0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക്

Author : Manikuttan Read All Parts 282.4K

ഇപ്പോൾ കണ്ടില്ലേ ഒരു കിളവിയെയും എടുത്തോണ്ട് നടക്കാൻ ഒരു മടിയും ഇല്ല.
അശ്വിൻ.... ഒന്ന് നിർത്ത്. അമ്മിണി അമ്മ കുളി കടവിൽ പാടി ഇറങ്ങിയപ്പോൾ പടിക്കെട്ടിൽ എണ്ണ വീണ് കിടപ്പുണ്ടായിരുന്നു. അമ്മ അവിടെ കാല് തെന്നി വീണു. നടുവ് ഇടിച്ച വീണേ. കാലിനും വേദന ആണ്. അമ്മക്ക് നടക്കാൻ പാട. അതാ ഞാൻ എടുത്ത് കൊണ്ട് വന്നത്.
സന്ധ്യ,.... എന്ത് പറ്റിയാൽ എന്താ. തള്ളേടെ ഷഡി വരെ കാണാം. നാണം ഇല്ലാത്ത തള്ള. തുടയും ഷഢിയും കാണിച്ചു ഇരിക്കുന്ന കണ്ടില്ലേ.
അശ്വിൻ..... അതിനെന്താ. എന്നും പറഞ്ഞു അമ്മിണി അമ്മയും ആയി ബക്കറ്റ് മുറ്റത്തു വച്ച് വീട്ടിൽ കേറി അവര് കിടക്കുന്ന റൂമിലേക്ക് പോയി.
എങ്ങോട്ടാ പോകുന്നെ. ഞങ്ങള്ക്ക് ചായ വേണം. നിന്റെ ചത്തു പോയ തന്ത വന്നു ചായ ഇടുമോ എന്ന് സന്ധ്യ വിളിച്ചു ചോദിച്ചു.
ചിലപ്പോൾ വരുമായിരിക്കും എന്ന് മീനാക്ഷി കളിയാക്കി പറഞ്ഞു. ഗംഗ ഒഴികെ എല്ലാരും ചിരിച്ചു. ഗംഗക്ക് എന്തോ ചിരിച്ചില്ല.
അമ്മേനെ റൂമിൽ കൊണ്ട് ഇരുതീട്ട് ഞാൻ ചായ ഇട്ടോളാം എന്ന് അശ്വിൻ അതിന് മറുപടി പറഞ്ഞു.
അശ്വിൻ അമ്മിണി അമ്മയെ റൂമിൽ കൊണ്ട് കട്ടിലിൽ ഇരുത്തി.
അശ്വിൻ..... ഞാൻ ചായ വച്ചിട്ട് ചൂട് വെള്ളവും കൊണ്ട് വരാം. കാലിൽ ഞാൻ ചൂട് വച്ച് തരാം.
അമ്മിണി അമ്മ..... പോയിട്ട് വാ.
അശ്വിൻ അടുക്കളയിൽ പോയി ചായ ഇട്ടു. കൂടെ ഒരു പാത്രത്തിൽ കുറച്ചു വെള്ളം ചൂടാക്കാൻ വച്ചു. ചായ വച്ചു ഗ്ലാസുകളിൽ പകർത്തി ചായ ഹാളിൽ കൊണ്ട് കൊടുത്തു.
ഗംഗ...... ചായ

💬 Comments

View all comments