0%

Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]

Author : sanjuguru Read All Parts 2.5K

മതി പിന്നെ ഇറങ്ങിയാൽ മുങ്ങിപോകും...

ഞാൻ പിന്നെയും നോക്കുമ്പോളും നളിനി ചെറിയമ്മ ഇറങ്ങാൻ മടി കാണിച്ചു നിൽക്കുന്നു. ഞാൻ നളിനി ചെറിയമ്മേടെ പിന്നിൽ പോയി ഒരൊറ്റ തള്ള് തള്ളി." ഒരു നാണക്കാരത്തി വന്നിരിക്കുന്നു " എന്ന് പറഞ്ഞുകൊണ്ട്... നളിനി ചെറിയമ്മ ദാ കിടക്കുന്നു കുളത്തിൽ. നല്ല നീന്തൽ വശമുള്ളതുകൊണ്ടു നീന്തി കരയ്ക്കു അടുത്തു.  ഞാൻ ചെയ്തത് കണ്ട് എല്ലാവരും ഉച്ചത്തിൽ ചിരിച്ചു.

ഞാൻ കുളപ്പുരയിൽ നിന്നു രണ്ടുമൂന്ന്‌ ട്യൂബ് എടുത്ത് വെള്ളത്തിലേക്കിട്ടു,  നീന്തൽ അറിയാത്തവർക്ക് ഒരു തുണയാകും. ചെറിയമ്മമാർ എല്ലാവരും മത്സ്യകന്യകമാരെ പോലെ നീന്തി തുടിക്കുകയായിരുന്നു കുളത്തിൽ.

ദേവകി : ഡാ  അജീ...  നീ ഇറങ്ങുന്നില്ലേ?? വെള്ളത്തിൽ നിന്നുകൊണ്ട് ചോദിച്ചു.

ഞാൻ : ഞാൻ ഇവിടെ നിന്നു നിങ്ങളെയെല്ലാം നോക്കിക്കൊള്ളാം....

അച്ഛൻ : നീ കൂടെയിറങ്ങടാ...  ആ കുട്ടികളെയൊക്കെ ഒന്ന് നോക്കണ്ടേ...

ഞാൻ : ഞാനിവിടെയില്ലേ അച്ഛാ...  ഞാൻ നോക്കിക്കൊള്ളാം...

അശ്വതി : ഏട്ടൻ വാ...

ഞാൻ : ഞാനിവിടെയുണ്ടെടി...  പേടിക്കണ്ട നിങ്ങൾ കുളിച്ചോ...  ആരെങ്കിലും മുങ്ങുന്നുണ്ടെങ്കിൽ ഞാൻ ചാടി പിടിച്ചോളാം..

അശ്വതി : എനിക്കറിയാതോണ്ടല്ലേ...  ഞാൻ ഏട്ടനെ വിളിക്കുന്നത്‌...

ഞാൻ : അനിതക്കു നന്നായി നീന്താൻ അറിയാം...  അവള് നിനക്ക് പറഞ്ഞു തരും..

ഞാൻ വെള്ളത്തിലിറങ്ങാൻ മടി കാണിച്ചു.  വെള്ളത്തിലിറങ്ങിയാൽ നല്ല കോളാണ് പക്ഷെ അച്ഛനുണ്ട്, മാത്രമല്ല ആരുടേങ്കിലുമൊക്കെ കണ്ണ് എപ്പോഴെങ്കിലും എന്റെ മേലുണ്ടാവും. എല്ലാവരും കൂടി കുളം കലക്കി മറിച്ചു.  സീതാലക്ഷ്മിയും നളിനിയും എന്നെ കാണുമ്പോൾ സന്തോഷമടക്കി നിന്നു. സീത ചെറിയമ്മ ശ്രീലേഖയുടെ കൂടെ വളരെ സന്തോഷവതിയാണ്.  അനിത അശ്വതിയെ കൈയിലെടുത്തു നീന്തൽ പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു

💬 Comments

View all comments