0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 271089

വരുമായിരിക്കും എന്ന് മീനാക്ഷി കളിയാക്കി പറഞ്ഞു. ഗംഗ ഒഴികെ എല്ലാരും ചിരിച്ചു. ഗംഗക്ക് എന്തോ ചിരിച്ചില്ല.
അമ്മേനെ റൂമിൽ കൊണ്ട് ഇരുതീട്ട് ഞാൻ ചായ ഇട്ടോളാം എന്ന് അശ്വിൻ അതിന് മറുപടി പറഞ്ഞു.
അശ്വിൻ അമ്മിണി അമ്മയെ റൂമിൽ കൊണ്ട് കട്ടിലിൽ ഇരുത്തി.
അശ്വിൻ..... ഞാൻ ചായ വച്ചിട്ട് ചൂട് വെള്ളവും കൊണ്ട് വരാം. കാലിൽ ഞാൻ ചൂട് വച്ച് തരാം.
അമ്മിണി അമ്മ..... പോയിട്ട് വാ.
അശ്വിൻ അടുക്കളയിൽ പോയി ചായ ഇട്ടു. കൂടെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വച്ചു. ചായ വച്ചു ഗ്ലാസുകളിൽ പകർത്തി ചായ ഹാളിൽ കൊണ്ട് കൊടുത്തു.
ഗംഗ...... ചായ കൊള്ളാം കേട്ടോ എന്ന് പറഞ്ഞു ചായ ഊതി കുടിച്ചു.
അത് കേട്ട മീനാക്ഷി പിന്നെ ഇത് ഒരു വകക്ക് കൊള്ളില്ല എന്ന് പറഞ്ഞു ചൂടുള്ള ചായ അശ്വിന്റെ ദേഹത്തേക്ക് ഒഴിച്ചു. അശ്വിൻ ഒരിഞ്ഞു മാറിയ കൊണ്ട് തുണിയിൽ ചെറുതായി പറ്റിയതേ ഒള്ളൂ.
നീ എന്ത് നോക്കി നിക്കുവാ. വേറെ ഒരു ഗ്ലാസ്‌ ചായ കൊണ്ടുവാ എന്ന് സന്ധ്യ പറഞ്ഞു.
അശ്വിനു ദേഷ്യം വന്നെങ്കിലും അടക്കി പിടിച്ചു അടുക്കളയിൽ പോയി ഒരു ഗ്ലാസ്‌ ചായ കൂടി കൊണ്ട് വന്നു കൊടുത്തു.
നിലത്ത് വീണ ചായ നിന്റെ തന്ത വന്നു തുടക്കുവോ  എന്ന് സന്ധ്യ വീണ്ടും അശ്വിന്റെ തന്തക്ക് പറഞ്ഞു.
അശ്വിൻ ഒന്നും മിണ്ടാതെ തറ തുറക്കുന്ന തുണി എടുത്തോണ്ട് വന്നു നിലത്തു വീണ ചായ എല്ലാം തുടച്ചു എടുത്തു.
ചായ കുടിച്ചു കഴിഞ്ഞ ഉടനെ അവരോരുടെ മുറിയിലേക്ക് അവര് പോയി.
അശ്വിൻ ഗ്ലാസ്‌ എല്ലാം എടുത്തോണ്ട് അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചു. അതിന് ശേഷം അമ്മിണി അമ്മക്ക് ചൂട് വക്കാൻ ഉള്ള വെള്ളവും തുണിയും എടുത്തോണ്ട് റൂമിലേക്ക് പോയി.റൂമിൽ ചെന്നപ്പോൾ അശ്വിന്റെ ഡ്രെസ്സിലെ ചായ കറ കണ്ട്.
അമ്മിണി അമ്മ...... ഇതെന്താ മോനെ ദേഹത്തു ചായ വീണോ.
അശ്വിൻ..... വീണത് അല്ല. ചേച്ചി ഒഴിച്ചതാ. അമ്മ കിടന്നേ ഞാൻ ചൂട് വെക്കട്ടെ.
അമ്മിണി അമ്മ...... നീ ആ കതക്

💬 Comments

View all comments