0%

Chapter Title : അടിമയിൽ നിന്നും ഉടമയിലേക്ക് 3 [Manikuttan]

Author : Manikuttan Read All Parts 165.4K

പോണം. നമ്മുക്ക് ഇവിടെ നിന്ന് ഇട്ട് നോക്കാം. ഇപ്പോൾ ഇന്ന് ഇടാൻ ഉള്ളത് മാത്രം നോക്കിയാൽ മതി.എന്ന് അശ്വിൻ പറഞ്ഞു.

വെളിയിൽ സീമയും ലീലയും എക്കെ ഇല്ലേ. അവര് കാണും മോനെ എന്ന് അമ്മിണി അമ്മ പറഞ്ഞു.

സന്ധ്യയമ്മേ. പാത്രം കഴുകി കഴിഞ്ഞോ. എന്ന് അശ്വിൻ അടുക്കളയിൽ നോക്കി വിളിച്ചു ചോദിച്ചു.

കഴിഞ്ഞ് മോനെ എന്ന് സന്ധ്യ മറുപടി പറഞ്ഞു.

എങ്കിൽ കതക് അങ്ങ് കുറ്റി ഇട്ടിട്ട് ഇങ്ങു വന്നേ എന്ന് അശ്വിൻ വിളിച്ചു പറഞ്ഞു.

സന്ധ്യയും മീനാക്ഷിയും പുറകിലെ കതകും അടച്ചു ഹാളിലേക്ക് വന്നു.

എന്താ മോനെ വിളിച്ചേ എന്ന് സന്ധ്യ അശ്വിനോട് ചോദിച്ചു.

ചേച്ചി പോയി റൂമിൽ ഇരിക്കുന്ന കവർ എടുത്തോണ്ട് വാ. സന്ധ്യമ്മ മുൻപിലെ കതകും അടക്കു എന്ന് അശ്വിൻ പറഞ്ഞു.

സന്ധ്യ കതക് പോയി അടച്ചിട്ട് വന്നപ്പോൾ മീനാക്ഷി ഡ്രസ്സ്‌ ഇരുന്ന കവറും ആയി വന്നു.

അശ്വിൻ മീനാക്ഷിയുടെ കയ്യിൽ നിന്ന് കവർ വാങ്ങി അമ്മിണി അമ്മക്ക് മേടിച്ച ഡ്രസ്സ്‌ ടീപോയിൽ കുടഞ്ഞിട്ടു. എന്നിട്ട് അതിൽ നിന്നും ഇപ്പോൾ അമ്മിണി അമ്മക്ക് ഇടാൻ വേണ്ടി ചുവന്ന കളറിൽ വർക്കുകൾ ഉള്ള നൈറ്റി എടുത്തു. കൂടെ അടിയിൽ ഇടാൻ ചുവപ്പ് ബ്രായും ചുവന്ന ഷഢിയും എടുത്തു.

അമ്മക്ക് പാവാട വേണ്ട. ആരെങ്കിലും ഇവിടെ വരുവാണെങ്കിൽ മാത്രം ഇട്ടാൽ മതി. ഞാൻ മേടിച്ചന്നെ ഉള്ളു. അമ്മ എണീറ്റ് നിന്നെ എന്നും പറഞ്ഞു അശ്വിൻ അമ്മിണി അമ്മയോട് പറഞ്ഞു.

അമ്മിണി അമ്മ അശ്വിന്റെ മുൻപിൽ എണീറ്റ് നിന്നു. അശ്വിൻ അമ്മിണി അമ്മ ഉടുത്തിരുന്ന ലുങ്കി പറിച്ചെടുത്തു.

💬 Comments

View all comments