0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.5K

ഞാൻ : അങ്ങനെയൊന്നും ഇല്ല.

ദേവകി : ഡാ ചെറുക്കാ..  ബാംഗ്ലൂർ ഇതിലും വല്യ അഭ്യാസം കാണിച്ചിട്ടുള്ളവനെ മുട്ട് കുത്തിച്ചിട്ടുണ്ട്.  ആ എന്നോടാണോ നീ നുണ പറയുന്നത്.  അവിടെ ഇന്റർവ്യൂ ബോര്ഡിലിരുന്നു ഒരോ കാന്റിഡേറ്റിന്റെ കണ്ണും പ്രവർത്തിയും നോക്കി അവരെ മനസിലാക്കുന്നവളാ ഞാൻ.  ആ എന്നോടാണോ നിന്റെ നുണ.

ഞാൻ : സോറി ചെറിയമ്മേ, ഞാൻ അങ്ങനെ നോക്കിയിട്ടുണ്ടെങ്കിൽ

ദേവകി : നോക്കിയിട്ടുണ്ടെങ്കിൽ അല്ല നീ നോക്കിയിട്ടുണ്ട്.

കുറച്ച് നേരത്തെ ഞാൻ മനസ്സിൽ കരുതിയതെല്ലാം സത്യമായി.  ഞാൻ പറഞ്ഞില്ലേ ഇവളോട് കളിക്കുന്നത് സൂക്ഷിച്ചു വേണമെന്ന്.  ഇപ്പൊ കണ്ടില്ലേ കുരിശായതു.

ഞാൻ : ഇനി ഞാൻ എന്താ ചെയ്യേണ്ടത് ?. ഞാൻ സോറി പറഞ്ഞില്ലേ.

ദേവകി : എനിക്കറിയണം നീ എന്തിനാ എന്നെ അങ്ങനെ നോക്കിയത് എന്ന്.

എന്താ ചെറിയമ്മേടെ ഉദ്ദേശം എന്ന് മനസിലാക്കുന്നില്ല. എന്തിനാവോ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്.  എന്ത് തന്നെയായാലും സത്യം പറയുക തന്നെ.

ഞാൻ : ചെറിയമ്മക്ക് നല്ല വ്യത്യാസമുണ്ട്.  കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ഭംഗികൂടിയിരിക്കുന്നു. പിന്നെ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷത്തിൽ ആണല്ലോ വന്നിറങ്ങിയത്.  എങ്ങനെ ഇത്ര ചെറിയ കാലത്തിനുള്ളിൽ ഇങ്ങനെ സൗന്ദര്യം കൂടിയത് എന്നറിയാൻ വേണ്ടിയാണ് ഞാൻ നോക്കിയത്.

ദേവകി : എന്നിട്ട് നിനക്ക് മനസിലായോ ?.

ഞാൻ : ഇല്ല.

ദേവകി : നീ പറഞ്ഞതെല്ലാം നുണയാണെന്ന് എനിക്കറിയാം.  നിന്റെ പ്രായത്തിൽ ഉള്ള പിള്ളേർക്കെല്ലാം ഉള്ള ഒരു അസുഖമാണ് ഇത്. ഇതിനു പ്രത്യേകിച്ചു മരുന്നൊന്നും ഇല്ല.

ഞാൻ : ചെറിയമ്മ കുറെ നേരമായി എന്നെ ഓരോന്ന് പറഞ്ഞ് വിഷമിപ്പിക്കുന്നു.  ഞാൻ

💬 Comments

View all comments