← Back to ?അത്തറിൻ മണമുള്ള മെഹസിൻ? [JO]

Comments

?അത്തറിൻ മണമുള്ള മെഹസിൻ? [JO] · approved reader discussion

??????❗ • 30-03-2021 20:35

jooo....mutheeee poli?

Y • 06-11-2019 12:46

ഒന്നും പറയാനില്ല ഇങ്ങനെ താത്തമാരെ പണ്ണുന്ന കഥ വരട്ടെ... ഇതിന്റെ ബാക്കി പ്രതീക്ഷികാവോ....

jo • 08-11-2019 22:24

ഒന്നും ഉറപ്പു പറയുന്നില്ല. പറ്റിയ തീം കിട്ടിയാൽ വീണ്ടും ശ്രമിക്കാം

ഇമ..... • 05-11-2019 20:41

100 th comment ente vaka. Supr wt w feel Jo kutta

jo • 06-11-2019 10:47

അപ്പൊ സെഞ്ച്വറി ഇമയുടെ പേരിൽ...

കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ അടക്കാനാവാത്ത സന്തോഷം

ഡോ. കിരാതൻ • 05-11-2019 18:32

ജോ

ഇന്നാണ് കഥ വായിച്ചത് ...  നന്നായിട്ടുണ്ട്.... ഒറ്റയിരുപ്പിന് വായിച്ച് തീർത്തു.

കിരാതൻ

jo • 06-11-2019 10:46

ഗുരുവേ... നിങ്ങളെന്നെ തീർത്തു കളഞ്ഞൂലോ... ഞെട്ടിക്കുന്ന കമന്റ് ആയിപ്പോയി. വായിക്കുമെന്നു കരുതിയില്ല.

ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഓണം ബമ്പർ അടിച്ചതിനെക്കാൾ സന്തോഷം

Bad boy • 05-11-2019 00:00

Ithinte next part ille brooo
Undel time kalayathe vegham ayakkumo nalla thrilling anu

jo • 06-11-2019 10:44

ഇത് ഒറ്റ പാർട്ടായി എഴുതിയതാണ് സഹോ... ഇനിയൊരു ഭാഗം ഉണ്ടാവാനിടയില്ല

അച്ചു raj • 04-11-2019 17:13

ജോ ബ്രോ
ഇതങ്ങു വ്യത്യസ്തത കാണിച്ചല്ലോ... അത്തറിന്റെ മണമുള്ള മെഹ്‌സിൻ.. സംഭവം കിടുക്കി.. ആദ്യം അവന്റെ ആ ചോദ്യം ഒക്കെ കേട്ടപ്പോൾ വല്ലാത്തൊരു വെറൈറ്റി ആണ് പ്രതീക്ഷിച്ചത്‌.. എന്തായാലും സംഭവം കലക്കി.. ഒരു പാക്കറ്റ് കിറ്റ് ക്യാറ്റ് കൊള്ളാം.. പിന്നെ ഇച്ചിരി യിപ്പി മാഗി... ????
ആശംസകൾ
അച്ചു രാജ്

jo • 06-11-2019 10:43

അച്ചു ബ്രോ... അത് വല്ലാത്ത വെറൈറ്റി ഒന്നുമല്ല. സൈറ്റിൽ ഇടക്കിടക്ക് വരാറുള്ള തീമാ.

എങ്കിലും കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം

Sajir • 03-11-2019 08:44

Jo kidukki ketttooooo
Valare veriety aayittund

jo • 04-11-2019 23:23

ഒരുപാട് നന്ദി സഹോ

നന്ദൻ • 02-11-2019 23:59

ജോ...

പേരിൽ തുടങ്ങുന്ന ലാളിത്യം കഥയിലെ പദാവലികളിലും ഉണ്ട്‌... കഥയുടെ കൂടെ അറിയാതെ എന്നോണം ഒഴുകി പോകുന്നു.... അത്തറിന്റെ മണമുള്ള മെഹ്‌സിൻ.. ഒരു പഞ്ചാരി മേളം തന്നെയാണ്... അതിങ്ങനെ പതിയെ ഒന്നാം കാലത്തിൽ തുടങ്ങി മേളത്തിന്റെ  എല്ലാ മനോഹാരിതയോടെ അഞ്ചു കാലങ്ങളും കൊട്ടി അതിന്റെ ഉത്തുംഗ ഭാവത്തിൽ എത്തുന്നു...
ജോ യുടെ പുതിയ കഥകൾക് പ്രതീക്ഷിച്ചു കൊണ്ട്

സ്നേഹത്തോടെ.
നന്ദൻ.

jo • 04-11-2019 22:56

ശെരിക്കും മനസ്സിൽ തോന്നുന്നത് പടച്ചു വിടുന്നതാണ്. അല്ലാതെ മറ്റൊന്നും ആലോചിച്ചു ചെയ്യുന്നതല്ല.

