴിക്ക് നടത്താം എന്നും ഉള്ള പ്രതീക്ഷ."

ജിന്ന് • 04-05-2018 11:36

അസുരൻ ബ്രോ..
വായിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു..
കഥ വളരെ നന്നായിട്ടുണ്ട്, താങ്കളുടെ ഒരോ വരികളും മികച്ചതാണ്..ഇൗ കഥ വായിക്കുന്ന ആരും അത് മറിച്ച് പറയില്ല,
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

asuran • 04-05-2018 17:33

ക്ഷമ ഒന്നും പറയണ്ട ബ്രോ. കഥ വായിച്ചതിനും അഭിപ്രായത്തിനും നന്ദി.

Neethu • 03-05-2018 00:03

എന്തൊക്കെയോ തോന്നിപ്പോകുന്നു ....എന്താണെന്നു പറയാനും കഴിയുന്നില്ല ....വല്ലാത്തൊരു ഫീൽ ...ക്ഷമചോദിക്കുന്നു താങ്കളോട് സമയക്കുറവ് മൂലം പലകഥകളും വായിക്കാറില്ല ഉള്ള സമയം എഴുതാരാണ്..
വായിച്ചില്ലയിരുന്നെങ്കിൽ വലിയ നഷ്ടമായിപോകുമായിരുന്നു ...നന്ദിയും സ്നേഹവും ഇങ്ങനെ ഒരു വായനാനുഭവം നൽകിയതിന്..ഒരുപടിഷ്ടമായി ...

asuran • 03-05-2018 10:34

വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

Shahana • 27-04-2018 23:40

Ithokke vayikkumbol veendum angraham thonunnu ....entheleum okke kutthikkuricchu ivide veendum oru kadha post cheyyan...
Story is superb....enthayalum ente off mood out aayi....thanks 4 that....Kuttan and asuran.

Itupole veendum rachanakal vidaratte ...thangalude swarnna thoolikayil ninnum...

asuran • 28-04-2018 11:01

എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. ഇവിടുത്തെ പഴയ പുലി ആണ് എന്നറിയാം. വീണ്ടും എഴുതണം.
ഒരു ഫീൽ ഗുഡ് മാത്രമേ ഉദ്ദേശിച്ചുളളൂ, പക്ഷേ ഒരാളുടെ മൂഡ് ഓഫ് മാറി എന്ന് കേട്ടത് ഇരട്ടി മധുരം ആയി.

Vijayakumar • 27-04-2018 18:50

Superb assuran superb ..thakarthu...thimarthu  ..nalloru sadya kazhicha samthripthi....

asuran • 28-04-2018 11:01

താങ്ക്സ് ബ്രോ. നിങ്ങളുടെ നല്ല വാക്കുകൾ ആണ് എപ്പോഴും എഴുതാൻ പ്രചോദനം.

പൊന്നു. • 27-04-2018 17:14

എന്താ പറയേണ്ടത്... ഒന്നും പറയാനില്ല..... അടിപൊളി....????

asuran • 28-04-2018 11:02

വളരെ നന്ദി.

രാജുമോന്‍ • 27-04-2018 14:47

ഒരു നല്ല വായനാനുഭവം

asuran • 28-04-2018 11:02

താങ്ക്സ്.

Wyga • 27-04-2018 14:06

Dialogue okke nannayitund

asuran • 28-04-2018 11:02

താങ്ക്സ്.

Leena • 27-04-2018 06:39

Super. Teppukarikku kodutha pani kollam. Manasil tattunna kadha

asuran • 27-04-2018 12:11

വളരെ നന്ദി.

nts • 27-04-2018 02:00

Nalla kadha PDF kitumo

asuran • 27-04-2018 12:11

താങ്ക്സ്. കുട്ടൻ ഡോക്ടർ പ്ലീസ് മറുപടി തരൂ. ഇതിന്റെ PDF തയാറാക്കാൻ പറ്റുമോ?

Billa • 26-04-2018 23:40

Nice story
Good motivation
And Sweet revenge?

asuran • 27-04-2018 12:10

താങ്ക്സ്

ചാര്‍ളി • 26-04-2018 22:33

അസുരൻ ചങ്കെ.....

ഒന്ന് ആദ്യം തന്നെ പറയട്ടെ.....

ഇനിയും ഉണ്ടാവുമോ പ്രിയ സുഹൃത്തേ വറ്റാത്ത നല്ല വരികൾ ഒരിക്കൽ കൂടി ഇങ്ങനെ തുന്നി ചേർക്കുവാൻ.....

