Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]
ഒരു ഉടമ ആയ അശ്വിൻ ജയമോഹൻ. അഥവാ AJ. എന്ന് മാത്യു പറഞ്ഞു.
ആരാണ് സാർ അത് എന്ന് അവിടെ ഉള്ള സ്റ്റാഫുകൾ ചോദിച്ചു.
വേറെ ആരും അല്ല. നിങ്ങളുടെ മുൻപിൽ നിൽക്കുന്ന ഈ ചെറുപ്പക്കാരൻ തന്നെ. എന്ന് അശ്വിനെ ചൂണ്ടി മാത്യു പറഞ്ഞു.
എല്ലാരും അതിശയത്തോടെ അശ്വിനെ നോക്കി. മായ ആണങ്കിൽ ഞെട്ടി നിക്കുവാണ്. താൻ ഇത്ര നേരം ചിലവരിച്ചത് തന്റെ മുതലാളിയുടെ കൂടെ ആണല്ലോ എന്ന് ഓർത്ത്.
ഹായ് മാത്യു ചേട്ടൻ എന്നെ പരിചയപെടുത്തിയല്ലോ. എന്റെ പേര് അശ്വിൻ ജയമോഹൻ. ഞാൻ ഇപ്പോൾ പ്ലസ്ടു കഴിഞ്ഞ് റിസൾട്ടിനായി കാത്തിരിക്കുന്നു. എനിക്ക് 18 വയസ്സ് ആയി. എന്നെ ആരും സാറെന്ന് വിളിക്കണ്ട. എന്നെ പേരോ അല്ലങ്കിൽ മാത്യു ചേട്ടൻ വിളിക്കുന്ന പോലെ മോനെന്നോ എന്ത് വിളിച്ചാലും കുഴപ്പം ഇല്ല. മായേച്ചിയോട് കൂടിയ ഞാൻ പറഞ്ഞത് എന്ന് അശ്വിൻ എടുത്ത് പറഞ്ഞു.
മായ അശ്വിനെ നോക്കി ഒരു മുതലാളി തൊഴിലാളി ആയ തന്നെ ചേച്ചി എന്ന് വിളിച്ചതിൽ അതിയായ സന്തോഷത്തോടെ കൂടി മുഖത്തു നിറഞ്ഞ പുഞ്ചിരിയോടെ അശ്വിനെ നോക്കി തലയാട്ടി.
എങ്കിൽ ഇനി എല്ലാരും പൊയ്ക്കോളൂ. കാസ്റ്റമേഴ്‌സ് വെയ്റ്റിങ് അല്ലെ എന്ന് അശ്വിൻ പറഞ്ഞു.
മായ ഡ്രസ്സ് പാക്ക് ചെയ്തു അശ്വിന്റെ കയ്യിൽ കൊടുത്തു. അശ്വിൻ നേരത്തെ തന്നെ ക്യാഷ് അടച്ചിരുന്നു.
വാ മോനെ എല്ലാടവും ഒന്ന് കാണാം എന്ന് മാത്യു അശ്വിനോട് പറഞ്ഞു.
അശ്വിനെ അവിടം മൊത്തം മാത്യു കാണിച്ചു കൊടുത്തു.
എല്ലാം കണ്ട് കഴിഞ്ഞ് അശ്വിൻ എല്ലാരോടും യാത്ര പറഞ്ഞു തിരിച്ചു വീട്ടിലേക്ക് യാത്ര
💬 Comments
View all comments