നിങ്ങളെപ്പോലുള്ളവർ സാക്ഷാൽ ഇലഞ്ഞിത്തറ മേളവുമായി വിരുന്നിനെത്തുമ്പോൾ ഒരു ഇടയ്ക്കയെങ്കിലും കൊട്ടണ്ടേ ഞാൻ.. അതുകൊണ്ട്... അതുകൊണ്ട് മാത്രം

Thoolika • 01-11-2019 20:08

❤️❤️❤️❤️❤️❤️

jo • 02-11-2019 20:47

????

Smitha • 01-11-2019 18:57

ജോ...

മെഹ്‌സിനയുടെ അത്തർ സുഗന്ധം അങ്ങ് സ്റ്റോറി ബോക്സിൽ നിന്നിറങ്ങി വന്ന് ചുറ്റും നിറഞ്ഞതിന്റെ ത്രില്ലിലാണ് ഞങ്ങൾ വായനക്കാർ. വായനയുടെ അനായാസതയാണ് ജോയുടെ കഥകൾക്ക് എപ്പോഴും. നവവധു മുതൽ.   

"വിത്ത് ഔട്ടാണല്ലേ?" എന്ന ചോദ്യത്തിന് അങ്ങനെയും ഒരർത്ഥം!!

ഭംഗിയുള്ള ശൈലി, ലളിതമായ ഭാഷ. അതുകൊണ്ട് വായനയ്ക്കിടയിൽ മറ്റു ജോലികൾക്ക് പോകേണ്ടി വന്നില്ല.

സസ്നേഹം,

സ്മിത.

jo • 02-11-2019 20:46

വായനയുടെ അനായാസത... നല്ല പ്രയോഗം.

ഒത്തിരി നന്ദി സ്മിതാ മാഡം... ഗ്യാപ്പില്ലാതെ വായിച്ചെങ്കിൽ അതിലേറെ സന്തോഷം.

വായനക്കാർക്ക് ബോറടിക്കാതെ വായിക്കാൻ പറ്റണം. അതാണ് എന്നും കഥ എഴുതുമ്പോൾ മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം. അത് വിജയിച്ചു എന്നറിയുമ്പോൾ ഓരോ തവണയും സന്തോഷം.

വിത്ത് ഔട്ട് എന്ന പ്രയോഗം ഇവിടെ നാട്ടിൻപുറത്തൊക്കെ സർവ സാധാരണമാണ്. എന്റെ ഡയലോഗുകൾ എല്ലാം അങ്ങനെയുള്ളതാണ്

ഫഹദ് സലാം • 01-11-2019 12:07

അത്തറിന്റെ പരിമണമുള്ള മെഹസിൻ അല്ല.. നല്ല ഊദിന്റെ പരിമണമുള്ള മെഹസിൻ?.. ലോകത്തിലെ മികച്ച ഊദ് ബ്രാൻഡ് ആയ "വെർസേസ് ഊദ്‌ നോയർ"നെ കടത്തി വെട്ടിയ മെഹസിൻ.. അഗ്നി കൂടുന്തോറും വശ്യമായ സുഗന്ധം നമ്മുടെ മനസിനെ കുളിരണിയിച്ചു കൊണ്ടിരിക്കും.. മെഹസിൻ ഒരു മാലാഖ തന്നെ..

(അല്ല ഞമ്മളെ ഭദ്ര എവിടെ)

jo • 02-11-2019 20:39

ഫഹദ് ഇക്കാ... ഒരുപാട് നന്ദി... ഈ സ്നേഹംനിറഞ്ഞ കമന്റിന്.

ഭദ്ര വരും... നവവധു തീർന്നാലുടൻ

ചാക്കോച്ചി • 01-11-2019 11:54

തകർത്തു...

jo • 02-11-2019 20:34

താങ്ക്സ് ബ്രോ

സിമോണ • 01-11-2019 09:57

പ്രിയ ഓമശ്ശേരി.....