ഇഷ്ടായി എന്ന് പറഞ്ഞാൽ പോരെ...
എന്റെ പൊന്നോ ചാർളിക്ക് പെരുത്ത് ഇഷ്ടായി....

ഇന്ന് രാവിലെ വായിച്ച കഥയാണ്... കമന്റ് ഇടാൻ നേരം ജോലിയുടെ ഭാഗം ആയി തിരക്കുകൾ ആയി പോയി....

ഇപ്പോഴും കഥയും വരികളിൽ പലതും കഥാ പാത്രങ്ങളും ഒക്കെ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്....

ഒരു നനുത്ത ഓർമ്മ പെടുത്തല് കണക്ക്....

???????????

asuran • 27-04-2018 12:09

ബ്രോ. ഇങ്ങനെ എന്നെ പൊക്കരുത്. ഇൗ മനോഹര അഭിനന്ദനം എന്റെ മനസ്സിൽ ശരിക്കും തട്ടി.

Anonymous • 26-04-2018 22:18

Thepp kadhayonnum venda... Premichu pirinjavar veendum onnaakunna kadayokke nalla feel aayirikkum

Anonymous • 26-04-2018 22:17

Angane thepp kadhayonnum venda ... Premichu pirinjavar veendum onnaakunna kadjayokke feel aayirikkum

asuran • 27-04-2018 12:09

യഥാർത്ഥ സംഭവം ആയത് കൊണ്ട് അതിനോട് നീതി പുലർത്തണം എന്ന് ആണ് എന്റെ പക്ഷം.

Smitha • 26-04-2018 20:09

മൂന്ന്‍ മണിക്കിട്ട കമന്‍റ്റ് ഇതുവരെ എത്തിയിട്ടില്ല.

asuran • 27-04-2018 12:04

എത്തിയല്ലോ ഞാൻ മറുപടിയും ഇട്ടു.

Pareekutty • 26-04-2018 19:14

Bro,
  tanil oru nalla kadhakrith und tan onn try cheydal filimil nokamayirunille....
Tande original name onn arijal kollamenund...
Budhimuttilagil onn parayanam.

asuran • 27-04-2018 12:07

ഇൗ നല്ല വാക്കുകൾക്ക് നന്ദി.

സാധാ ജീവിതത്തെകാൾ പാരവെയ്പ്പ്‌ ഉള്ള സ്ഥലം ആണ് കോർപ്പറേറ്റ് പൊളിറ്റിക്സ്. അത് കൊണ്ട് ഐഡന്റിറ്റി വെളിപ്പെടുത്താൻ ബുദ്ധിമുട്ട് ഉണ്ട്. ക്ഷമിക്കണം.

rashid • 26-04-2018 18:59

നന്നായിട്ടുണ്ട്, നല്ല അവതരണം, അടുത്ത ഭാഗവുമായി പെട്ടെന്ന് വരൂ.

asuran • 27-04-2018 12:05

താങ്ക്സ്.

Joseph • 26-04-2018 17:27

Super asuran bro

asuran • 27-04-2018 12:04

Thanks bro.

Smitha • 26-04-2018 15:19

ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു, വൈകിയതില്‍. കഥയിലേക്ക് വന്നാല്‍, മൂല്യങ്ങളെ, പ്രണയത്തിന്‍റെ വിശുദ്ധിയെ ഓര്‍മ്മിപ്പിക്കുന്നു. ആദ്യ ചുംബനം എത്ര ഫീലോടെയാണ് ഞാന്‍ വായിച്ചത്! പിന്നെ ഭാഷ. ഒന്നാന്തരം റിയലിസ്റ്റിക്. ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന പാത്ര സൃഷ്ട്ടി. കലാലയത്തിലേക്ക് ഞാന്‍ മടങ്ങിപ്പോയി പ്രിയ കഥാകാരാ...
വളരെ നന്ദി.

asuran • 27-04-2018 12:04

സ്മിത എന്തിനാണ് ക്ഷമ ചോദിക്കുന്നത് എന്ന് മനസ്സിലായില്ല. അത് എല്ലാവരും തിരക്കുള്ള ജീവിതത്തിന് ഉടമകൾ അല്ലെ.

വളരെ നന്ദി ഇൗ motivating വാക്കുകൾക്ക്.

