Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്
പിള്ളേരുടെ ബാഗ് കൊണ്ട് കൊടുക്ക് എന്ന് സന്ധ്യ അശ്വിനോട് പറഞ്ഞു.
അശ്വിൻ കൈ കഴുകി കാറിൽ നിന്നും അന്നയുടെയും ഗംഗയുടെയും ബാഗും എടുത്തു വീട്ടിലേക്ക് കേറി. കൂടെ സന്ധ്യയും കേറി. ഹാളിൽ നിന്ന് നാല് ഗ്ലാസ് ചായ ഇങ്ങോട്ട് എടുത്തോ. അമ്മിണി എന്ന് സന്ധ്യ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.എന്നിട്ട് സെറ്റിയിൽ കേറി ഇരുന്നു.
അശ്വിൻ ബാഗും എടുത്തോണ്ട് മീനാക്ഷിയുടെ റൂമിലേക്ക് പോയി റൂമിൽ ചെന്ന് കതകിൽ തട്ടി. കതക് തുറന്നത് മീനാക്ഷി ആയിരുന്നു. ഗംഗയും അന്നയും കട്ടിലിൽ ഇരിക്കുവായിരുന്നു.കതക് തുറന്നതേ നീ എവിടെ പോയി കുടക്കുവായിരുന്നടാ പന്നി എന്ന് ദേഷ്യത്തിൽ ചോദിച്ചു. എന്തേലും മറുപടി പറയുന്നതിന് മുൻപ് തന്നെ മീനാക്ഷിയുടെ കൈ അശ്വിന്റെ കവിളിൽ പതിഞ്ഞിരുന്നു. ഠപ്പേ എന്നാ ഒച്ച റൂമിൽ മൊത്തം മുഴങ്ങി.
എന്തിനാ നീ വെറുതെ അവനെ അടിച്ചേ എന്ന് അന്ന ചോദിച്ചു.
എന്റെ വീട്ടിൽ വലിഞ്ഞു കേറി താമസിച്ചിട്ട് പറയുന്ന കാര്യങ്ങൾ പെട്ടന്ന് ചെയ്യാഞ്ഞിട്ട് എന്ന് മീനാക്ഷി മറുപടി പറഞ്ഞു.
അശ്വിൻ കവിളും തൂത്തോണ്ട് താഴേക്ക് ഇറങ്ങി പോന്നു. മീനാക്ഷി കതക് അടച്ചു.
മീനാക്ഷിയുടെ ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് ഗംഗയും അന്നയും. അവരും വീട്ടിൽ കുറച്ചു ഉള്ള വീട്ടിലെ ആണ്. അത് കൊണ്ട് തന്നെ ആണ് മീനാക്ഷി അവരെ കൂടെ കൂട്ടിയതും.
അശ്വിൻ അടുക്കളയിൽ ചെല്ലുമ്പോൾ അമ്മിണി ചായ ഗ്ലാസ്സിലേക്ക് പകർത്തുവാണ്.
ആരാടാ മീനാക്ഷിയുടെ കൂടെ വന്നേ എന്ന് അമ്മിണി അശ്വിനോട് ചോദിച്ചു.
അത് ചേച്ചിയുടെ കൂട്ടുകാരികൾ ആണ് എന്ന് അശ്വിൻ പറഞ്ഞു.
അമ്മിണി ചായ അവർക്ക് കൊണ്ട് കൊടുത്തു. പിന്നെ ഓരോന്നും ചെയ്തു സമയം രാത്രി ആയി.എട്ടുമണി ആയപ്പോൾ ജയൻ വന്നു. പിന്നെ എല്ലാരും കഴിക്കാൻ ഇരുന്ന് ചോറുണ്ടു.
ചോറുണ്ട് കഴിഞ്ഞ് പാത്രവും കഴുകി വച്ചിട്ട് അശ്വിനും അമ്മിണിയും പോയി റൂമിൽ കേറി.അപ്പോൾ സമയം പതിനൊന്നു ആയി.
റൂമിൽ കേറിയതും അമ്മിണി അശ്വിനെ കെട്ടി പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു.
ഇനി അശ്വിൻ പറയും.
എന്നിട്ട് അമ്മിണി അമ്മ മോന് നാളെ പതിനെട്ടു വയസ്സ് തികയും എന്ന് പറഞ്ഞു.
ഹോ എനിക്ക് പതിനെട്ടു
💬 Comments
View all comments