കഥയുടെ പേരുകണ്ടപ്പോൾ പ്രണയമാകും തീമെന്ന് വിചാരിച്ച് ഒന്ന് കണ്ണോടിക്കാം ന്നു കരുതിയാണ്  വായിക്കാനിരുന്നത്... എഴുതിയത് ജോ ആണെന്ന് കണ്ടപ്പോൾ...
സംഗതി പീസായിരുന്നേലും, ഇരുന്ന ഇരിപ്പിന് മുഴുവൻ വായിച്ചു തീർക്കേണ്ടി വന്നുവെന്നതാണ് സത്യം...
പ്രത്യേകിച്ച് അവർ തമ്മിലുള്ള സംസാരഭാഷ വളരെ അനായാസമായി, രസകരമായി അവതരിപ്പിച്ചിരിക്കുന്നു...
ഇത്രയൊക്കെ കയ്യിലിരിപ്പുണ്ടായിട്ടും നിങ്ങളിങ്ങനെ മാവേലിയാകുന്നത് കഷ്ടമാണ്...
രസമുള്ള ഒരു കുഞ്ഞിക്കഥ.... കുഞ്ഞിപ്പീസുകഥ.... ഇഷ്ടായി.

സസ്നേഹം
സിമോണ.

jo • 02-11-2019 20:34

സിമോണ എന്ന പേര് എന്റെ കമന്റ് ബോക്‌സിൽ വളരെ വിരളമായെ കണ്ടിട്ടുള്ളു. എന്റെ ഓർമ്മ ശെരിയാണെങ്കി ഒന്നോ രണ്ടോ പ്രാവശ്യം മാത്രം. അതുകൊണ്ടുതന്നെ ഈ കമന്റ് കണ്ടതിൽ ഒരുപാട് സന്തോഷം.

എന്റെ പേര് കണ്ടതേ പ്രണയമാണെന്നു കരുതിയെന്ന ഒറ്റ ഡയലോഗിൽ ഞാൻ വീണുപോയീട്ടോ..

പിന്നെ... പീസ് എന്ന വാക്കൊക്കെ മാസ്റ്റർ, അൻസിയ മാഡം, രാജാവ്, സ്മിത മാഡം, ഋഷി, കിരാതൻ, സിമോണ (പേര് ഉൾപ്പെടുത്താത്ത ആരെയും മറന്നിട്ടല്ല, പെട്ടന്ന് ഓർമ വന്നവരെ എഴുതിയതാ) തുടങ്ങിയവർ എഴുതുമ്പോൾ പറയാവുന്ന വാക്കാണ്. ഞാൻ അപ്പോഴും ഇപ്പോഴും എപ്പോഴും പറയുന്നത് ഞാൻ എഴുതുന്നത് റൊമാൻസ് എന്ന് വേണമെങ്കിൽ വിളിക്കാവുന്ന എന്തോ ഒന്ന് എന്നുമാത്രം. വേറൊന്നും കൊണ്ടല്ല, കമ്പിയടിപ്പിക്കാനൊന്നും എന്നെക്കൊണ്ട് പറ്റൂല്ലാന്ന്...

പിന്നെ മാവേലി... ഈ മാവേലി ഇത്രക്ക് പോപ്പുലർ ആയതെന്താ??? പുള്ളി വർഷത്തിൽ ഒരിക്കൽ വരുന്നത് കൊണ്ടല്ലേ... അപ്പോപ്പിന്നെ ഇതല്ലേ ആളുകൾക്ക് എന്നെ ബല്ലാണ്ട് സ്നേഹിക്കാൻ നല്ലത്???☺️☺️☺️☺️ ( മുടങ്ങാതെ വരാൻ നോക്കുന്നുണ്ട്. തിരക്കായതിനാൽ നടക്കാത്തതാ എന്നത് സത്യം)

അൻസിയ • 01-11-2019 00:52

Jo.... ഒറ്റ ഇരുപ്പിൽ വായിച്ചു.... മുഷിപ്പിക്കാതെ നല്ല രീതിയിൽ അവതരിപ്പിച്ചു... സൂപ്പർ....

jo • 01-11-2019 06:29

എന്റെ ഭഗവാനെ... അൻസിയ മാഡമോ???