Smitha • 27-04-2018 22:34

ക്ഷമ ചോദിച്ചത് കമന്‍റ്റ് ഇടാന്‍ വൈകിയതിനാണ്. വായനയും ആസ്വദിക്കലും ഒക്കെ കഴിഞ്ഞ് ഉടന്‍ തന്നെ കമന്‍റ്റിടുന്ന ശീലം ആണ് എന്‍റെ. പക്ഷെ ഇടയ്ക്ക് ഒരു എമര്‍ജന്‍സി വന്നപ്പോള്‍ ഉടനേ കമന്‍റ്റിടാന്‍ കഴിഞ്ഞില്ല.
വീണ്ടും നന്ദി, ജീവിതത്തിന്‍റെ മണമുള്ള കഥ തന്നതിന്.

asuran • 28-04-2018 11:08

അങ്ങനെ ആണെങ്കിൽ താങ്കളുടെ എല്ലാ കഥക്കും, ഇനി എഴുതാൻ പോകുന്ന കഥകൾക്കും സോറി. ഞാൻ കഥകൾ വായിച്ച് പിന്നെ ലീഷ്യർ ടൈമിൽ ആണ് കമന്റ് ചെയാറു പതിവ്. അത് കൊണ്ട് ഞാൻ ഒരു നൂറായിരം സോറി പറയണ്ടി

asuran • 28-04-2018 11:09

പറയേണ്ടി വരും.

VIku • 26-04-2018 13:30

ഒരു പൂരം തന്നെ പൊളിച്ചു ഇതു  ബാക്കി  ഉണ്ടോ?

asuran • 27-04-2018 12:02

ഇല്ല. അർജുനന്റെയും ലക്ഷ്മിയുടെയും കഥ ഇവിടെ അവസാനിച്ചു.

BenzY • 26-04-2018 11:58

ഞാന്‍ കുറച് കാലം കഴിഞ്ഞു ആലോചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധം പിരിയാന്‍ അവള്‍ മാത്രം അല്ല കാരണം എന്ന് മനസ്സിലായി. എനിക്കും അതില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന് മനസ്സിലായി. ഞങ്ങള്‍ രണ്ടു പേരും ഉത്തരവാദികള്‍ ആയ ഒരു കാര്യത്തില്‍ അവളോട്‌ ഞാന്‍ ദേഷ്യം വെച്ചിട്ട് എന്താ കാര്യം.”entha vakkukal .. motivation tharunna pole ..

Nalla vakkukal eYuthi ithu vaYikkunavanr arelum jeevitham thakarnnu poYittundangil avarkku munneran e storY Oru karanam akatteee ..

Hats off ??????

asuran • 27-04-2018 12:01

വളരെ നന്ദി. ഒരു ഫീൽ ഗുഡ് ഉണ്ടാകണം എന്ന് മാത്രമേ ഞാനും ഉദ്ദേശിച്ചിട്ടുളളൂ.

asuran • 26-04-2018 08:31

രാജാ ഭായ്. റാന്തൽ തിരി താഴ്ത്തി വെച്ചു കുറച്ച് ദിവസം ആയി.

അഭിപ്രായത്തിന് നന്ദി.

asuran • 26-04-2018 08:29

താഴെ പറയുന്നത് ആണ് ഇൗ കഥക്ക് ആധാരമായ യഥാർത്ഥ സംഭവങ്ങൾ.

ആൾ 1
ലൈബ്രറിയിൽ വെച്ച് പഠിപ്പിസ്റും കോളേജ് ബ്യൂട്ടിയും തമ്മിൽ ഉള്ള പ്രണയം.
കോളേജ് ബ്യൂട്ടി രണ്ടു പേരെ ഒരേ സമയം പ്രണയിക്കുന്നു.
പഠിപ്പിസ്റ്റ് അത് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു ഫൈനൽ ഇയർ പരീക്ഷയും ജോലിയും കൊളമാക്കുന്നു.
പഠിപ്പിസ്റ്റ് പിന്നെ ഒരു കമ്പ്യൂട്ടർ സെന്ററിൽ instructor ആയി ജോലിക്ക് കയറുകയും പിന്നെ ആ സെന്ററിന്റെ ഉടമയുടെ സഹായത്തോടു കൂടി നല്ല ഒരു കമ്പനിയിൽ ജോലിക്കു കയറുന്നു.

ആൾ2
തന്റെ പ്രിയസുഹൃത്ത് ഒരു രാഷ്ട്രീയ നേതാവിന്റെ മകനുമായി അടുപ്പത്തിൽ ആണ് എന്നറിഞ്ഞപ്പോൾ അവളെ ഉപദേശിച്ചതിന് രാഷ്ട്രീയ നേതാവിന്റെ മകന്റെ കൈയിൽ നിന്നും മുഖത്ത് അടി മേടിച്ചതും അത് അവൾ‌ പുച്ഛത്തോടെ നോക്കി നിന്നതും. അവൻ അവളുടെ മുഖത്ത് നോക്കി ചിരിച്ചപ്പോൾ അസഹ്യതയോടെ അവനെ വിടാൻ പറഞ്ഞത്.

