0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.2K

ഞങ്ങളുടെ വീടെന്നു പറയുന്നത് ഞങ്ങളുടെ തറവാട് വീടാണ് അതായത് എന്റെ അച്ഛന്റെ വീട്. തറവാട് ഭാഗംവെക്കുമ്പോൾ മറ്റുപല സ്വത്തുക്കളും വിട്ടുകൊടുത്ത് അച്ഛൻ തറവാടും ചുറ്റുമുള്ള ഭൂമിയും സ്വന്തമാക്കി. ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഓണം തറവാട്ടിൽ എല്ലാവരും ഒന്നിച്ചുകൂടിയായിരുന്നു ആഘോഷിച്ചിരുന്നത്, അച്ചാച്ചന്റെ കാലം മുതലുള്ള രീതിയാണത്.  അച്ചാച്ചൻ മരിച്ചതിനു ശേഷവും അതിനു മാറ്റം ഒന്നും അച്ഛൻ വരുത്തിയില്ല.

ഇനി അച്ഛന്റെ സഹോദരങ്ങളെ കുറിച്ച് പറയാം. അച്ചാച്ചന് 6 മക്കളാണ് ഉള്ളത്. രണ്ടു ആണ്‌ മക്കളും 4 പെണ്ണ് മക്കളും.  അതിൽ ഏറ്റവും മൂത്തതാണ് അച്ഛന്

1.രാഘവൻ 58 വയസ്സ് ഭാര്യ സുധർമ മക്കൾ : അനിത(28) അജിത് (25) അശ്വതി (20)

2. മുരളീധരൻ (53) ശ്രീലേഖ (43) മക്കൾ : മിഥുൻ (25) ശരണ്യ (23) ഓസ്ട്രേലിയ സെറ്റിൽഡ്..

3. സീതാലക്ഷ്മി (46) വിധവ മക്കൾ : ദീപിക (24) ദീപക് (20) ചെന്നൈയിൽ താമസം.

4. മാലതി (44) അശോകൻ (52) മക്കൾ : നയന (12) ഗുരുവായൂരിൽ ഭർത്താവിന്റെ കൂടെ

5. ദേവകി (40) സോമൻ (45) മക്കൾ : വിദ്യ (16)  വിഷ്ണു (12) ബാംഗ്ലൂർ

6. നളിനി (36) വിശ്വനാഥൻ (50) മക്കൾ : നീരജ് (8) നന്ദൻ (8 മാസം ) എറണാകുളം.

ഇതാണ് എന്റെ അച്ഛന്റെ കുടുംബം.  എല്ലാ വർഷവും  ഓണത്തിന്  ഇവരെല്ലാവരും എന്റെ വീട്ടിൽ ഒത്തുകൂടും.  പിന്നെ സന്തോഷത്തിന്റെ നാളുകൾ ആണ്‌ എല്ലാവരും പിരിയുന്ന ദിവസമാണ് ഏറ്റവും കൂടുതൽ വിഷമമുള്ള ദിവസം. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തിന്റെ

💬 Comments

View all comments