മതി... മതി... മനസ്സ് നിറഞ്ഞു... മനസ്സിലെ ഗുരുസ്ഥാനീയ വ്യക്തിത്വത്തിൽ നിന്ന് ഇങ്ങനെയൊരു കമന്റ്... ഒരുപാട് സന്തോഷം.

കമ്പിയടിപ്പിക്കാനൊന്നും പറ്റില്ലാന്നു അറിയാമായിരുന്നെങ്കിലും ബോറടിപ്പിക്കരുത് എന്നുണ്ടായിരുന്നു. അത് വിജയിച്ചൂന്നറിഞ്ഞതിൽ അടങ്ങാത്ത സന്തോഷം

Godzilla • 01-11-2019 18:31

Puthiya kadhakalumaayi varooo.katta waiting for your story

jo • 02-11-2019 20:23

അങ്ങനെ പറഞ്ഞുകൊടുക്ക്

അപരൻ • 05-11-2019 12:35

എന്റെ ജോ,

' എന്നാ എനിക്കൊന്നു ...തരുമോ '
ആ ഒരൊറ്റ ചോദ്യത്തിന്റെ റിയലിസ്റിക് ടച്ച്...ആഹാ!

അത്തറിന്റെ മണം...
ഏത് അത്തർ വേണം?

അസീൽ  ആയിക്കോട്ടെ...
( അതാകുമ്പം ഒരു അശ്ലീല ടച്ച് ഉണ്ടാകുമെന്ന് മനസ്സിന്റെ വൈകൃതം...)

jo • 06-11-2019 10:41

അപരൻ ബ്രോ... എഴുതി വന്നപ്പോൾ കിട്ടിയ ഡയലോഗ് ആണത്. ശെരിക്കും ആ ഡയലോഗിന് ബാക്കിയായി എഴുതാൻ വന്ന തീം ആയിരുന്നു അത്. പക്ഷേ അതേ തീം സൈറ്റിൽ ഇടക്കിടക്ക് വന്നതുകൊണ്ട് ഒന്ന് മാറ്റിയെന്ന് മാത്രം.

പിന്നെ അത്തർ ഏതായാലും മണത്താൽ പോരെ... ഹ ഹ ഹ

കമൽ • 01-11-2019 00:38

കുളിര് കുളിരേ... ചെറുമരുന്നു കലക്കി...✊

jo • 01-11-2019 06:26

വല്ലപ്പോഴുമല്ലേയുള്ളൂ... നിങ്ങളോടൊക്കെ മുട്ടി നിക്കണ്ടേ

Rahan • 31-10-2019 22:51

ജോകുട്ടാ, അവസാനത്തോട് അടുത്തപ്പോഴേക്കും വല്ലാതെ സ്പീഡ് കൂടി പോയി, സ്റ്റോറി വളരെ നന്നായിരുന്നു, ആ സ്പീഡ് ഒന്ന് ശ്രെധിച്ചിരുന്നെങ്കിൽ വേറെ level ആയേനെ

jo • 01-11-2019 06:26

സ്പീഡ് അടുത്ത കഥയിൽ ശ്രദ്ധിക്കാം ബ്രോ...

വേതാളം • 31-10-2019 22:38

വല്ലാത്ത മണമാനല്ലോ ജോ യേ ഇൗ അത്തരിന്... എന്തായാലും സംഭവം വേറെ ലെവൽ ആയിട്ടുണ്ട് മച്ചാനെ... എന്നാലും ആ പാവം ചെക്കനെ ഇങ്ങനെ പറ്റിക്കണ്ടാരുന്നൂ... അവന്റെ നിഷ്കളങ്കത തന്നെയാണ് എനിക്കേറ്റവും ഇഷ്ടപെട്ടത്.. ഇങ്ങനെ പെട്ടെന്ന് തന്നെ അടുത്ത കഥകളും പോരട്ടെ..

jo • 01-11-2019 06:25

വേതാളക്കുട്ടാ... ചുമ്മാ ഒരു നേരമ്പോക്കിന് എഴുതിയതാ. കമ്പിയടിപ്പിക്കാനൊന്നും പറ്റില്ലാന്നറിയാമെങ്കിലും ചുമ്മാ ബോറടി മാറ്റാൻ ഉപകരിക്കുമല്ലൊന്നു കരുതി.

ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

Mj • 31-10-2019 22:16

നല്ല തുടക്കം നീ പൊളിയാ മച്ചു

jo • 01-11-2019 06:23

തുടക്കവും ഒടുക്കവുമെല്ലാം ഇതിലുണ്ട് ബ്രോ

rashid • 31-10-2019 21:10

അടിപൊളി, കഥയുടെ തുടക്കത്തിൽ ബുദ്ധിമാന്ദ്യം ഉള്ള ഒരുത്തനുമായുള്ള ഒരു കളി ആണെന്നാ വിചാരിച്ചത്, എന്നാൽ പെട്ടെന്നുള്ള യാതാർത്ഥ നായകന്റെ എൻട്രി സൂപ്പർ ആയിരുന്നു, മെഹ്‌സിന്റെ കഴപ്പും സൂപ്പർ. അടുക്കളയിലെ കളിയും കൂടി ഒന്ന് വിവരിക്കാമായിരുന്നു

jo • 01-11-2019 06:23

എല്ലാരും എഴുതുന്നത് പോലെയല്ലാതെ ഒന്ന് മാറ്റി നോക്കിയതാ. സത്യത്തിൽ ആ ബുദ്ധിമാന്ത്യമുള്ള കുട്ടിയെയായിരുന്നു ആദ്യം ഉദ്ദേശിച്ചത്. പക്ഷേ അതേപോലെ കഥകൾ സൈറ്റിലുള്ളതിനാൽ മാറ്റിയെന്ന് മാത്രം

alby • 31-10-2019 19:28

കഥ വായിച്ചു.നേവിയുടെ നിഷ്കളങ്കതയാണ് ഹൈലൈറ്.ഒരു നല്ല കഥ വായിച്ചതിന്റെ സന്തോഷം ഉണ്ട്

ആൽബി

jo • 31-10-2019 19:30

നല്ല കഥയോ... ഇതോ... ഓട് ആൽബി കണ്ടം വഴി...

(താൻ എനിക്കിട്ട് വെക്കല്ലേ)

jo • 31-10-2019 19:30

കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ

alby • 31-10-2019 19:36

അപ്പൊ ഞാൻ ഓടണം അല്ലെ.നിന്നെ എന്റെ കയ്യിൽ കിട്ടും.ചുമ്മാതല്ല നിന്നെ ആ ചേച്ചി പാവാടച്ചരടിൽ കെട്ടി ഇട്ടോണ്ട് നടക്കുന്നെ.ഇതുപോലെ കൊനഷ്ട് അല്ലെ വരൂ.ഒരു സത്യം പറയാനും വയ്യ എന്ന അവസ്ഥ

jo • 01-11-2019 06:21

ഒരുമാതിരി കോനിഷ്ട് പറഞ്ഞിട്ട് എന്റെ പെണ്ണിന് കുറ്റവോ????

alby • 01-11-2019 09:13

അതെ കുറ്റം നിന്റെ പെണ്ണിന്റെ തന്നാ.ആ ഇരുട്ട് മുറിയിൽ ഇട്ടേക്കുവല്ലേ

Sumesh • 31-10-2019 18:16

അടിപൊളി

jo • 31-10-2019 19:25

താങ്ക്സ് ബ്രോ

വേതാളം • 31-10-2019 17:25

ടാ ജോയെ ഇപ്പൊൾ ആണ് കണ്ടത് വായിച്ചിട്ട് പറയാം

jo • 31-10-2019 19:24

ഹ ഹ.. iam waiting

Vaishak • 31-10-2019 16:04

ജോ 

നല്ല അവതരണം

jo • 01-11-2019 06:20

ഒരുപാട് നന്ദി ബ്രോ

റാഷിദ് • 31-10-2019 15:35

Super ❤️❤️❤️❤️❤️❤️

jo • 31-10-2019 19:24

താങ്ക്സ് ബ്രോ

Shamsi • 31-10-2019 15:11

Supper adipoli

jo • 31-10-2019 19:24

നന്ദി ബ്രോ

പൊന്നു.? • 31-10-2019 13:56

ജോ..... ഒരുപാട് ഇഷ്ടായീട്ടോ.....