ആൾ3
തന്റെ പൂർവകാമുകി ഭർത്താവിനൊപ്പം തന്റെ അടുത്ത വീട്ടിൽ താമസിക്കുന്ന കാര്യം അരിഞ്ഞതും അയാൾ അവളെ ഒരുപാട് ഉപദ്രവിക്കുന്നത് കാണേണ്ടി വന്നതും. ഒരു ദിവസം ബെൽറ്റ് കൊണ്ട് അടി കിട്ടിയത് മരുന്ന് വെച്ച് കൊടുത്തത് സെക്സിൽ അവസാനിച്ചതും
ആൾ4
തന്നെ തേച്ചു മറ്റൊരു ആളുടെ കൂടെ പോയ പൂർവകാമുകിയെ മറ്റവൻ തേച്ചപ്പോൾ സുരക്ഷിത ആയി വീട്ടിൽ എത്തിച്ചു. പൂർവകാമുകി വീണ്ടും ഒരു അവസരം ചോദിച്ചപ്പോൾ അത് നൽകാതെ സ്ഥലം വിട്ടു.

ആൾ 5
എന്റെ പഴയ കമ്പനിയുടെ ഒരു ഡയറക്ടർ. ഭാര്യയുമായി ഡിവോഴ്‌സ് ആയെങ്കിലും സൗഹൃദം തുടർന്നു. 2002-03 കാലഘട്ടത്തിൽ ആ ബന്ധം എനിക്ക് അൽഭുതം ആയിരുന്നു.

പിന്നെ ഇതിന്റെ കൂടെ എന്റെ സ്വഭാവം ആയ ഫ്രീ ഉപദേശം കൂടി ആയപ്പോൾ ഇൗ കഥ ആയി.

Hari • 26-04-2018 02:57

അസുരൻ ബ്രോ നമിച്ചു ??. കഥ കിടുക്കി

asuran • 26-04-2018 10:10

വളരെ നന്ദി ബ്രോ.

Akh • 25-04-2018 23:50

അസുരൻ  ബ്രോ  കഥ  കിടുക്കി അല്ലോ . എനിക്ക്  വളരെ  അധികം  ഇഷ്ടായി .

ആദ്യ  ചുംബന  രംഗം  നല്ല  ഫീലിംഗ്  ആയിരുന്നു. പിന്നെ  കുറെ  ഡയലോഗ് സ്  ഒക്കെ  വളരെ  നന്നായിരുന്നു നല്ല ഫീലിംഗ്  ആയിരുന്നു കഥ

ലെച്ചുനെ  തേപ്പ്ക്കാരി  ആക്കി  അല്ലെ  അതിൽ  മാത്രം  കുറച്ചു  വിഷമം  ഉണ്ടായി.

. നല്ലൊരു  കഥ  സമ്മാനിച്ചതിന്  താങ്ക്സ് .

അടുത്ത് കഥക്ക്  ആയി കാത്തിരിക്കുന്നു.

asuran • 26-04-2018 10:09

അഭിപ്രായത്തിന് നന്ദി ബ്രോ. ആ ലെച്ചു നമ്മുടെ പനിനീർപൂവ് അല്ലെ. അവളെ ഞാൻ തേപ്പ്‌ക്കാരി ആക്കുമോ ബ്രോ.

പാപ്പൻ • 25-04-2018 23:14

കലക്കി അസുരൻ ബ്രോ................

asuran • 26-04-2018 10:07

താങ്ക്സ്

bladwin • 25-04-2018 23:14

asuran ji katha superayidundu oru feel good story . ethartha snehathinte vella kaanichu tharaanu ee katheukku kazhinnu

asuran • 26-04-2018 10:05

വളരെ നന്ദി.

കണ്ണൻ • 25-04-2018 21:25

വളരെ നന്നായിട്ടുണ്ട്.......

asuran • 26-04-2018 10:06

Thanks bro

Srjh • 25-04-2018 20:30

ഒന്നും പറയാനില്ല.. അടിപൊളി..

asuran • 26-04-2018 10:05

താങ്ക്സ്.

