0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 282.3K

ആട്ടും തുപ്പും കൊണ്ട് കഴിയുവാണോ എന്ന് ഗംഗ ചോദിച്ചു.
അതെ. അന്ന് മുതലേ അമ്മയ്ക്കും എനിക്ക് അവനെ ഇഷ്ട്ടം അല്ല. അച്ഛന്റെ നിർബന്ധത്തിൽ ആണ് ഇവിടെ നിർത്തിയേക്കുന്നെ എന്ന് മീനാക്ഷി പറഞ്ഞു.
അതാണോ നീ വെറുതെ അവനിട്ടു അടി കൊടുത്തത്. എന്ന് അന്ന ചോദിച്ചു
അതെ. അമ്മയും എപ്പോളും അവനിട്ടു കൊടുക്കും. എന്ന് മീനാക്ഷി പറഞ്ഞു.
നിനക്ക് അവനിട്ടു ഒരു പണി കൊടുക്കണം. അത്ര അല്ലെ ഒള്ളു. അവൻ കുളത്തിൽ ആണോ കുളിക്കാൻ പൊന്നെ എന്ന് അന്ന ചോദിച്ചു.
മീനാക്ഷി.... അതെ. എന്താടി.
അന്ന...... വേറെ ഒന്നും ഇല്ല. അവൻ കുളിക്കാൻ പോകുന്നതിനു മുൻപ് നമ്മൾ കുളത്തിൽ കുളിക്കാൻ പോകുന്നു. എന്നിട്ട് തിരിച്ചു പോഴുമ്പോൾ കുറച്ചു എണ്ണയോ സോപ്പോ വെല്ലോം പടിക്കെട്ടിൽ. ഒഴിക്കുക. അവൻ കുളിക്കാൻ കുളത്തിൽ പോകുന്നു. സ്റ്റെപ്പിൽ ചവിട്ടി നടുവും കുത്തി വീഴുന്നു. എങ്ങനെ ഉണ്ട്.
മീനാക്ഷി..... കൊള്ളാം. നാളെ ആവട്ടെ.
ഗംഗ...... അവന്റെ തല വെല്ലോം ഇടിച്ചു തട്ടി പോകുവോടി.
മീനാക്ഷി..... ചാകുവാണങ്കിൽ ചക്കട്ടടി.ചത്താലും ആരും ഒന്നും ചോദിക്കില്ല. എല്ലാരും ഓർത്തോളും അപകടം പറ്റിയത് ആണെന്ന്.
അങ്ങനെ ഓരോന്നും പ്ലാൻ ചെയ്തോണ്ട് അവർ കിടന്നു ഉറങ്ങി.
പിറ്റേന്ന് രാവിലെ ഞാൻ എണീറ്റു. അമ്മിണി അമ്മ ഞാൻ എണീക്കുന്നതിന് മുൻപ് എണീറ്റ് പോയിരുന്നു. ഞാൻ റൂമിൽ നിന്ന് ഇറങ്ങി അടുക്കളയിൽ ചെല്ലുമ്പോൾ അമ്മിണി അമ്മ അടുക്കളയിൽ പണിയിൽ ആണ്.
അമ്മിണി അമ്മേ എന്ന് വിളിച്ചു ഞാൻ അമ്മയെ കെട്ടി പിടിച്ചു എന്നിട്ട് പുറത്ത് ഉമ്മ കൊടുത്തു. എന്നിട്ട് ഞാൻ കെട്ടിപ്പിടുത്തം വിട്ട് മാറി. അപ്പോൾ

💬 Comments

View all comments