Chapter Title : അത്തം പത്തിനു പൊന്നോണം 8 [Sanjuguru]
സ്നേഹിക്കുന്നത്...
ശ്രീലേഖ : ഇനിയുള്ള കാലം ഇവൾക്ക് ഒരുപാടു വയസ്സായാലും നിനക്കീ സ്നേഹം ഉണ്ടാകുമോ?
ഞാൻ : തീർച്ചയായും...
ശ്രീലേഖ : നിന്നെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും...?
സീത : എനിക്ക് വിശ്വാസമാണ് അവനെ... അന്ന് എല്ലാം കഴിഞ്ഞ് തെറ്റ് മനസിലാക്കിയ അവൻ എനിക്ക് തന്ന വാക്ക് പാലിച്ചു. വേറെ ഏതൊരാനാണെങ്കിലും വീണ്ടും എന്റടുക്കൽ വന്നേനെ.... അത് കൊണ്ട് അവനെ എനിക്ക് വിശ്വാസമാ...
സീതയിൽ നിന്ന് ഇങ്ങനൊരു മറുപടി ഞങ്ങൾ പ്രതീക്ഷിച്ചില്ല.
ശ്രീലേഖ : അജീ... നീ കണ്ടില്ലേ... ഇവളുടെ മനസ്സിൽ നിന്നോട് ഇനിയും തുറന്ന് സമ്മതിക്കാത്ത സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്... കുടുംബം, ബന്ധങ്ങൾ എല്ലാമാണ് ഇവളെ അത് തുറന്ന് സമ്മതിക്കാൻ അനുവദിക്കാത്തത്. നാളെ നിനക്കൊരു ജീവിതമുണ്ടാകും, കല്യാണം കഴിയും, ഭാര്യയുണ്ടാകും അന്നും നീ ഇവളെ സ്നേഹിക്കുമോ...
സീത : ശ്രീ... നീ എന്തൊക്കെയാ ഈ പറയുന്നത്...
ശ്രീലേഖ : അജീ... നീ പറയൂ..
ഞാൻ : ചെറിയമ്മക്ക് വേണ്ടി ഒരു കല്യാണം വരെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്... അത്രക്കുണ്ട് എന്നിലെ സ്നേഹം...
ശ്രീലേഖ : അത്രയൊന്നും നീ ചെയ്യേണ്ട... ഇവൾ ഇത്രയും കാലം ഒരു ആൺതുണയില്ലാതെ, ഒരാണിന്റെ സ്നേഹവും സംരക്ഷണവും അറിയാതെ ജീവിച്ചവൾ ആണ്... നമ്മുക്കെല്ലാം ഒരു ജീവിതമേയുള്ളു, ഇനിയുള്ള ഇവളുടെ ജീവിതത്തിൽ നിനക്ക് ആ സ്നേഹവും കരുതലും നൽകാൻ കഴിയുമോ?
ഞാൻ : തീർച്ചയായും... അതെല്ലാം നൽകാൻ വേണ്ടി തന്നെയാണ് ഞാൻ ചെറിയമ്മയെ സ്നേഹിച്ചത്...
സീത : നിങ്ങൾ എന്തൊക്കെയാണീ പറയുന്നത്.. എനിക്ക് മനസിലാകുന്നില്ല..
ചെറിയമ്മ ആകെ അങ്കലാപ്പിലായി...
ശ്രീലേഖ : ഞാൻ കരുതിയത് ആരുമറിയാത്ത നിന്നെ അറിഞ്ഞതും സ്നേഹിച്ചതും ഞാനാണെന്നാണ്... എന്നാൽ എന്നേക്കാൾ മുന്പേ ഇവൻ നിന്നെ സ്നേഹിച്ചിരുന്നു... നീയതറിയാൻ വൈകീയെന്നുള്ളു .
ഇവനെ നിനക്ക് വിശ്വസിക്കാം... ഇവൻ നിന്നെ സ്നേഹംകൊണ്ട് മൂടും... നിനക്ക് നഷ്ടപെട്ട ജീവിതമെല്ലാം നീയിനി ഇവനിലൂടെ തിരിച്ചുപിടിക്കണം...
ശ്രീലേഖ സീതയെ കെട്ടിപിടിച്ചുകൊണ്ടു പറഞ്ഞു തീർത്തു. സീത ശ്രീലേഖയുടെ ചുമലിൽ കിടന്നു കണ്ണീർ വാർത്തു...
സീത : എന്നാലും...
ശ്രീലേഖ : ഒരു എന്നാലും ഇല്ല... ഇനി ഞാൻ പറയുന്നത് നീ കേട്ടാൽ
💬 Comments
View all comments