KARTHI • 25-04-2018 20:11

kidilan story bro

asuran • 26-04-2018 10:05

താങ്ക്സ്

blinco • 25-04-2018 18:31

e katha vaaychitt oru kaaryam manasilaay.orauvan avnte uyarchayil ethyittundel ath avnte amma,wife,familyude sahayam kondu maathram.oruvan avante thakarchayyil ethyittundel ath avnte kaamuki kaaranam(Ella sthreegaleyum ulpeduthunillaa.only this kind of women)so brothers,don't believe any women for romance.ellavarum Ksamikkanam.kathayude adhya bhagangal vaaychapol manasil thatty poyy.

asuran • 26-04-2018 10:04

കള്ളനാണയങ്ങൾ എല്ലാ ബന്ധത്തിലും ഉണ്ട്. പണ്ട് ഒരു IPS ഓഫിസറുടെ അനുഭവക്കുറിപ്പ് വായിച്ചിട്ടുണ്ടായിരുന്നു. വീട്ടുകാർ സിവിൽ സർവീസ് കോചിങ്ങിന് കാശ് തന്നു സഹയിക്കാതെ ഇരുന്നപ്പോൾ കാമുകി പഠനത്തിന് കാശ് നൽകി സഹായിച്ചതും, അവരുടെ ജോലിയുടെ കൂടെ തന്നെ പഠിക്കാൻ ആയി motivate ചെയ്തതും മറ്റും.

അഭിപ്രായത്തിന് നന്ദി.

അജ്ഞാതവേലായുധൻ • 25-04-2018 16:04

അസുരൻ ഭായ് കഥ പൊളിച്ചല്ലോ..ഇടക്കൊക്കെ ഒരു വെടിക്കെട്ടും കൊണ്ടൊരു വരവാ ല്ലേ..
അടുത്ത ഭാഗം വൈകുമോ?

asuran • 26-04-2018 09:24

വളരെ നന്ദി ബ്രോ. അർജുനന്റെയും ലക്ഷ്മിയുടെയും കഥ ഇവിടെ അവസാനിച്ചു. അടുത്ത ഭാഗം വേറെ ഒരാളുടെ അനുഭവം ആയിരിക്കും.

കണ്ണൻ • 25-04-2018 15:49

വായിച്ചിട്ട് പറയാം

asuran • 26-04-2018 09:23

അഭിപ്രായം പറയണം.

KUMAR • 25-04-2018 14:58

Raghavan mashe thante vamabhagam aya savithri teacher e kuriche orthu joli kitti kurache nal kazhinapol ane savithri teacher de alochana varunathe nalla kullinitham  ulla oru illathe antharjanam malayalam adhyabika thane oru kayika adhyabhakan vere vere school l ane padipikunathe, savithri teacher e kanda mathrayil istapettu pettane thane kalyanam nadanu madhuvidhu parama rasam niranjathayirunu  kodaikanalil ayirunu madhuvidhu kuttikal udane venda enne njanjal theerumanichu athinal njanjal hospital l poyi savithri de yoniyil copper T ittu njanjal kodaikanalal nalla pannolsavam nadathi avide a thannupathe madhuvidhu rasaki. nattil njan oru veedu vangiyirunu  njanjal nattileke madhuvidhu kazhine thirichu oru azcha koodi njanjal leave eduthirunu virunu pokuvan vendi ravile virunu pokkum rathri pannalum ene theerumanichirikumbol anne ente amma vannathe chechy de veetl ane amma nilkunathe. Amma ke vadham unde athinal rathri orupade samayam arenkilum kaal uzhine kodukanam ayirunu avide chechy de makal ane kaal uzhine kodukka thailam puratti. rathri njn ulasavanayi ente sahadharmaniye pannan vanapol aval ammayude kaal thirumunu neram orupade vygi anne pannal nadanilla rathri panni amma karanam nadakunillaathinal njan oru cinemayil kanda plan nadapillaki savithri oru dhivasam kulikkan kayariyapool njanum koode kayari ithra dhivasam njan adaki vechi vikaram avalil adichiral kulumuriyude vrum nilathe kiddane njan ente bharya ye panni thakarthu e kali njanjal randu perkum istapettu amma thiriche pokunathe vare njanjal ithe thudarnu.... iniyum unde enteyum bharya yudeyum rethi crredakal... engane unde ee kadaha ellarkum istapettoo? plssss comment. Asuraaaaa  onne parayu kambi master enjane unde story  plssss comment

asuran • 26-04-2018 09:23

താങ്കൾ നല്ലവണ്ണം എഴുതുന്നുണ്ട്. ഇത് ഒരു പൂർണ്ണ കഥ ആയി താങ്കളുടെ തൂലികയിൽ നിന്നും വിരിയട്ടെ

abhirami • 25-04-2018 14:43

എന്റമ്മോ അഡാറു കഥ ആണ് ഭായി. നല്ല മസ്‌ജി ആവശ്യത്തിനു കമ്പി. എല്ലാം സൂപ്പർ.

asuran • 26-04-2018 09:23

താങ്ക്സ് അഭിരാമി.

