Chapter Title : അത്തം പത്തിന് പൊന്നോണം 5 [Sanjuguru]
അവനെ കണ്ടു കാര്യം പറയാം... കാലുപിടിച്ചിട്ടാണെങ്കിലും അവനെ അനുനയിപ്പിക്കണം... അവൻ വല്ലതും പുറത്ത് പറഞ്ഞാൽ നമ്മുടെ ജീവിതം നശിക്കും.
സീത : എനിക്ക് പേടിയാകുന്നു..
ശ്രീലേഖ : നീ തളരരുത്.... അല്പം ധൈര്യം കാണിക്കണ്ട സമയമാണിത്... നീയാണ് ആദ്യം അവനോടു സംസാരിക്കേണ്ടത്...
സീത : അപ്പൊ നീ,
ശ്രീലേഖ : അവൻ എപ്പോ ഇവിടെ വന്നു എന്നെനിക്കറിയില്ല... പക്ഷെ അവൻ വന്നപാടെ ചേച്ചിയെ കണ്ടതെങ്കിൽ അവൻ എന്നെ കണ്ടിട്ടുണ്ടാവില്ല.... അതല്ല അവൻ നേരത്തെ വന്നതെങ്കിൽ എന്നെയും കണ്ടിട്ടുണ്ടാകും. അതുകൊണ്ട് നീ ആദ്യം അവനെക്കണ്ടു കാര്യങ്ങൾ അറിയണം. എന്നെ കണ്ടിട്ടുണ്ടെങ്കിൽ ഞാനും അങ്ങോട്ട് വരാം...
സീത : നിന്നെ കണ്ടിട്ടില്ലെങ്കിൽ ??
ശ്രീലേഖ : നീ പേടിക്കണ്ട, നിന്നെ ഞാൻ ഒറ്റപെടുത്തില്ല... അവൻ ഒന്നിനും വഴങ്ങിയില്ല എങ്കിൽ എന്റെ ജീവിതംപണയം വെച്ചും നിന്നെ ഞാൻ സുരക്ഷിതയാക്കും. പക്ഷെ എന്നെ അവൻ കണ്ടിട്ടില്ല എങ്കിൽ നീ എന്നെ കാട്ടി കൊടുക്കരുത്.
സീത : ഇല്ല,
ശ്രീലേഖ : എന്ന വേഗം വാ... അവനെ വേഗം പോയികാണാം. അവൻ ഇത് ആരോടെങ്കിലും പറയുന്നതിന് മുൻപ്.
രണ്ടുപേരും അവിടെനിന്നും വസ്ത്രം ധരിക്കുന്ന സമയത്തിനുള്ളിൽ ഞാൻ എന്റെ മുറിയിലേക്ക് പോയി. അവിടെ മിഥുൻ കിടക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ കസേരയിൽ ഇരുന്നു സീതയെയും കാത്തു. കുറച്ച് കഴിഞ്ഞപ്പോൾ ശ്രീലേഖകമ്പികുട്ടന്‍.നെറ്റ് ഇളയമ്മ മുറിയിലേക്ക് പോകുന്നത് കണ്ടു. പോകുമ്പോൾ അവളിപ്പോ വരും എന്നത് കൈകൊണ്ടു എനിക്ക് ആംഗ്യം കാണിച്ചു.
ഞാൻ കാതോർത്തിരുന്നു സീതയുടെ വരവിനായി. സീത ചെറിയമ്മ പതിയെ വാതിലിന്റെ മുന്നിൽ വന്നു നിന്നതും ഞാൻ പുറത്തേക്കിറങ്ങി. ഞാൻ
💬 Comments
View all comments