????

jo • 31-10-2019 19:23

നന്ദി പൊന്നൂ

Kk • 31-10-2019 12:51

adipoli

jo • 31-10-2019 19:23

താങ്ക്സ് ബ്രോ

Anu(unni) • 31-10-2019 12:45

ജോ ബ്രോ ലെവിക്കുട്ടൻ പാവം കിറ്റ് കാറ്റ്  കൊടുത്തു അതറിന്റെ മണമുള്ള മെഹ്‌സിനെ?????

സ്നേഹപൂർവം

അനു(ഉണ്ണി)

jo • 31-10-2019 19:22

ഒരുപാട് നന്ദി അനു... ഒരു നേരമ്പോക്കിന് എഴുതിയതാണ്. ഇഷ്ടപ്പെട്ടതിൽ സന്തോഷം

Ks • 31-10-2019 12:32

നന്നായിട്ടുണ്ട് ജോ

jo • 01-11-2019 06:19

താങ്ക്സ് ബ്രോ

?MR.കിംഗ്‌ ലയർ? • 31-10-2019 12:25

കുറച്ചു നേരം സങ്കടം മാറ്റി നിർത്താൻ സഹായിച്ചു...... നിന്നെ കൊണ്ട് അങ്ങിനെ എനിക്ക് ഒരു ഉപകാരം ഉണ്ടായി.... അതെ നന്നായി അത്തർ മണത്തു...... ഒന്നും പറയാനില്ല നിന്റെ കുറുമ്പും കാമവും എല്ലാം ചേർത്ത് ഒരു അടിപൊളി വിരുന്നു....ആശംസകൾ ജോക്കുട്ട,,,,,  അപ്പൊ ശേഷം സ്‌ക്രീനിൽ

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

jo • 31-10-2019 12:36

അത്രയേ ഞാനും ആഗ്രഹിച്ചുള്ളൂ. വികാര പൂർത്തീകരണത്തിന് ഇല്ലെങ്കിലും ഒരു ചെറിയ നേരമ്പോക്ക്. അത് കിട്ടിയെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

Kumbhakarnan • 31-10-2019 11:40

ഒരു സിനിമ കാണുന്നപോലെ തോന്നി. അല്പമൊന്നു ശ്രമിച്ചാൽ നല്ലൊരു സ്‌ക്രിപ്റ്റ് ആക്കാം. കിന്നാരത്തുമ്പി സ്റ്റൈലിൽ ഒരു സൂപ്പർ സിനിമ. നല്ലെഴുത്ത്. ഓരോന്നും കണ്മുന്നിൽ കാഴ്ചകളായി നിറയുന്ന ഒരു തോന്നാലുണ്ടാക്കുന്ന എഴുത്ത്. ഇഷ്ടമായി.

jo • 31-10-2019 11:56

ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ബ്രോ...

vibin • 31-10-2019 11:14

super aayi tta

jo • 01-11-2019 06:19

താങ്ക്സ് ബ്രോ

മന്ദൻ രാജാ • 31-10-2019 11:09

ലെവിന്റെ നിഷ്‌കളങ്കതയും അത് മുതലെടുത്ത നെബി  മെഹ്‌സിനെ ....എല്ലാം നല്ലപോലെ എഴുതി ജോ ...കളിയും കുറുമ്പുമെല്ലാം നന്നായിരുന്നു ...

jo • 31-10-2019 11:34

നന്ദി രാജാവേ. ആ നിഷ്‌കളങ്കതയായിരുന്നു ആദ്യം മുഴുവൻ ഉദ്ദേശിച്ചത്‌. തന്നെപ്പേടിച്ചു മാറ്റിയതാ

മന്ദൻ രാജാ • 31-10-2019 14:22

ലെവിന്റെ പേര് ആദ്യത്തെ ആയിരുന്നേൽ  ആ നിഷ് 'കളങ്കത " ക്ക് ചേർന്നേനെ ...