T A r s O N Shafi • 25-04-2018 14:10

“നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി ആണോ അജു നീ ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചത്. നിനക്ക് നിന്നെ ഒരിക്കലും സ്നേഹിക്കാത്ത ഒരാളെ മാത്രമേ നഷ്ടപ്പെട്ടുള്ളൂ. പക്ഷേ അവൾക്ക് അവളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരാളെ ആണ് നഷ്ടപ്പെട്ടത്. നിന്നെ പോലത്തെ ഒരാളെ വേണ്ട എന്ന് വെച്ച അവൾക്ക് അല്ലെ നഷ്ടം. ഇത് നിന്റെ മാത്രം കുഴപ്പം അല്ല. കൈയിൽ ഇരിക്കുന്ന പൊന്ന് തിരിച്ചറിയാതെ കാക്കപൊന്നിന്റെ പിന്നാലെ ഓടും. നമ്മളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്നവരെ നമ്മൾ മറക്കും. അച്ഛനും അമ്മയുടെയും സ്നേഹം. അത് നമ്മൾ മഹിമ അറിയാതെ നിസ്സാരവൽകരിക്കും. അതിനെ പുച്ഛിച്ചു തള്ളും. എന്നിട്ട് നമ്മളെ ചതിക്കാൻ ആയി സ്നേഹം നടിച്ചു വന്ന പൂതനമാർക്ക്‌ വേണ്ടി എല്ലാം സമർപ്പിക്കും. നിന്നെ ചതിച്ച ഒരുവൾ പോയി എന്ന് കരുതിയാൽ മതി. കടുക്കൻ ഇട്ടവൾ പോയാൽ കമ്മൽ ഇട്ടവൾ വരും. അത്ര തന്നെ.”

തേപ്പു കിട്ടിയ ഏതു ഒരു ആണിനും അവനെ സ്നേഹിക്കുന്നവരിൽ നിന്നും കിട്ടുന്ന മനസ്സിൽ തട്ടിയുള്ള ഈ വാക്കുകൾ അറിയാതെ എന്നെയും ഭൂതകാലത്തിലേക്കു കൊണ്ട് പോയി, ,,

എന്താണ് തീരുമാനം ബ്രോ, ?

എനിക്ക് ഇപ്പോള്‍ എന്റെ തെറ്റുകള്‍ മനസ്സിലാവുന്നു. എനിക്ക് എല്ലാം ശരിയാക്കാന്‍ ഒരു ചാന്‍സ് കൂടി തരുമോ?”

അജു ലെച്ചുവിന് ഒരു ചാൻസ് കൂടി കൊടുക്കുന്നുണ്ടോ?

തീരുമാനം എന്തായാലും അത് ബ്രോയുടെ തന്നെ ആണ്,
പക്ഷെ  അതികം വൈകാതെ തന്നെ പറയണേ,,,
ഒറ്റ ഇരുപ്പിൽ വായിച്ചു ഇരുന്നു പോയി,,,
നല്ല ഓർമകളും മധുരമുള്ള പകവീട്ടലുകളും ഓർമകളിൽ ഓടി വന്നു ചങ്ങാതി,,,,

കാത്തിരിക്കുന്നു, തീരുമാനം അറിയാൻ,,,

asuran • 26-04-2018 09:22

ഇല്ല ബ്രോ. അർജുനന്റെയും ലക്ഷ്മിയുടെയും കഥ ഇവിടെ അവസാനിച്ചു. ഇതേ ടൈറ്റിലിൽ അടുത്ത കഥ വേറെ ഒരാളുടെ അനുഭവം ആയിരിക്കും.

T A r s O N Shafi • 26-04-2018 12:47

നിങ്ങൾ സോലോ പോലെ 4 .3   സ്റ്റോറി എഴുതാൻ ആണോ പ്ലാൻ, എന്ന ഈ ഫസ്റ്റ് കഥ പൊളിച്ചുട്ടാ, പെരുത്ത് ഇഷ്ടായി,,,,

asuran • 27-04-2018 11:59

അതെ. മൂന്ന് വ്യത്യസ്ത കഥകൾ. ഇഷ്ടമായി എന്ന് അറിയിച്ചതിന്ന് നന്ദി.

