Chapter Title : അത്തം പത്തിന് പൊന്നോണം 5 [Sanjuguru]
ദേവകി : ചിലപ്പോ വരും. എന്തായാലും നീ ഇപ്പൊ പോ... അവള് വന്നു കേറിയല്ലേ ഉള്ളൂ.. പയ്യെ മതി..
ഞാൻ : ശെരി, എന്നാ ഞാൻ പോണു...
ഞാൻ അവിടെ നിന്നും പുറത്തിറങ്ങി എന്റെ
മുറിയിലേക്ക് നടന്നു. ദേവകി നളിനിയുടെ കൂടെ തന്നെയുണ്ട്. എനിക്ക് വേണ്ടി വിവരങ്ങൾ അറിയാനുള്ള ഇരിപ്പാവും. മുറിയിൽ കയറിയതും
മിഥുൻ : നീ ഈ കിടന്നു ചുറ്റിത്തിരിയുന്നതു എന്തിനാ എന്ന് എനിക്ക് മനസിലാകുന്നുണ്ട്.
ഞാൻ : ഒന്ന് പോടാ ചുമ്മാ ഓരോന്ന് പറയാതെ.
മിഥുൻ : ഈ സുഖം ഒരിക്കൽ അറിഞ്ഞാൽ അത് പിന്നേം പിന്നേം വേണമെന്ന് തോന്നും. അത് അങ്ങനെയാ...
ഞാൻ : ഒരിക്കൽ നീയും അറിഞ്ഞതല്ലേ... നീ വെറുതെ ഇരിക്കുവാണല്ലോ... നിനക്ക് വേണമെന്ന് തോന്നുന്നൊന്നും ഇല്ലല്ലോ
മിഥുൻ : നിന്നോട് പറഞ്ഞിട്ട് കാര്യമില്ല...
ഞാൻ : നീ എന്തിനാ മനഃപൂർവം ഈ കാര്യങ്ങൾ തന്നെ എന്നോട് സംസാരിച്ചിരുന്നത്... നിനക്ക് വേറൊന്നും പറയാനില്ലേ...
മിഥുൻ : എന്നാ ഇനി ഞാനൊന്നും പറയുന്നില്ല.
പെട്ടന്നാണ് എന്റെ മുറിയിലേക്ക് ശ്രീലേഖ ഇളയമ്മ കേറിവന്നത്.
ശ്രീലേഖ : ഡാ അജീ.... ഇളയമ്മ മിഥുനെ കണ്ടതും.
ശ്രീലേഖ : ആഹ് നീ ഇവിടെയുണ്ടായിരുന്നോ ?.. മിഥുൻ നീയെന്താ ആരോടും മിണ്ടാതെ ഇവിടെ തന്നെ ഒറ്റക്കിരിക്കുന്നതു... നിനക്ക് അജിടെ കൂടെ നിന്ന് അവനെ സഹായിച്ചൂടെ..
മിഥുൻ : ഞാൻ സഹായിക്കുന്നത് ഒന്നും അജിക്ക് ഇഷ്ടമല്ല. എല്ലാം അവനു ഒറ്റയ്ക്ക് ചെയ്യണം.
ഇളയമ്മ എന്നെ നോക്കി. ശ്രീലേഖ : ഡാ... നീയൊന്നു താഴോട്ട് വന്നേ... അവിടെ കുറച്ച് പണിയുണ്ട്...
ഞാൻ
💬 Comments
View all comments