jo • 31-10-2019 19:21

മിക്കവാറും വന്നേനെ. രാജാവ് ആദ്യമേ ഇട്ടത് കൊണ്ട് ലവന്റെ നിഷ്കളങ്കത പോയില്ല

ഹാഷിം • 31-10-2019 10:48

കൊള്ളാം.. നന്നായിട്ടുണ്ട്.   കുറച്ചു  കൂടി  പേജ്  ആവായിരുന്നു

jo • 31-10-2019 10:50

ഒരുപാട് നന്ദി ബ്രോ... പെട്ടെന്ന് എഴുതിയതാണ്.പേജ് കൂട്ടാൻ ശ്രമിക്കാം

Jaria • 31-10-2019 10:09

Jo,  Super kadha , polichutto

jo • 31-10-2019 10:49

താങ്ക്സ് ജാരിയ

Dude • 31-10-2019 09:45

Polichu bro ❤️

jo • 31-10-2019 09:47

താങ്ക്സ് ബ്രോ

?MR.കിംഗ്‌ ലയർ? • 31-10-2019 09:42

ജോകുട്ടാ...... ഇപ്പൊ കണ്ടുള്ളു.... മനസ്സിൽ പെയ്യുന്ന ഒരായിരം വിഷമങ്ങൾക്കുള്ള ഒരു ഔഷധം ആവും എന്നാ പ്രതീക്ഷയോടെ വായന തുടങ്ങുന്നു..... വായിച്ചു കഴിഞ്ഞു വരാം

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

jo • 31-10-2019 09:47

ആ ബെസ്റ്റ്...

NIKHIL • 31-10-2019 22:24

കിങ് liar
അപൂര്‍വ ജാതകം എവിടെ

jo • 01-11-2019 06:19

അവൻ വീണ്ടും മുങ്ങി

U • 31-10-2019 09:33

സൂപ്പർ കഥ പത്തു വട്ടം വായിച്ചു സൂപ്പർ... തുടരണം

jo • 01-11-2019 06:18

പത്തു വട്ടമോ???????

Pai • 31-10-2019 08:27

Jo bro thakarthu kiduki thimirthu

jo • 31-10-2019 09:30

താങ്ക്സ് ബ്രോ

Akhil • 31-10-2019 07:51

Polichutto

jo • 31-10-2019 09:30

താങ്ക്സ് ബ്രോ

Kabeer • 31-10-2019 07:46

ജോക്കുട്ടാ പൊളിച്ചു

ഈ നൈബി മുഹ്സിൻന്റെ ആരാ

jo • 01-11-2019 06:18

ആരു വേണമെങ്കിലും ആവാം... അത് താങ്കളുടെ ഇഷ്ടം

Musthu • 31-10-2019 07:33

Ente ponne ithengine saadikkunnu ?????

jo • 31-10-2019 09:30

കളിയാക്കിയതല്ലാന്നു തന്നെ വിശ്വസിച്ചോട്ടെ?

alby • 31-10-2019 07:31

ജോക്കുട്ടാ വരാം

jo • 31-10-2019 09:29

തീർച്ചയായും

Smitha • 31-10-2019 07:27

ജോ...

ഓക്കേ, ഇനി ഒരു വായനാകാലമാണ്, പലർക്കും.

#Vin, Ren, Shr, Sh, Sh2, Pls Cpy

jo • 31-10-2019 09:29

ഒന്നും മനസ്സിലായില്ല. എങ്കിലും ഈ പേര് കമന്റ് ബോക്‌സിൽ കണ്ടതിൽ ഒത്തിരി സന്തോഷം.

Smitha • 01-11-2019 19:03

ഏതായാലും ഞാൻ ഉദ്ദേശിച്ച കാര്യം നടന്നു.

alby • 31-10-2019 10:19

#Vin, Ren, Shr, Sh, Sh2, Pls Cpy

അല്ല ഇതെന്താ സംഭവം?????

jo • 31-10-2019 10:49

ആ...??? ന.നമ്മളീ പോളിടെക്നിക് ഒന്നും പഠിച്ചിട്ടില്ലല്ലോ

alby • 31-10-2019 12:47

ഞാൻ ഓർത്തു നിനക്ക് കത്തി എന്ന്
പള്ള നിറയെ ബുദ്ധി അല്ലെ

jo • 31-10-2019 19:22

എന്നുവെച്ച്???

alby • 31-10-2019 19:27

എന്നുവെച്ചാൽ????

Smitha • 01-11-2019 19:04

ശ്യോ...ഇങ്ങനെയും ഒരു ആൽബി....

നേരെ പറയാൻ പറ്റുമായിരുന്നെങ്കിൽ അങ്ങനെ ഇടുമായിരുന്നോ മണുങ്ങൂസേ?

alby • 01-11-2019 00:58

@dr. കുട്ടൻ????

മന്ദൻ രാജാ • 31-10-2019 07:06

ജോക്കുട്ടാ..

വരാം...

jo • 31-10-2019 09:28

വരണം...