നസീമ • 25-04-2018 11:59

കലക്കി കേട്ടോ. ആരേലും കോളേജിന്റ കാര്യം പറയുമ്പോൾ തോന്നും നമ്മുടെ കോളേജ് ഇങ്ങനെ തന്നെ ആയിരുന്നല്ലോ എന്ന്. പ്രണയം ഒന്ന് പുഷ്പിക്കാനുള്ള ഇടം അല്ലെ കോളേജ് ലൈബ്രറി. ആദ്യ വര്‍ഷം തുടങ്ങുന്ന മിക്ക പ്രണയങ്ങളും 2 ാം വർഷത്തിൽ കത്തി പടർന്നു 3rd വര്‍ഷത്തോടെ അവസാനിച്ച് തുടങ്ങും. ഇതൊക്കെ കുറെ കണ്ടതാ എന്ന് തോന്നി കഥ വായിച്ചപ്പോള്‍. ആകെ എന്റെ കോളേജ്മായി വിത്യാസം ഉള്ളത് ക്യാമ്പസ് പ്ലൈസ്മന്റ് എന്നു പറഞ്ഞ സാധനം ആണ്. അതെന്ത് കുന്താപ്പാ? :D

പിന്നെ വ്യക്തിപരമായി എനിക്കിഷ്ടം ഇല്ലാത്ത ഒരു കാര്യം പറയാലോ, പെൺകുട്ടികൾ തേക്കുന്ന കഥ എനിക്ക് ഇഷ്ടം അല്ല പൊതുവെ.
നല്ല ഇഷ്ടം ആയ ഒരു സംഗതിയും ഉണ്ട്. Divorce ആയ ശേഷവും പ്രേമേട്ടനും മുന്‍ ഭാര്യ യും തമ്മില്‍ ഉള്ള സൗഹൃദം. <3

asuran • 26-04-2018 08:41

എല്ലാ കോളജ് ജീവിതവും അടിച്ച് പൊളിക്കുന്നവർക്ക്‌ ഒരു പോലെ ആണ്. ക്യാമ്പസ് പ്ലേസ്മെന്റ് എന്താണ് എന്ന് അൻഷിദയോട് ചോദിച്ചാൽ മതി പറഞ്ഞു തരും.
സിവിൽ എൻജിനീയറിങ് പെൺകുട്ടി ആണ് തേച്ചത്. താങ്കൾക്ക് വേണ്ടി ഇതിന്റെ അടുത്ത ഭാഗത്തിൽ ഞാൻ ഒരു പെൺകുട്ടിയെ തേക്കുന്നത് ആയിരിക്കും.

RDX • 26-04-2018 09:10

തേപ്പ് ഒന്നും വേണ്ട ബ്രോ ഒന്നിക്കുന്ന കഥകൾ ആണ് എല്ലാവർക്കും ഇഷ്ടം :-)
അടുത്ത ഭാഗം പെട്ടെന്ന് ഇടണെ.

asuran • 26-04-2018 10:13

ഇത് എല്ലാം യഥാർത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയുള്ള കഥകൾ ആണ്. അടുത്ത കഥ പങ്കാളിക്ക് വേണ്ടി ഞാൻ എഴുതുന്ന ടീച്ചർ ആയി ഉള്ള സംഭാഷണ കളി ആണ്. അത് കഴിഞ്ഞ് എഴുതാം.

asuran • 26-04-2018 10:14

ഇത് പോലത്തെ ഫീൽ ഗുഡ് തന്നെ ആയിരിക്കും.

ഋഷി • 25-04-2018 11:47

അസുരൻ ഭായി,
പ്രേമം, തേപ്പ്‌, ഒലിപ്പീര്‌ ഇത്യാദി കഥകളിൽ താല്പര്യം ഇല്ലെങ്കിലും ബ്രോ എഴുതിയത് ആയതുകൊണ്ട് വായിച്ചു. നല്ല കഥ. സ്വാഭാവികമായ അവതരണം. പിന്നെ ഒരു സംശയം... മനപ്പൂർവ്വം കമ്പി ചേർത്തതാണോ?

asuran • 26-04-2018 08:38

ഒരിക്കലും അല്ല ബോ. ഒരാളുടെ എക്സ്പീരിയൻസ് ആയിരുന്നു അത്. പൂർവകാമുകി അബ്യൂസിവ് ഭർത്താവ് ആയി അടുത്ത വീട്ടിൽ താമസിക്കുകയും. ഒരു ദിവസം ബെൽറ്റ് കൊണ്ട് അടി കിട്ടി അതിൽ മരുന്ന് തേച്ച് കൊടുത്തത് സെക്സിൽ അവസനിച്ചതും ശരിക്കും നടന്ന സംഭവം ആണ്.

വായിച്ചതിനും അഭപ്രായത്തിനും നന്ദി.

KUMAR • 25-04-2018 11:46

Ella kambi readersum abhiprayam parayanamtoo plsss comment

KUMAR • 25-04-2018 11:44

Ahaaaaaaaaa.......chettaaaa.....savithri teacher rendamathe undaya rethi moorchayil sukam konde thalarnu ennall bharthave raghavan mashinte andi yavate nalla chooral paruvathil vayuvil aadi nilkukayane ithe vare paal cheetiyila savithri teacher bharthavinde andi kayil eduthu thaloliche paranju kithappode Geetha teacherinte spray kollam alle mashe njan sukhiche thalarnu ente  masheeee. raghavan masheee chodhichu njanum sukhichente teachereee pakshe kandile ente vikaram thanutthittilla kandile andi uyarne nilkunathe appol alaram adichu. savithri teacher paranjuuu samayam ayalo masheee enike inne nerthe schoolil ethanam pareesha avarayile oru pade padipikanunde inne muthal special class vechirikane entha chetta cheyuka njan oombi tharano njan ente maashine paal pokan. raghavan mashe paranju venda nee ezhunettolu savi..oru puthapinte kiyyil poorna naknarayi kidakukayayirunu avar randu perum nalla choode chumbanjal kai mari ezhunettu. pularche thudanjiyathane avarude rethi vezha. teacherude adutha kootokari Geetha teacher kodutha andi ballam kootuna spray adichayirunu kali oro ayicheyum schoole orooru teacher marum kayi mari ponirunnu e spray inne adutha aline e spray kodukanam innane savithri teacherum  raghavan mashum athe upayokichathe ethanal e spray kittiya ane muthal savithri teacher ke mensus vannu innaleyane teacher kuliche kayariyathe teacher kuli muriyilekke naknayayi kundiyum kulukki nadanu. Raghavan mashee ithom nokki andi thadavi kidakayil kidanu...........e kadha thudaranoo asuraaaa.. pls comment

asuran • 26-04-2018 08:35

താങ്കൾ നല്ലവണ്ണം എഴുതുന്നുണ്ട്. ഇത് ഒരു പൂർണ്ണ കഥ ആയി താങ്കളുടെ തൂലികയിൽ നിന്നും വിരിയട്ടെ.

thamashakaran • 25-04-2018 11:31

അസുരൻ ബ്രോ കഥ പെരുത്ത് ഇഷ്ട്ടയിട്ടോ.പക്ഷെ  “എനിക്ക് തോന്നുന്നത് ചേച്ചിക്ക് ഇപ്പോഴും ചേട്ടനോട് ഭയങ്കര ഇഷ്ടം ആണ് എന്നാണ്. 'ഇന്ന്' കാറില്‍ കയറിയപ്പോള്‍ കണ്ണ്‍ ഒക്കെ കലങ്ങിയിട്ടുണ്ടായിരുന്നു".ആ ഇന്നിന്റെ അവിടെ അന്ന് എന്നായിരുന്നു വരേണ്ടത്. പെട്ടന്ന് എഴുതിയപ്പോൾ മാറിയതായിരിക്കും. അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിംഗ്.

asuran • 26-04-2018 08:33

അത് എഴുതിയപ്പോൾ തെറ്റി പോയത് ആണ്. ചൂണ്ടി കാണിച്ചതിന് നന്ദി. ഇതിന് ഇപ്പൊൾ രണ്ടാം ഭാഗം ഇല്ല. ഇൗ ടൈറ്റിലിൽ ഉള്ള രണ്ടാം ഭാഗം വേറെ ഒരാളുടെ അനുഭവം ആയിരിക്കും.

thamashakaran • 26-04-2018 09:17

അല്ല ബ്രോ നിങ്ങൾക്ക് ന്തുവാ പണി. ഇതിനും മാത്രം അനുഭവം ഇത് എവിടുന്നു കിട്ടുന്നു.

asuran • 27-04-2018 11:58

ബ്രോ അതിന് നല്ല ഒരു ശ്രോതാവ് ആയി ഇരുന്നു കൊടുത്താൽ മാത്രം മതി.

RDX • 25-04-2018 11:04

നല്ല കഥ..നല്ല മെസ്സേജ്...സൂപ്പർ കഥയുമായി ഇനിയും വരണം...

asuran • 26-04-2018 08:30

വളരെ നന്ദി ബ്രോ.

Joyce • 25-04-2018 10:26

കാത്തിരിപ്പ് അവസാനിച്ചു. അങ്ങനെ അസുരൻ എത്തി. ദേവതുല്യമായ കഥകൾ കൊണ്ട്.
അടുത്ത കമന്റ് വായിച്ചുകഴിഞ്ഞ്.

asuran • 26-04-2018 08:30

വായിച്ചു കഴിഞ്ഞു അഭിപ്രായം പറയണം.